ഇ​നി സ്വ​ൽ​പം ബോ​ക്സിം​ഗ് ആ​കാം; ന​സ്‌​ലി​ൻ - ഖാ​ലി​ദ് റ​ഹ്മാ​ൻ ചി​ത്ര​ത്തി​ന് തു​ട​ക്കം
Thursday, May 2, 2024 1:03 PM IST
ന​സ്‍​ലി​ൻ, ഗ​ണ​പ​തി, ലു​ക്ക്മാ​ൻ എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ഖാ​ലി​ദ് റ​ഹ്മാ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യ്ക്കു തു​ട​ക്ക​മാ​യി. ചി​ത്ര​ത്തി​ന്‍റെ പൂ​ജ എ​റ​ണാ​കു​ള​ത്ത് ന​ട​ന്നു.

സി​നി​മ​യി​ലെ ന​ടി​ന​ട​ന്മാ​രും ചി​ത്ര​ത്തി​ന്‍റെ സാ​ങ്കേ​തി​ക പ്ര​വ​ർ​ത്ത​ക​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. ബോ​ക്സിം​ഗ് ആ​ധാ​ര​മാ​ക്കി ഒ​രു​ക്കു​ന്ന സ്പോ​ർ​ട്സ്–​കോ​മ​ഡി സി​നി​മ​യാ​കു​മി​ത്.

അ​നു​രാ​ഗ ക​രി​ക്കി​ൻ വെ​ള്ളം, ഉ​ണ്ട, ല​വ്, ത​ല്ലു​മാ​ല എ​ന്നീ ഹി​റ്റ് ചി​ത്ര​ങ്ങ​ൾ​ക്ക് ശേ​ഷം ഖാ​ലി​ദ് റ​ഹ്മാ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണി​ത്.

പ്ലാ​ൻ ബി ​മോ​ഷ​ൻ പി​ക്‌​ചേ​ഴ്സി​ന്‍റെ ബാ​ന​റി​ൽ ഖാ​ലി​ദ് റ​ഹ്മാ​ൻ, ജോ​ബി​ൻ ജോ​ർ​ജ്, സ​മീ​ർ കാ​രാ​ട്ട്, സു​ബീ​ഷ് ക​ണ്ണ​ഞ്ചേ​രി എ​ന്നി​വ​ർ ചേ​ർ​ന്നു നി​ർ​മി​ക്കു​ന്നു.

ന​സ്‌​ലി​ൻ ഗ​ഫൂ​ർ, ഗ​ണ​പ​തി, സ​ന്ദീ​പ് പ്ര​ദീ​പ്, ലു​ക്ക്മാ​ൻ അ​വ​റാ​ൻ, അ​ന​ഘ ര​വി, ഫ്രാ​ങ്കോ ഫ്രാ​ൻ​സി​സ്, ബേ​ബി ജീ​ൻ, ശി​വ ഹ​രി​ഹ​ര​ൻ, ഷോ​ൺ ജോ​യ്, കാ​ർ​ത്തി​ക്, ന​ന്ദ നി​ശാ​ന്ത് തു​ട​ങ്ങി​യ​വ​രാ​ണ് ചി​ത്ര​ത്തി​ലെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

തി​ര​ക്ക​ഥ: ഖാ​ലി​ദ് റ​ഹ്മാ​ൻ, ഛായാ​ഗ്ര​ഹ​ണം: ജിം​ഷി ഖാ​ലി​ദ്, സം​ഗീ​തം: വി​ഷ്ണു വി​ജ​യ്, എ​ഡി​റ്റിം​ഗ്: നി​ഷാ​ദ് യൂ​സ​ഫ്, ഓ​ഡി​യോ​ഗ്രാ​ഫി: വി​ഷ്ണു ഗോ​വി​ന്ദ്, ലി​റി​ക്‌​സ്: മു.​രി, വ​സ്ത്രാ​ല​ങ്കാ​രം: മാ​ഷ​ർ ഹം​സ, വി​എ​ഫ്എ​ക്സ്: ഡി​ജി ബ്രി​ക്സ്, മേ​ക്ക​പ്പ്: റോ​ണ​ക്സ് സേ​വി​യ​ർ, ക​ലാ​സം​വി​ധാ​നം: ആ​ഷി​ക് എ​സ്.

എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ: ഷം​സു​ദ്ധീ​ൻ മ​ന്നാ​ർ​കൊ​ടി, വി​ഷാ​ദ് കെ.​എ​ൽ, പ്രൊ​ഡ​ക്‌​ഷ​ൻ ക​ൺ​ട്രോ​ള​ർ: പ്ര​ശാ​ന്ത് നാ​രാ​യ​ൺ, പി​ആ​ർ​ഒ ആ​ൻ​ഡ് മാ​ർ​ക്ക​റ്റിം​ഗ്: വൈ​ശാ​ഖ് വ​ട​ക്കേ​വീ​ട് ആ​ൻ​ഡ് ജി​നു അ​നി​ൽ​കു​മാ​ർ,

ഡി​സൈ​ൻ​സ്: റോ​സ്‌​റ്റേ​ഡ് പേ​പ്പ​ർ. അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ: ലി​തി​ൻ കെ.​ടി., സ്റ്റി​ൽ​സ്: രാ​ജേ​ഷ് ന​ട​രാ​ജ​ൻ, ടൈ​റ്റി​ൽ: എ​ൽ​വി​ൻ ചാ​ർ​ളി, ഡി​സ്ട്രി​ബൂ​ഷ​ൻ: സെ​ൻ​ട്ര​ൽ പി​ക്ച​ർ​സ്, ഓ​വ​ർ​സീ​സ് ഡി​സ്ട്രി​ബൂ​ഷ​ൻ: ട്രൂ​ത്ത് ഗ്ലോ​ബ​ൽ പി​ക്ച​ർ​സ്.