Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Cinema
"ആരോ' തീയറ്ററുകളിൽ
Friday, May 10, 2024 1:58 PM IST
ജോജു ജോർജ്, കിച്ചു ടെല്ലസ്, അനുമോൾ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കരീം കഥയെഴുതി സംവിധാനം ചെയ്യുന്ന "ആരോ' എന്ന ചിത്രം തീയറ്ററുകളിൽ എത്തി.
റീൽ ക്രാഫ്റ്റ് സ്റ്റുഡിയോസ് പ്രദർശനത്തിനെത്തിക്കുന്ന ചിത്രത്തിൽ സുധീർ കരമന, ജയരാജ് വാര്യർ, ടോഷ് ക്രിസ്റ്റി, കലാഭവൻ നവാസ്, സുനിൽ സുഖദ, ശിവജി ഗുരുവായൂർ, അജീഷ് ജോൺ, മനാഫ് തൃശൂർ, മാസ്റ്റർ ഡെറിക് രാജൻ, മാസ്റ്റർ അൽത്താഫ് മനാഫ്, അഞ്ജു കൃഷ്ണ, ജാസ്മിൻ ഹണി, അനീഷ്യ, അമ്പിളി തുടങ്ങിയ താരനിരയുണ്ട്.
വി ത്രീ പ്രൊഡക്ഷൻസ്, അഞ്ജലി എന്റർടൈയ്മെന്റ്സ് എന്നിവയുടെ ബാനറിൽ വിനോദ് ജി. പാറാട്ട്, വി.കെ. അബ്ദുൾ കരീം, ബിബിൻ ജോഷ്വാ ബേബി, സാം വർഗീസ് ചെറിയാൻ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ,സംഭാഷണം റഷീദ് പാറയ്ക്കൽ, കരീം എന്നിവർ ചേർന്നാണ്.
ഛായാഗ്രഹണം - മാധേഷ് റാം, ഗാനരചന - റഫീഖ് അഹമ്മദ്, സംഗീതം - ബിജി ബാൽ, എഡിറ്റർ - നൗഫൽ അബ്ദുള്ള പ്രൊജക്റ്റ് ഡിസൈനർ - ബാദുഷ, പ്രൊഡക്ഷൻ കൺട്രോളർ - താഹീർ മട്ടാഞ്ചേരി, കല - സുനിൽ ലാവണ്യ, മേക്കപ്പ് - രാജീവ് അങ്കമാലി, വസ്ത്രാലങ്കാരം - പ്രദീപ് കടകശേരി, സ്റ്റിൽസ് - സമ്പത്ത് നാരായണൻ, പരസ്യകല - ആർട്ടോ കാർപ്പസ്, സൗണ്ട് ഡിസൈൻ - ആഷിഷ് ഇല്ലിക്കൽ, ഫിനാൻസ് കൺട്രോളർ - അശോക് മേനോൻ, വിഷ്ണു എൻ.കെ., ചീഫ് അസോസിയേറ്റ് ഡയറക്ടർ - സി.കെ. ജീവൻ ദാസ്, അസോസിയേറ്റ് ഡയറക്ടർ - ബാബു, അസിസ്റ്റന്റ് ഡയറക്ടർ - സബീഷ്, സുബീഷ് സുരേന്ദ്രൻ, സനീഷ് ശിവദാസൻ, ആക്ഷൻ - ബ്രൂസ്ലി രാജേഷ്, നൃത്തം - തമ്പി നില, പ്രൊഡക്ഷൻ മാനേജർ - പി.സി. വർഗീസ്, പിആർഒ - എ.എസ്. ദിനേശ്.
2000 ജൂനിയർ ആർട്ടിസ്റ്റുകൾ, ഒപ്പം മഞ്ജു വാര്യറും: ‘എമ്പുരാൻ’ ലൊക്കേഷൻ വീഡിയോ
മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമയായ ഖ്യാതിയുള്ള ‘എമ്പുരാൻ’ ചിത്രീകരണം തിര
തേജ സജ്ജ നായകനാകുന്ന മിറൈ; റോക്കിംഗ് സ്റ്റാർ മനോജ് മഞ്ചു തിരിച്ചുവരുന്നു
എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം റോക്കിംഗ് സ്റ്റാർ മനോജ് മഞ്ചു തീയേറ്റർ സ്ക്രീനുക
യദു എത്ര ഭേദം, മറ്റുള്ളവരിൽ നിന്നും അസഭ്യവർഷവും വധഭീഷണിയും നേരിടുന്നു: റോഷ്ന പറയുന്നു
തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനുമായി ബന്ധപ്പെട്ട വിവാദത്തിൽ കെഎസ്ആർടിസി
നിറവയറുമായി വോട്ട് രേഖപ്പെടുത്താനെത്തി ദീപിക, ചേർത്തുപിടിച്ച് രൺവീർ; വീഡിയോ
നിറവയറുമായി വോട്ട് രേഖപ്പെടുത്താനെത്തിയ നടി ദീപിക പാദുക്കോണിന്റെ വീഡിയോയാ
ഇന്ത്യൻ പൗരത്വം ലഭിച്ചതിനു ശേഷം ആദ്യ വോട്ട് രേഖപ്പെടുത്തി നടൻ അക്ഷയ് കുമാർ
മഹാരാഷ്ട്രയിൽ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പു പുരോഗമിക്കു
കൈലാഷ് നായകനാകുന്ന ഇഷ്ടരാഗം; ഓഡിയോ പ്രകാശനം ചെയ്തു
ആകാശ് പ്രകാശ്, പുതുമുഖം ആദിത്യ, കൈലാഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയൻ
നെഞ്ചോരം ചാഞ്ചാടും; വിജയ് യേശുദാസിന്റെ ശബ്ദമാധുരിയിൽ പോലീസ് ഡേയിലെ ഗാനം
സദാനന്ദ ഫിലിംസിന്റെ ബാനറിൽ സജു വൈദ്യർ നിർമിച്ച് സന്തോഷ് മോഹൻ സംവിധാനം ചെയ്യു
അവാർഡുകൾ വാരിക്കൂട്ടി റോയ് തൈക്കാടന്റെ കുട്ടികളുടെ ചിത്രം; മോണോ ആക്ട്
ഗിരിധർ, അലൻഡ റോയി, കലാഭവൻ നിഷാന്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി റോയ് ത
ടിനി ടോമിന്റെ "മത്ത്'; ഫസ്റ്റ്ലുക്ക്
ടിനി ടോം, സന്തോഷ് കീഴാറ്റൂർ, ഐഷ് വിക, ഹരിഗോവിന്ദ് സഞ്ജയ്, ബാബു അന്നൂർ എന്നിവരെ
പൊയ്യാമൊഴിയുടെ ആദ്യ പ്രദർശനം ഇന്ന് കാൻ ചലച്ചിത്ര മേളയിൽ
ജാഫർ ഇടുക്കി, നവാഗതനായ നഥാനിയേൽ, മീനാക്ഷി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്ക
കൊള്ളില്ലാത്ത സിനിമ കാണാതിരിക്കുകയും നല്ലതു മാത്രം കാണുകയും ചെയ്യുന്പോഴാണ് സിനിമ മാറുന്നത്: മമ്മൂട്ടി
പ്രേക്ഷകരാണ് സിനിമയെ മാറ്റുന്നതെന്നും പ്രേക്ഷകർ മാറിയാൽ മാത്രമേ സിനിമയും മാറു
ആദ്യം ചന്ദു കരുതലുള്ളവനായിരുന്നു, പവിത്രയെ കണ്ടതോടെ കാര്യങ്ങൾ മാറിമറിഞ്ഞു: വെളിപ്പെടുത്തലുമായി നടന്റെ ഭാര്യ
തെലുങ്ക്- കന്നഡ സീരിയൽ താരം ചന്ദ്രകാന്തിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്ത
മമ്മൂട്ടിക്കും യൂസഫലിക്കും പിന്നാലെ 3.80 കോടി രൂപയുടെ മെയ്ബ ജിഎൽഎസ് സ്വന്തമാക്കി ഷെയ്ൻ നിഗം
മെഴ്സീഡസ് ബെൻസിന്റെ ആഡംബര വാഹനമായ അത്യാഡംബര എസ്യുവി ജിഎൽഎസ് 600 സ്വന്തമാ
ബജറ്റ് 150 കോടിയും കടക്കും; എമ്പുരാൻ ഞെട്ടിക്കുമെന്നുറപ്പ്, ആരാധകരെ ആവേശത്തിലാക്കാൻ പുതിയ അപ്ഡേറ്റ്
മലയാളത്തിന് പുതിയ ദൃശ്യാനുഭവം പകരുന്ന ചിത്രമാകാൻ കുതിക്കുകയാണ് മോഹൻലാൽ-പ
മാർക്കോയായി ഉണ്ണി മുകുന്ദൻ; മൂന്നാം ഷെഡ്യൂൾ മൂന്നാറിൽ പൂർത്തിയായി
ക്യൂബ്സ് എന്റർടൈൻമെന്റിന്റെ ബാനറിൽ ഷെരിഫ് മുഹമ്മദും ഉണ്ണി മുകുന്ദൻ ഫിലിംസും

കുവി എന്ന നായയുടെ സിനിമ നജസ്സ് ചിലി ഫിലിം ഫെസ്റ്റിവലിൽ
പ്രശസ്ത നാടകകൃത്തും ചലച്ചിത്ര സംവിധായകനുമായ ശ്രീജിത്ത് പൊയിൽക്കാവ് സംവിധാനം
വാഹനപകടത്തിൽ മരിച്ച പവിത്രയുടെ ഉറ്റസുഹൃത്ത് ചന്ദ്രകാന്ത് വീടിനുള്ളിൽ മരിച്ച നിലയിൽ
തെലുങ്ക് സീരിയൽ താരം ചന്ദ്രകാന്തിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വെള്ള
അപർണ മൾബറിക്കൊപ്പം ഗോപിനാഥ് മുതുകാട്; ‘മോണിക്ക ഒരു എഐ സ്റ്റോറി’ ട്രെയിലർ
ഇൻഫ്ലുവൻസറും ബിഗ് ബോസ് താരവുമായ അപർണ മൾബറിയെ കേന്ദ്ര കഥാപാത്രമാക്കി സാംസ്
അഴകെഴും മയിലായി....കൈയിലെ പരിക്ക് വകവെയ്ക്കാതെ കാനിൽ സുന്ദരിയായി ഐശ്വര്യ റായ്
കാൻ ഫെസ്റ്റിവലിൽ തന്റെ സ്ഥിരസാന്നിധ്യം ഇത്തവണയും തെറ്റിക്കാതെ ഐശ്വര്യ റായ്. ഫെ
ഗുരുവായൂരന്പലനടയിൽ വ്യാജപതിപ്പ് ട്രെയിനിലിരുന്ന് കാണുന്ന യുവാവ്; വീഡിയോ പുറത്തുവിട്ട് സംവിധായകൻ
മേയ് 16ന് റിലീസ് ചെയ്ത ‘ഗുരുവായൂരമ്പലനടയിൽ’ എന്ന ചിത്രത്തിന്റെ വ്യാജ പതിപ്പ്
എന്റെ ഏറ്റവും വലിയ ശക്തി, അമ്മ സരിതയ്ക്കും സഹോദരനുമൊപ്പം പിറന്നാൾ ആഘോഷിച്ച് ശ്രാവൺ മുകേഷ്
മുകേഷിന്റെ മകനും നടനുമായ ശ്രാവൺ പങ്കുവച്ച പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങളാ
ഒരു കള്ളനെ പിടിക്കാൻ മറ്റൊരു കള്ളൻ, ധ്യാനും അന്നാ രാജനും; കുടുംബ സ്ത്രീയും കുഞ്ഞാടും ട്രെയിലർ
ധ്യാൻ ശ്രീനിവാസൻ നായകനാവുന്ന കുടുംബ സ്ത്രീയും കുഞ്ഞാടും എന്ന ചിത്രത്തിന്റെ ട്രെ
ബിജിപാലിന്റെ സംഗീതം, കട്ടീസ് ഗ്യാങിലെ "പുലരിയിൽ ഒരു പൂവേ' ശ്രദ്ധേയമാകുന്നു
യുവതാരങ്ങൾ അണിനിരക്കുന്ന കട്ടീസ് ഗ്യാങ് എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായ
ആഘോഷങ്ങളോ ആരവങ്ങളോയില്ല; രജിസ്റ്റർ വിവാഹം ചെയ്ത് നടൻ ഹക്കിം ഷാജഹാനും നടി സന അൽത്താഫും
നടൻ ഹക്കിം ഷാജഹാനും നടി സന അൽത്താഫും വിവാഹിതരായി. രജിസ്റ്റർ വിവാഹമായിരുന്നു.
"മഞ്ഞുമ്മൽ ബോയ്സ്' നിർമാതാക്കൾക്ക് വീണ്ടും ആശ്വാസം; തുടർ നടപടികള്‍ക്ക് ഒരുമാസത്തെ സ്റ്റേ
മഞ്ഞുമ്മല്‍ ബോയ്സ് സിനിമ നിർമാതാക്കള്‍ക്കെതിരായ വഞ്ചനാകേസിലെ തുടര്‍ നടപടി
എനിക്ക് പ്രിയപ്പെട്ട ഒരാള്‍ ജീവിതത്തിലേക്ക് കടന്നു വരാന്‍ പോകുന്നു: പ്രഭാസ്
പ്രഭാസ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചൊരു കുറിപ്പാണ് ഇപ്പോൾ ആരാധകരുടെയിലെ ചർച്ചാ
അഴകുള്ള പെൺകുട്ടി; മാധവ് സുരേഷ് പങ്കുവച്ച വീഡിയോയിലെ പെൺകുട്ടിയാര്?
സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ഷെയർ ചെയ്ത ഒരു വീഡി
മമ്മൂട്ടിക്കോ മോഹൻലാലിനോ ഒന്നും ഈ മാഫിയക്കെതിരെ ചെറുവിരൽ അനക്കാൻ കഴിയില്ല: സനൽകുമാർ ശശിധരൻ
മലയാള സിനിമ ഇൻഡസ്ട്രിയിൽ മാഫിയ സംഘം സജീവമാണെന്നും അതിനെതിരേ ഒന്നും ചെയ്യാൻ
സിനിമ ഇല്ലെങ്കില്‍ എന്റെ ശ്വാസം നിന്നു പോകും: മമ്മൂട്ടി
സിനിമയോട് തനിക്ക് അടങ്ങാത്ത അഭിനിവേശമെന്നും സിനിമ ഇല്ലെങ്കിൽ തന്റെ ശ്വാസം നി
ഞങ്ങളുടെ വേർപിരിയൽ ഏതെങ്കിലും ബാഹ്യശക്തികളുടെ സമ്മർദം മൂലമല്ല; ജി.വി. പ്രകാശിന്റെ മുൻഭാര്യ സൈന്ധവി പറയുന്നു
24 വർഷം സുഹൃത്തുക്കളായിരുന്നുവെന്നും ഇനിയും ആ സൗഹൃദം മുന്നോട്ടു കൊണ്ടുപോകുമെ
ഫഹദിനെ നായകനാക്കി ജീത്തു ജോസഫിന്റെ പുതിയ ചിത്രം; തിരക്കഥ ശാന്തി മായാദേവി
ഫഹദ് ഫാസിലിനെ നായകനാക്കി പുതിയ ചിത്രം സംവിധാനം ചെയ്യാനൊരുങ്ങി ജീത്തു ജോസഫ്. ശ
റുഷിന്‍ ഷാജി കൈലാസിന്റെ ഗ്യാംഗ്സ് ഓഫ് സുകുമാരക്കുറുപ്പ്; പുതിയ പോസ്റ്റർ
ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന ഗ്യാംഗ്സ് ഓഫ് സുകുമാരക്കുറുപ്പ് എന്ന ചിത്രത്തിന്
ഒരു കല്യാണവീടും അവിടുത്തെ മേളങ്ങളും; മന്ദാകിനിയിലെ മനോഹരഗാനം ഏറ്റെടുത്ത് പ്രേക്ഷകർ
അൽത്താഫ് സലിം, അനാർക്കലി മരിക്കാർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനോദ് ല
ഗാർഡിയൻ ഏയ്ഞ്ചൽ ഇന്നു മുതൽ തിയറ്ററുകളിൽ
ഭദ്ര ഗായത്രി പ്രൊഡക്ഷൻസിന്റെ ബാനറിൽ സർജന്റ് സാജു എസ്. ദാസ് തിരക്കഥയെഴുതി സ
പിടി സർ ആയി ഹിപ്ഹോപ് തമിഴ; പിടി സർ ട്രെയിലർ
ഹിപ്ഹോപ് തമിഴയെ നായകനാക്കി കാർത്തിക് വേണുഗോപാൽ സംവിധാനം ചെയ്യുന്ന പിടി സർ എന
റിവ്യൂ ബോംബിംഗ്: സിയാദ് കോക്കറിന്റെ പരാതിയില്‍ അന്വേഷണം തുടങ്ങി
കൊച്ചി: റിലീസ് ചിത്രമായ മാരിവില്ലിന് ഗോപുരങ്ങള്‍ എന്ന സിനിമയുടെ ഉള്ളടക്കം വെ
പരസ്പരം മുഖംതിരിച്ച് വിനായകനും സുരാജും: "തെക്ക് വടക്ക്' ക്യാരക്ടർ ടീസർ
വിനായകനും സുരാജ് വെഞ്ഞാറമ്മൂടും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് "തെക്ക് വടക്ക്'.
"ഒപ്പം' ഇനി ഹിന്ദിയിലേയ്ക്കും; നായകൻ സെയ്ഫ് അലിഖാൻ, വില്ലൻ ബോബി ഡിയോൾ
മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കിയ സൂപ്പർഹിറ്റ് ചിത്രം ഒപ്പത്തിന് ഹി
ആദ്യത്തെ റെക്കോർഡർ വാങ്ങിയത് അമ്മയുടെ ആഭരണം വിറ്റ്: എ.ആർ. റഹ്മാൻ
അമ്മ കരീമ ബീഗത്തിന്റെ സ്വർണാഭരണങ്ങൾ വിറ്റുകിട്ടിയ പണം കൊണ്ടാണ് താൻ ആദ്യമായി
കല്പാത്തിയിൽ ബഹളം, വിനായകൻ വീണ്ടും വിവാദത്തിൽ; വിലക്കേർപ്പെടുത്തിയിട്ടില്ലെന്ന് ക്ഷേത്ര ഭാരവാഹികൾ
നടന് വിനായകനു കല്പാത്തി ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ വിലക്ക് ഏര്‍പ്പെടുത്തിയ
Latest News
ഒഴുക്കിൽപ്പെട്ട വയോധികയുടെ മൃതദേഹം കണ്ടെത്തി
അവയവം മാറി ശസ്ത്രക്രിയ ; ഡോക്ടറെ ചോദ്യം ചെയ്തു
ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തിയ സംഭവം സ്വത്ത് വീതം വയ്ക്കുന്നതിലെ തർക്കം
ഓൺലൈൻ റിസർവേഷൻ പോളിസി പുതുക്കി കെഎസ്ആർടിസി
പെരുമഴ; വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു

Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top