Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Cinema
ഫഹദിന്റെ ഓടും കുതിര ചാടും കുതിര, നായിക കല്യാണി; സംവിധാനം അൽത്താഫ്
Monday, April 29, 2024 12:34 PM IST
ഫഹദ് ഫാസിലിനെ നായകനാക്കി നടനും സംവിധായകനുമായ അൽത്താഫ് സലിം ഒരുക്കുന്ന പുതിയ സിനിമയുടെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു.
ഓടും കുതിര ചാടും കുതിര എന്നു പേരിട്ടിരിക്കുന്ന ചിത്രം ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷസിന്റെ ബാനറിൽ ആഷിക്ക് ഉസ്മാനാണ് നിർമിക്കുന്നത്.
അൽത്താഫിന്റെ ഭാര്യ ശ്രുതി ശിഖാമണിയാണ് ആദ്യ ക്ലാപ്പ് അടിച്ചത്. കല്യാണി പ്രിയദർശനാണ് ചിത്രത്തിലെ നായിക. ഫഹദും കല്യാണിയും ഇതാദ്യമായാണ് ഒരുമിക്കുന്നത്.
രേവതി പിള്ള, ധ്യാൻ ശ്രീനിവാസൻ, വിനയ് ഫോർട്ട്, ലാൽ, രഞ്ജി പണിക്കർ,റാഫി, ജോണി ആന്റണി, സുരേഷ് കൃഷ്ണ, നന്ദു, അനുരാജ്, ഇടവേള ബാബു, ധ്യാൻ ശ്രീനിവാസൻ, ലാൽ, രഞ്ജി പണിക്കർ, റാഫി, ബാബു ആന്റണി, നന്ദു, അനുരാജ്, ഇടവേള ബാബു, വിനീത് ചാക്യാർ, ശ്രീകാന്ത് വെട്ടിയാർ, സാഫ് ബോയ്, ലക്ഷ്മി ഗോപാലസ്വാമി, ആതിര നിരഞ്ജന തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.
ജിന്റോ ജോർജ് കൗമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ സംഗീതം ജസ്റ്റിൻ വർഗീസും എഡിറ്റിംഗ് അഭിനവ് സുന്ദർ നായ്ക്കും കൈകാര്യം ചെയ്യുന്നു . സെൻട്രൽ പിക്ച്ചേഴ്സ് ചിത്രം തിയറ്ററിൽ എത്തിക്കും.
ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന നിവിൻ പോളി ചിത്രത്തിനു ശേഷം അല്‍ത്താഫ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ സിനിമയാണിത്.
പ്രൊഡക്ഷൻ കൺട്രോളർ സുധർമ്മൻ വള്ളിക്കുന്ന്, പ്രൊഡക്ഷൻ ഡിസൈനർ അശ്വനി കലേ, മേക്കപ്പ് റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം മഷർ ഹംസ, സൗണ്ട്-നിക്സൺ ജോർജ്.
എന്തെങ്കിലും തട്ടുകേടുവന്നാൽ കാത്തോളണം: ടർബോയെക്കുറിച്ച് മമ്മൂട്ടി
പ്രേക്ഷകരുടെ ധൈര്യത്തിലാണ് താന്‍ 42 കൊല്ലമായി ഇൻഡസ്ട്രിയിൽ നില്ക്കുന്നതെന്നു
ഒറ്റ അടികൊടുക്കാനാണ് തോന്നിയത്, പക്ഷേ ബേസിലിന്റെ മുഖം കാണുന്പോൾ: ജ്യോതിക പൃഥ്വിരാജിനോട് പറഞ്ഞത്
നടൻ ബേസിലിനെക്കുറിച്ച് ഏറ്റവും കൃത്യമായി തന്നോട് പറഞ്ഞത് ജ്യോതികയാണെന്ന് പൃഥ
യുവാക്കളുടെ കഥയുമായി കട്ടീസ് ഗ്യാങ് ഇന്നു മുതൽ
ഉണ്ണി ലാലു, സജിൻ ചെറുകയിൽ, അൽതാഫ് സലീം, വരുൺ ധാര, സ്വാതി ദാസ് പ്രഭു എന്നിവരെ പ്
ഒരു ഓഫീസിനുള്ളിൽ നടന്ന കൊലപാതകം, സസ്പെൻസ് ത്രില്ലറുമായി ഗോളം; ട്രെയിലർ
രഞ്ജിത്ത് സജീവ്, ദിലീഷ് പോത്തൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന കുറ്റാന്വേഷ
പൊയ്യമൊഴിയുടെ ആദ്യ പ്രദർശനം കാൻ ഫിലിം മാർക്കറ്റ് പ്രിമീയറിൽ ; ഫസ്റ്റ്ലുക്കും ശ്രദ്ധേയമാകുന്നു
ജാഫർ ഇടുക്കി, നവാഗതനായ നഥാനിയേൽ, മീനാക്ഷി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്ക
പോകാൻ പറ, എല്ലാ വർഗീയവാദികളോടും; മമ്മൂട്ടിക്കൊപ്പം ഷാഫി പറന്പിൽ
നടൻ മമ്മൂട്ടിയെ പിന്തുണച്ച് ഷാഫി പറന്പിൽ എംഎൽഎ. എല്ലാ വർഗീയവാദികളോടും പോകാ
വർഷങ്ങൾക്ക് ശേഷം പാർവതിയുടെ നൃത്തം; കണ്ണുനിറഞ്ഞ് ജയറാമും മാളവികയും; വീഡിയോ
മകളുടെ വിവാഹത്തിനോടനുബന്ധിച്ച സംഗീത് നൈറ്റിൽ നടി പാർവതി അവതരിപ്പിച്ച നൃത്ത
ആസ്തി 91.5 കോടി രൂപ, 50 എൽഐസി പോളിസികൾ, അഞ്ചു കോടിയുടെ ആഭരണങ്ങൾ; സ്വത്ത് വിവരം വെളിപ്പെടുത്തി കങ്കണ
ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി മാണ്ഡി ലോക്സഭാ മണ്ഡലത്തിൽ നിന്നു
സൈന്ധവിക്കൊപ്പമുള്ള ചിത്രങ്ങൾ നീക്കം ചെയ്ത് ജി.വി. പ്രകാശ്; പേരിലെ പ്രകാശ് നീക്കം ചെയ്യാതെ സൈന്ധവി
വേർപിരിയൽ ഔദ്യോഗികമായി അറിയിച്ചതിന് പിന്നാലെ മുൻ ഭാര്യ സൈന്ധവിക്കൊപ്പമുള്ള
തീപ്പൊരി ടീസറുമായി പൃഥ്വിരാജും കല്യാണപാർട്ടികളും; ഗുരുവായൂർ അമ്പലനടയിൽ റിലീസ് ടീസർ
ജയ ജയ ജയ ജയഹേ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം വിപിൻദാസ് സംവിധാനം ചെയ്യുന്
ടി.ജി. രവിയും ശ്രീജിത്ത് രവിയും പ്രധാനവേഷത്തിലെത്തുന്ന "വടു'
ടി.ജി. രവിയും മകൻ ശ്രീജിത്ത് രവിയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത
ഇതിൽ ആരാകും തലവൻ? നേർക്കുനേർ ബിജു മേനോനും ആസിഫ് അലിയും; തലവൻ ട്രെയിലർ
ബിജു മേനോനും ആസിഫ് അലിയും പ്രധാന വേഷത്തിലെത്തുന്ന തലവൻ എന്ന ചിത്രത്തിന്റെ ട്രെ
കാലനായി ഇന്ദ്രജിത്ത്; വിജയ് ബാബു നിർമിക്കുന്ന കാലന്റെ തങ്കക്കുടം ഫസ്റ്റ്ലുക്ക്
ഇന്ദ്രജിത്തിനെ നായകനാക്കി നിതിഷ് കെ.ടി.ആർ സംവിധാനം ചെയ്യുന്ന കോമഡി എന്റർടെയ
ഏതെങ്കിലും വ്യക്തികളുടെ വർഗീയ ചാപ്പയിലൊന്നും കൊള്ളുന്ന മനുഷ്യനല്ല മമ്മൂട്ടി: പിന്തുണയുമായി രാഹുൽ മാങ്കൂട്ടത്തിൽ
നടൻ മമ്മൂട്ടിക്ക് പിന്തുണയുമായി യൂത്ത് കോൺഗ്രസ് സംസ്ഥാനപ്രസിഡന്റ് രാഹുൽ മാങ്
ആ പരിപ്പ് ഇവിടെ വേവില്ല; മമ്മൂട്ടിക്ക് പിന്തുണയുമായി വി. ശിവൻകുട്ടിയും കെ.രാജനും
പുഴു സിനിമയുമായി ബന്ധപ്പെട്ട് മമ്മൂട്ടിക്കെതിരേ നടക്കുന്ന സൈബർ ആക്രമണത്തിൽ ത

റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്വകാര്യത മാനിച്ചു, മക്കളുടെ ചിത്രങ്ങൾ പുറത്തുവിട്ടില്ല; പപ്പരാസികൾക്ക് വിലപിടിപ്പുള്ള സമ്മാനം നൽകി അനുഷ്കയും വിരാടും
മക്കളുടെ ചിത്രങ്ങളൊന്നും പുറത്തുവിടാതെ അവരുടെ സ്വകര്യതയ്ക്കൊപ്പം നിന്ന പപ്പ
ഒരു കട്ടിലും ഒരു മുറിയുമായി പൂർണിമ ഇന്ദ്രജിത്ത്; ചിത്രം ജൂൺ 14ന് തിയറ്ററുകളിൽ
ഹക്കിം ഷാ, പ്രിയംവദ കൃഷ്ണൻ, പൂർണിമ ഇന്ദ്രജിത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാ
യുട്യൂബിൽ നിന്നും "മാരിവില്ലിൻ ഗോപുരങ്ങൾ' റിവ്യൂ വീഡിയോ ഡിലിറ്റ് ചെയ്ത് അശ്വന്ത് കോക്ക്
യുട്യൂബിൽ പങ്കുവച്ച മാരിവില്ലിൻ ഗോപുരങ്ങൾ എന്ന ചിത്രത്തിന്റെ റിവ്യൂ റിമൂവ് ചെ
ടി.എസ്. സുരേഷ് ബാബുവിന്റെ ഡിഎൻഎ; ചിത്രം അടുത്ത മാസം തിയറ്ററുകളിൽ
ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി. അബ്ദുൾ നാസർ നിർമിച്ച് ടി.എസ്. സുരേഷ് ബാബ
ഗുളികനെ ഭയക്കുന്ന കുട്ടികളുടെ കഥയുമായി ഗു; ചിത്രം 17ന് തിയറ്ററുകളിലേയ്ക്ക്
മണിയൻ പിള്ള രാജു പ്രൊഡക്ഷൻസിന്റെ ബാനറിൽ മണിയൻപിള്ള രാജു നിർമിച്ച് മനു രാധാ
"വഴക്കിൽ'പുതിയ ട്വിസ്റ്റ്; സിനിമ മുഴുവനായി പുറത്തുവിട്ട് സനൽകുമാർ
ടൊവീനോ തോമസ് നായകനായ വഴക്ക് സിനിമയുടെ പ്രിവ്യു കോപ്പി വീഡിയോ ലിങ്ക് പുറത്തുവി
സംവിധായകൻ ബിജു വട്ടപ്പാറ കുഴഞ്ഞുവീണു മരിച്ചു
സിനിമ-സീരിയൽ സംവിധായകനും എഴുത്തുകാരനുമായ ബിജു വട്ടപ്പാറ (54) കുഴഞ്ഞുവീണ് മ
ഏറെ ആലോചിച്ചെടുത്ത തീരുമാനം; 11 വര്‍ഷത്തെ വിവാഹ ജീവിതം അവസാനിപ്പിച്ച് ജി.വി. പ്രകാശും സൈന്ധവിയും
തമിഴിലെ പ്രശസ്ത സംഗീത സംവിധായകൻ ജി.വി. പ്രകാശും ജീവിതപങ്കാളിയും ഗായികയുമായ
ഇത്തരക്കാരെ കൈകാര്യം ചെയ്യാൻ സിനിമാ രംഗത്തുള്ളവർ വരണം; അശ്വന്ത് കോക്കിനെതിരെ നിർമാതാവ് സിയാദ് കോക്കർ
മാരിവില്ലിൻ ഗോപുരങ്ങൾ സിനിമയ്ക്കെതിരായ സിനിമ നിരൂപൻ അശ്വന്ത് കോക്കിന്റെ റിവ
പ്രശസ്ത സിനിമ - നാടക നടൻ എം.സി. കട്ടപ്പന അന്തരിച്ചു
പ്രശസ്ത സിനിമ - നാടക നടൻ എം.സി. ചാക്കോ (75) അന്തരിച്ചു. എം.സി കട്ടപ്പന എന്ന പേരി
ക്ലീൻ യുഎ സർട്ടിഫിക്കറ്റുമായി "തലവൻ' വരുന്നു
ബിജു മേനോനും ആസിഫ് അലിയും പ്രധാന വേഷത്തിലെത്തുന്ന തലവൻ എന്ന ചിത്രത്തിന് ക്ലീൻ
ഷൈൻ ടോമിനൊപ്പം തമിഴ് നടൻ കതിർ; വികൃതിക്ക് ശേഷം എംസി ഒരുക്കുന്ന മീശ
തമിഴ് നടൻ കതിർ, ഷൈൻ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എംസി ജോസഫ്
ബാലു വർഗീസിനൊപ്പം അർച്ചന കവിയും ലിയോണയും; വൺ പ്രിൻസസ് സ്ട്രീറ്റ് ജൂൺ 14ന്
ബാലു വർഗീസ്, ആൻ ശീതൾ, അർച്ചന കവി, ലിയോണ ലിഷോയ് എന്നിവരെ പ്രധാന കഥാപാത്രങ്ങള
മുടി അഴിച്ചിട്ട് തന്നെ അവൻ ഇനിയും പാടും; സന്നിധാനന്ദനെ പിന്തുണച്ച് ബി.കെ. ഹരിനാരായണൻ
ഗായകൻ സന്നിധാനന്ദനെ പിന്തുണച്ച് കവിയും ഗാനരചയിതാവുമായ ബി.കെ ഹരിനാരായണൻ.
മലയാളി ഫ്രം ഇന്ത്യയ്ക്ക് "അവകാശികൾ" കൂടുന്നു! തന്റെ കഥ മോഷ്ടിച്ചെന്ന് ആരോപിച്ച് എഴുത്തുകാരൻ സാദിഖ് കാവിൽ
ഡിജോ ജോസ് ആന്റണി - നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ മലയാളി ഫ്രം ഇന്ത്യയുടെ പ്
കളവുകൾക്കു മേൽ കളവുകൾ പറഞ്ഞ് ന്യായീകരണം നടത്തുകയാണ് ടൊവീനോ; വീണ്ടും രംഗത്തെത്തി സനൽകുമാർ
വഴക്ക് സിനിമയുടെ ഒടിടി-തിയറ്റർ റിലീസുമായി ബന്ധപ്പെട്ട് സംവിധായകൻ സനൽകുമാ
കന്നട നടി പവിത്ര ജയറാം വാഹനാപകടത്തിൽ മരിച്ചു
കന്നഡ ടെലിവിഷൻ താരം പവിത്ര ജയറാം വാഹനാപകടത്തിൽ മരിച്ചു. കർണാടകയിലെ മാണ്ഡ്
സൂപ്പർതാരത്തിനപ്പുറം എപ്പോഴും കൂടെയുണ്ടാകുന്നയാളാണ് ടൊവീനോ, റെയർ സ്പെസിമെൻ: താരത്തിന് പിന്തുണയുമായി ഡോ. ബിജു
വഴക്ക് സിനിമയുടെ തിയറ്റർ-ഒടിടി റിലീസുമായി ബന്ധപ്പെട്ട് സനൽകുമാർ ശശിധരനു
ഒരുരൂപ പോലും പ്രതിഫലം വാങ്ങിയില്ല; എല്ലാം പുള്ളിക്കുവേണ്ടി ചെയ്തിട്ട് അവസാനം വില്ലനായി മാറുന്നത് സങ്കടകരമാണ്: ടൊവീനോ
വഴക്ക് എന്ന സിനിമയുടെ തിയറ്റർ-ഒടിടി റിലീസുമായി ബന്ധപ്പെട്ട് ചിത്രത്തിന്റെ സം
അതിഗംഭീര ആക്ഷനുമായി മമ്മൂട്ടി; ടർബോ ട്രെയിലർ
മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ആക്ഷൻ ചിത്രം ടർ
ഫിലിം ക്രിട്ടിക്സ് 2023: മികച്ച ചിത്രം ആട്ടം, ബിജു മേനോനും വിജയരാഘവനും നടന്മാർ
47-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് പ്രഖ്യാപിച്ചു. ജോയ് മൂവി പ്രൊഡക്ഷന്റെ ബാ
തമിഴ് നടിമാർക്ക് അവസരം കുറയുന്നു, കൂടുതലും ലഭിക്കുന്നത് മലയാളി നായികമാർക്ക്: വനിത വിജയകുമാർ
തമിഴ്നടിമാർക്ക് തമിഴ്നാട്ടിൽ അവസരം ലഭിക്കുന്നില്ലെന്ന് നടി വനിത വിജയകുമാർ.
സംഗീതനാടക അക്കാദമി നാടകമത്സരം 25 മുതൽ 29 വരെ
കേരള സംഗീതനാടക അക്കാദമി സംസ്ഥാന പ്രഫഷണൽ നാടകമത്സരം 25 മുതൽ 29 വരെ കെ.ടി. മു
‘മാരിവില്ലിൻ ഗോപുരങ്ങൾ’ സിനിമയുടെ വിതരണവകാശം; ഹർജി തള്ളി ഹൈക്കോടതി ഡിവിഷൻ ബെഞ്ച്
മാരിവില്ലിൻ ഗോപുരങ്ങൾ എന്ന സിനിമയുടെ തിയറ്റർ വിതരണം വാഗ്ദാനം ചെയ്ത് പണം കൈപ്
Latest News
ടിടിഇമാര്‍ക്ക് നേരേ വീണ്ടും ആക്രമണം; പിടിയിലായവരിൽനിന്ന് കഞ്ചാവ് കണ്ടെത്തി
യുവാവിനെ അയല്‍വാസി കടയില്‍ കയറി കുത്തിയ സംഭവം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
ഭാര്യയ്ക്ക് ജീവനോടെ ഒന്ന് കാണാനായില്ല; പ്രവാസിയുടെ മൃതദേഹവുമായി എയര്‍ ഇന്ത്യാ ഓഫിസിന് മുന്നില്‍ പ്രതിഷേധം
യുവതിയെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു; വസ്തു ഇടപാടുകാരൻ അറസ്റ്റിൽ
കഞ്ചിക്കോട് പ്ലാസ്റ്റിക് സംഭരണശാലയിൽ തീപിടിത്തം

Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top