ക​ട്ടീ​സ് ഗ്യാം​ഗ് വ​രു​ന്നു; ഫ​സ്റ്റ്ലു​ക്ക്
Thursday, May 2, 2024 12:11 PM IST
ഉ​ണ്ണി ലാ​ലു, സ​ജി​ൻ ചെ​റു​ക​യി​ൽ, അ​ൽ​താ​ഫ് സ​ലീം, വ​രു​ൺ ധാ​ര, സ്വാ​തി ദാ​സ് പ്ര​ഭു എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ന​വാ​ഗ​ത​നാ​യ അ​നീ​ൽ ദേ​വ് സം​വി​ധാ​നം ചെ​യ്യു​ന്ന ക​ട്ടീ​സ് ഗ്യാം​ഗ് എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ റി​ലീ​സാ​യി.

മെ​യ് പ​തി​നാ​റി​ന് പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന ഈ ​ചി​ത്ര​ത്തി​ൽ ത​മി​ഴി​ൽ ഏ​റേ ശ്ര​ദ്ധേ​യ​നാ​യ യു​വ ന​ട​ൻ സൗ​ന്ദ​ർ രാ​ജ​ൻ അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്നു. പ്ര​മോ​ദ് വെ​ളി​യ​നാ​ട്, മൃ​ദു​ൽ, അ​മ​ൽ​രാ​ജ് ദേ​വ്, വി​സ്മ​യ തു​ട​ങ്ങി​യ​വ​ർ മ​റ്റു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

ഓ​ഷ്യാ​നി​ക്ക് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ സു​ഭാ​ഷ് ര​ഘു​റാം സു​കു​മാ​ര​ൻ നി​ർ​മി​ച്ച് രാ​ജ് കാ​ർ​ത്തി​യു​ടെ തി​ര​ക്ക​ഥ​യി​ൽ ഒ​രു​ങ്ങു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം നി​ഖി​ൽ വി. ​നാ​രാ​യ​ണ​ൻ നി​ർ​വ​ഹി​ക്കു​ന്നു.

എ​ഡി​റ്റ​ർ-​റി​യാ​സ് കെ. ​ബ​ദ​ർ, ഗാ​ന​ര​ച​ന-​റ​ഫീ​ഖ് അ​ഹ​മ്മ​ദ്, സം​ഗീ​തം-​ബി​ജി​ബാ​ൽ. എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ-​രാ​ജ് കാ​ർ​ത്തി, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ- ശ​ശി പൊ​തു​വാ​ൾ, പ്രോ​ജ​ക്ട് ഡി​സൈ​ൻ-​രാ​ജീ​വ് ഷെ​ട്ടി, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ- ശ്രീ​നു ക​ല്ലേ​ലി​ൽ,

മേ​ക്ക​പ്പ്-​ഷാ​ജി പു​ൽ​പ​ള്ളി, വ​സ്ത്രാ​ല​ങ്കാ​രം-​സൂ​ര്യ, സ്റ്റി​ൽ​സ്-​ടി.​ആ​ർ. കാ​ഞ്ച​ൻ, പ​ര​സ്യ​ക​ല-​പ്രാ​ൺ, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ-​രാ​ജീ​വ് ഷെ​ട്ടി, റി​യാ​സ് ബ​ഷീ​ർ, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ-​സ​ജി​ൽ പി. ​സ​ത്യ​നാ​ഥ​ൻ,

ര​ജീ​ഷ് രാ​ജ​ൻ, ആ​ക്ഷ​ൻ-​അ​നി​ൽ, ക​ള​റി​സ്റ്റ്-​ലി​ജു പ്ര​ഭാ​ക​ർ, പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ്-​സു​രേ​ഷ് മി​ത്ര​ക്ക​രി, പ്രൊ​ഡ​ക്ഷ​ൻ മാ​നേ​ജ​ർ-​രാം​ജി​ത്ത്.

ആ​ന​ക്ക​ട്ടി, പൊ​ള്ളാ​ച്ചി, ഹൈ​ദ​ര​ബാ​ദ്, ചെ​ന്നൈ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു ലോ​ക്കേ​ഷ​ൻ. പി​ആ​ർ​ഒ- എ.​എ​സ്. ദി​നേ​ശ്.