Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Viral
Back to home
"ഇനി മിന്നും'; റോള്‍സ് റോയ്സ് പട്രോള്‍ കാറാക്കി അമേരിക്കന്‍ പോലീസ്
Monday, May 13, 2024 9:42 AM IST
വാഹനവിപണിയില്‍ നിരവധി ആഡംബര കാറുകള്‍ ഉണ്ടല്ലൊ. അവയില്‍ മുന്‍പന്തിയില്‍ ഉള്ള ഒരു പേരാണല്ലൊ റോള്‍സ് റോയ്സ്. വാഹനപ്രേമികള്‍ ഒരിക്കലെങ്കിലും ഒന്നു കാണണമെന്ന് കൊതിക്കുന്ന കാറാണത്.
ഏകദേശം ഏഴുകോടി രൂപയാണ് ഒരു സാധാരണ റോള്‍സ് റോയ്സ് കാറിന്റെ വില. ശതകോടീശ്വരന്മാര് കറങ്ങിനടക്കുന്ന വണ്ടിയിപ്പോള്‍ പട്രോള്‍ കാറാക്കി ഞെട്ടിച്ചിരിക്കുകയാണ് പോലീസ്. സംഭവം ഇവിടെയല്ല; അങ്ങ് അമേരിക്കയിലാണ്.
ഇവിടുത്തെ മയാമി ബീച്ച് പോലീസ് ഡിപ്പാര്‍ട്ട്മെന്റ് ആണ് തങ്ങളുടെ പട്രോളിംഗിനായി ഈ കാര്‍ വാങ്ങിയത്. ഈ വാങ്ങല്‍ വലിയ വാര്‍ത്തയും ചര്‍ച്ചയുമായി മാറി.
വാസ്തവത്തില്‍ ആളുകളെ പോലീസ് സേവനത്തിനായി ആകര്‍ഷിക്കുക എന്നൊരു തന്ത്രവും ഇതിന് പിന്നിലുണ്ടത്രെ. യുഎസില്‍ നിയമപാലകരാകാന്‍ ആഗ്രഹിക്കുന്നവര്‍ കുറഞ്ഞുവരികയാണത്രെ. ഇതിനാല്‍ തങ്ങള്‍ പ്രഫഷണല്‍ എന്ന് കാട്ടാനാണ് ആഡംബര ഡീലര്‍ ബ്രമാന്‍ മോട്ടോഴ്സില്‍ നിന്ന് വകുപ്പ് വാഹനം വാങ്ങിയത്.
എന്നാല്‍ വാഹനം പൂര്‍ണമായി വാങ്ങിയതല്ലെന്നും ഡീലര്‍ഷിപ്പ് വായ്പയായി നല്‍കുകയും ഒടുവില്‍ തിരികെ നല്‍കുകയും ചെയ്യുകയുമാണ് ഉണ്ടാവുക എന്ന് ചിലര്‍ പറയുന്നു. ഗ്യാസും അറ്റകുറ്റപ്പണിയും ബ്രമന് കൈകാര്യം ചെയ്യും. കസ്റ്റഡിയിലായിരിക്കുമ്പോള്‍ വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചാല്‍ ഉത്തരവാദിത്തം പോലീസ് സേനയ്ക്കായിരിക്കും.
എന്തായാലും മയാമി ബീച്ച് പോലീസ് ഡിപ്പാര്‍ട്ട്മെന്റിന്റെ റോള്‍സ് റോയ്സ് പട്രോള്‍ കാര്‍ ക്ലിക്ക് എന്നാണ് വിലയിരുത്തല്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വിവാഹവേദിയിൽ വരന് സഹോദരിമാരുടെ സർപ്രൈസ്..!
എട്ടു സഹോദരിമാർക്ക് ഒരു സഹോദരൻ. അച്ഛനും അമ്മയും നേരത്തെ മരിച്ചതിനാൽ സഹോദരിമാരാണ് അവനെ വളർത്തിയത്. ഒറ്റ ആങ്ങളയു
ബിനുവിന്റെ ചുമർച്ചിത്രത്തിൽ പ്രാവ് ചേക്കേറി
ബിനു വരച്ച ചുമർച്ചിത്രത്തിലെ മരക്കൊമ്പിൽ ചേക്കേറാൻ പ്രാവ് എത്തിയത് കൗതുകക്കാഴ്ചയായി. ചെറുതോണി സ്റ്റോണേജ് ടൂറിസ്റ്റ് കോം
പ്രസവിക്കുന്നതിന് മുമ്പ് ഭര്‍ത്താവിനായി ഒരുമാസത്തെ ഭക്ഷണം തയാറാക്കുന്ന ജപ്പാന്‍കാരി; നെറ്റിസണ്‍സ് കലിപ്പില്‍
സ്നേഹവും കരുതലുമൊക്കെ വലിയ കാര്യങ്ങളാണ്. എന്നാല്‍ അടുത്തിടെ ജപ്പാനില്‍ സംഭവിച്ച "കരുതല്‍' അല്പം ഓവര്‍ എന്നാണ് നെറ
ഒറ്റപ്പെട്ട തെരുവ്നായയില് നിന്നും പ്രിയപ്പെട്ട വളര്‍ത്തുനായയിലേക്ക്; സന്തോഷമെന്ന് നെറ്റിസണ്‍സ്
സ്നേഹിക്കാനും കരുതാനും ആരെങ്കിലും ഉണ്ടെങ്കില്‍ ആരുടെയും ജീവിതം വെളിച്ചമുള്ളതായിരിക്കുമല്ലൊ. മിണ്ടാനും പറയാനും ഒറ്റ
സായിപ്പന്മാരുടെ വായില്‍ വെള്ളമൂറിച്ച ഇന്ത്യന്‍ ഫുഡ്; വൈറല്‍
ലോകം വെെവിധ്യങ്ങളുടേതാണല്ലൊ. വ്യത്യസ്തമായ ഭാഷ, സംസ്കാരം, വസ്ത്രം ഒക്കെ ഇവിടുണ്ട്. എന്തിനേറെ ആഹാരം പോലും വേറിട്ടതാണല്
മുതലാളിക്ക് തത്തമ്മ പെണ്ണ് വക ഹെയര്‍ കളറിംഗ്; സൂപ്പറാന്ന് നാട്ടുകാര്‍
വീട്ടില്‍ നമുക്ക് കൂട്ടായി വളര്‍ത്തുമൃഗങ്ങള്‍ ഉണ്ടാകുന്നത് മനസിന് സന്തോഷം പകരുന്ന ഒന്നാണ്. അവര്‍ക്കു ഭക്ഷണം നല്കു
ലണ്ടൻ നഗരത്തിൽ ലുങ്കിപ്പെണ്ണ്..!
ലോകത്തിന്റെ ഏതുകോണിൽ പോയാലും തങ്ങളുടെ തനതായ രീതിയിൽ നടക്കാൻ ആഗ്രഹിക്കുന്നവരാണു മിക്കവരും. ലോകത്തിലെ വൻനഗരങ്ങ
"ഇത്തരം മനുഷ്യരുള്ളതിനാലാണ് ഈ ഭൂമി ഇപ്പോഴുമുള്ളത്'; ഒരു നായയുടെ ദാഹം ശമിച്ച കഥ
ജീവനുള്ള എല്ലാത്തിനും അത്യന്താപേക്ഷിതമായ ഒന്നാണല്ലൊ ജലം. പലപ്പോഴും നാം മനുഷ്യര്‍ അതിന്റെ വില മനസിലാക്കാതെ ജലശ്രോത
500 കോടിയുടെ മരതക നെക്ലേസ് വെറും178 രൂപയ്ക്ക്..!
ലോകത്തിലെ പ്രമുഖ വ്യവസായികളാണ് അംബാനി കുടുബം. അവരുടെ വീട്ടിൽ അടുത്തിടെ നടന്ന വിവാഹാഘോഷങ്ങളിൽ നിത അംബാനി ധരിച്ച മ
പ്രിയതമയെ കണ്ടെത്താന്‍ സഹായം അഭ്യര്‍ഥിച്ച യുവാവിന് ഡല്‍ഹി പോലീസിന്റെ രസകരമായ മറുപടി
പണ്ടൊക്കെ പോലീസെന്ന് പറഞ്ഞാല്‍ തന്നെ ആളുകള്‍ക്ക് വലിയ ഭയമായിരുന്നു. എന്നാല്‍ കാലം മാറിയപ്പോള്‍ ഇരുകൂട്ടരും ചങ്ങാത്തത
തോണിക്കാരന് പ്രീ വെഡ്ഡിംഗ് ഷൂട്ട് സംവിധാനം ചെയ്തപ്പോള്‍; സംഗതി ഉഷാർ
കല്യാണവുമായ ബന്ധപ്പെട്ടുള്ള ഒരു കാര്യമാണല്ലൊ പ്രീവെഡ്ഡിംഗ് ഷൂട്ട്. സമൂഹ മാധ്യമങ്ങള്‍ വന്നതോടെ ഇതല്പം കളര്‍ഫുള്ളും വ
കോൺ ഐസ്ക്രീമിന്റെ ഉയരം10 അടി1.26 ഇഞ്ച്!
ഐസ്ക്രീം പ്രേമികളെ ത്രില്ലടിപ്പിക്കുന്ന ഒരു സംഭവം കഴിഞ്ഞദിവസം നേർവെയിൽ നടന്നു. നോർവെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹെ
"രാവിലെ പുഷ്പയെ തേക്കുമായിരിക്കും'; കണ്ടറിയാം
സ്റ്റെെലിഷ് സ്റ്റാര്‍ അല്ലു അര്‍ജുനെ ആര്‍ക്കാണ് ഇഷ്ടമില്ലാത്തത്. ആര്യ, ബണ്ണി, ഹാപ്പി, അങ്ങ് വൈകുണ്ഠാപുരത്ത് അങ്ങനെ നിരവധി ച
സമയോചിത ഇടപെടല്‍ മൂലം ഒരുകുട്ടിയെ രക്ഷിച്ച് ഡോക്ടര്‍; കെെയടിച്ച് നെറ്റിസൺ
ഒരു ജീവന്റെ വില ഈ ലോകത്തേക്കാള്‍ വിലയുള്ളതാണല്ലൊ. കാരണം അത് മടക്കിത്തരാന്‍ മനുഷ്യര്‍ക്ക് കഴിയില്ല. പലപ്പോഴും തക്ക
കരിങ്കാളിയല്ലേ... ഈ "കുഞ്ഞ് ആവേശം' ട്രെന്‍ഡിംഗാണ്
അടുത്തിടെ കേരളക്കര ആകെ കൊണ്ടാടുന്ന ഒരു ഗാനമാണല്ലൊ "കരിങ്കാളിയല്ലേ കൊടുങ്ങല്ലൂര്‍ വാഴണ പെണ്ണാള്' എന്നത്. കണ്ണന് മംഗല
"മീസൈക്കാരന്'; നെറ്റിസനെ വിസ്മയിപ്പിച്ച് അമരാവര്മയുടെ ചിത്രം
വരകളുടെ ലോകം വിസ്മയങ്ങളുടേത് കൂടിയാണ്. തങ്ങളുടെ കഴിവിനാല് ഈ ലോകത്തെ മാറ്റിമറിച്ച എത്രയെത്ര ചിത്രകാരന്മാന്‍. മൈ
സത്യസന്ധത നിമിത്തം രാജ്യത്തിന്റെ യശസുയര്‍ത്തിയ ബാലന്; കൈയടിച്ച് നെറ്റിസണ്
സത്യസന്ധത എന്നത് ഏറ്റവും വലിയ ഗുണങ്ങളില്‍ ഒന്നാണ്. എല്ലായ്പ്പോഴും അതുയര്ത്തിക്കാട്ടുന്നവര് വലിയ മാതൃകതന്നെയാണ്
ലഞ്ച് ബോക്സിലെ അമ്മയുടെ "ലവ് യു' കുറിപ്പ്; കൂട്ടുകാരി വന്‍ കലിപ്പില്‍
"ശെടാ ലോകത്തൊരു കാമുകനും ഇങ്ങനൊരു അവസ്ഥ വരുത്തരുതെ' എന്നാണ് ഈ പറയാന്‍ പോകുന്ന ആളുടെ കഥകേട്ട എല്ലാവരും ചിരിയോടെ പറ
"കണ്ണുവയ്ക്കാതിരിക്കാന്‍ കലിപ്പിലാണ്'; ഈ തക്കാളിക്കട വൈറല്‍
വ്യാപാരസ്ഥാപനങ്ങള്‍ നടത്തുന്നവര്‍ പൊതുവേ ഏതെങ്കിലും ഒരു ദൈവത്തിന്റെ ചിത്രം തങ്ങളുടെ ഭിത്തിയില്‍ തൂക്കുന്നത് സാധാരണ
കൗതുകക്കാഴ്ചകളുടെ നീലൂർ "ചൂല്‍സിറ്റി'
പാലാ-മുട്ടം റൂട്ടിലെ നീലൂര്‍ കണ്ടത്തിമാവ് കവലയ്ക്കൊരു വിശേഷണമുണ്ട് "ചൂല് സിറ്റി'. കവലയിലെ കടകളിൽ വില്‍പ്പനയ്ക്ക് പ

"ഞാന്‍ മേഘങ്ങളില്‍ എടുക്കപ്പെടും, നീയോ'; തട്ടിപ്പിനായി വിളിച്ചവനെ വട്ടംചുറ്റിച്ച് മുത്തശ്ശി
ഫോണുകള്‍ സ്മാര്‍ട്ട് ആയെങ്കിലും ആളുകള്‍ അത്ര സ്മാര്‍ട്ട് ആയിട്ടില്ല എന്നതാണ് സത്യം. ഇങ്ങനെ പറയാന്‍ കാരണം ഈ ഫോണുകള്‍ വ
പവര്‍ലിഫ്റ്റിംഗ് മത്സരത്തില്‍ പങ്കെടുത്തു; അതും 82-ാം വയസില്‍
ജിമ്മില്‍ പോവുക എന്നത് ഇപ്പോള്‍ സര്‍വസാധാരണമായ ഒരു കാര്യമായി മാറിയിരിക്കുന്നു. കൂടുതലായും യുവാക്കളാണ് ജിമ്മില്‍ എത
"സാര്‍ വെള്ളത്തില്‍ മുതല'; നിലവിളി കേട്ടെത്തിയ പോലീസ് കണ്ടത്...
പോലീസും അഗ്നിരക്ഷാ സേനയുമൊക്കെ ആളുകളെ ആപത്തില്‍ നിന്നും രക്ഷിക്കാനുള്ള സര്‍ക്കാര്‍ സംവിധാനങ്ങളാണല്ലൊ. ലോകത്തില്‍ എ
"അയാള്‍ അറിവിന്റെ വാതായനം തുറന്നു'; "ട്വീറ്റ് അയയ്ക്കുന്ന' കൊതുക് വൈറലായി
സമൂഹ മാധ്യമങ്ങളുടെ കാലമാണല്ലൊ. ലോകമെമ്പാടുമുള്ള ഒട്ടുമിക്ക മനുഷ്യരും പലപ്പോഴും ഏതെങ്കിലുമൊരു സോഷ്യല്‍ മീഡിയ പ്ലാറ്
"പാപ്പാ കാ പ്യാര്'; ഓട്ടോയിലെ ഒറ്റ പിങ്ക് ബലൂണിന് കാരണം...
നമ്മള് ദിവസേന എത്രയെത്ര വേറിട്ട മനുഷ്യന്മാരെ കാണുന്നു. അവരില്‍ പലരും വെറും കാഴ്ചകളായി മറഞ്ഞുപോകും. എന്നിരുന്നാലും
പരമദരിദ്രനെന്നു കരുതി കോടീശ്വരന് നാണയത്തുട്ട് നല്കിയ കുട്ടി; പിന്നീട് സംഭവിച്ചത്
സഹജീവികളെ കരുതുക എന്നത് വലിയ ഒരു നന്മയാണ്. അത്തരത്തിലുള്ളവര്‍ വലിയ മനസിന്റെ ഉടമകളാണ്. അവരുടെ പ്രവര്‍ത്തികള്‍
അണിഞ്ഞൊരുങ്ങി തകര്‍ത്താടുകയാണ് ഈ പൂച്ച നര്‍ത്തകി; സംഗതി വെെറൽ
പൂച്ചകള്‍ മിക്കവരും ഓമനിച്ചു വളര്‍ത്തുന്ന ഒരു ജീവിയാണല്ലൊ. ഉടമയ്ക്കരികില്‍ ഇങ്ങനെ തൊട്ടുരുമ്മി കറങ്ങുന്ന ഇവ കുസൃതി
നിമിഷങ്ങള്‍ക്കൊണ്ട് ഗിന്നസ് റിക്കാര്‍ഡില്‍ തലതിരിഞ്ഞ് കയറിയ ആളിതാ; വെെറൽ
പലയാളുകളും തങ്ങളുടെ കഴിവുകള്‍ നിമിത്തം ഗിന്നസ് റിക്കാര്‍ഡില്‍ ഇടംപിടിക്കാറുണ്ടല്ലൊ. എന്നാല്‍ അവയില്‍ ചില നേട്ടങ്ങള
"കനലൊരു തരിമതി'; മുതലാളിയുടെ വീട് മൊത്തം കത്തിച്ച പൂച്ച സെര്
മിക്കയാളുകള്‍ക്കും നായ, പൂച്ച, ലവ് ബേര്‍ഡ്സ് തുടങ്ങിയവയില്‍ ഏതിനെയെങ്കിലുമൊക്കെ വളര്‍ത്താന്‍ ഇഷ്ടമായിരിക്കും. പ്ര
എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയ "സെപ്പറേറ്റ്' ആയ ഒരു ആരാധകൻ; ധോണിക്കുണ്ട്...
നിരവധിയാളുകള്‍ കടുത്ത ആരാധകരായുള്ള ഒരു താരമാണല്ലൊ എം.എസ്. ധോണി. ക്രിക്കറ്റില്‍ ഇന്ത്യയ്ക്കായി ലോകകപ്പുകള്‍ നേടിത്ത
Latest News
യൂറോകപ്പ്; ജര്‍മനിക്ക് വിജയത്തുടക്കം
കട്ടപ്പനയിലെ കൊലപാതകം; പ്രതി പിടിയിൽ
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജസ്റ്റിൻ ട്രൂഡോയും തമ്മിൽ കൂടിക്കാഴ്ച നടത്തി
വന്യജീവി സങ്കേതത്തിൽ കാട്ടുതീ; പത്ത് ഫോറസ്റ്റ് കൺസർവേറ്റർമാർക്ക് സസ്പെൻഷൻ
പാലക്കാട് മധ്യവയസ്കനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top