Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Viral
Back to home
ട്രെയിൻ യാത്രക്കിടെ മലയാളി യുവതിക്ക് ദുരനുഭവം: റിസർവ് ചെയ്ത സീറ്റിൽ അതിക്രമിച്ചു കയറി യാത്രക്കാർ
Tuesday, October 14, 2025 1:46 PM IST
കേരളത്തിൽ നിന്നും വാരണാസിയിലേക്കുള്ള ട്രെയിൻ യാത്രയിൽ മലയാളി യുവതിക്ക് നേരിടേണ്ടിവന്ന ദുരനുഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. യുവതി റിസർവ് ചെയ്ത സീറ്റിൽ മറ്റാളുകൾ കൂട്ടത്തോടെ കയറി തിങ്ങിനിറഞ്ഞ കാഴ്ചയും യുവതിയുടെ പരാതിയുമാണ് വീഡിയോയിലുള്ളത്.
ഈ വീഡിയോ ഇതിനോടകം തന്നെ 23 ലക്ഷത്തിലധികം കാഴ്ചക്കാരെ നേടിയിരിക്കുകയാണ്. സന്തോഷത്തോടെ തുടങ്ങി ദിവസങ്ങളോളം നീണ്ട യാത്ര, ഒരു പേടിസ്വപ്നമായി മാറിയതെങ്ങനെയെന്ന് യുവതി വീഡിയോയിലൂടെ തുറന്നു പറയുന്നുണ്ട്.
യുവതി യാത്രാ ടിക്കറ്റ് റിസർവ് ചെയ്തിരുന്നെങ്കിലും, ട്രെയിൻ വടക്കൻ സംസ്ഥാനങ്ങളിലേക്ക് പ്രവേശിച്ചതോടെ റിസർവ് ചെയ്ത കോച്ചുകളിലേക്ക് മറ്റ് യാത്രികർ ബലം പ്രയോഗിച്ച് പ്രവേശിക്കാൻ തുടങ്ങി. താൻ കിടന്നുകൊണ്ടിരുന്ന സീറ്റ് പോലും ആളുകൾ കൈവശപ്പെടുത്താൻ ശ്രമിച്ചതായി യുവതി വീഡിയോയിൽ പറയുന്നു.
റെയിൽവേ ഗാർഡുകളോടും റെയിൽ സേവ സംവിധാനത്തോടും തുടർച്ചയായി പരാതിപ്പെട്ടെങ്കിലും ഫലപ്രദമായ ഒരു സഹായവും അവരുടെ ഭാഗത്തുനിന്നും ലഭിച്ചില്ല. ഇതോടെ നിരാശയിലും ദേഷ്യത്തിലുമായ യുവതി, തനിക്ക് നേരിടേണ്ടിവന്ന ദുരിതം വീഡിയോയിലൂടെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.
View this post on Instagram
A post shared by Neha (@nehaaaa_8_)
ട്രെയിനിൽ കയറിയപ്പോൾ തനിക്ക് സീറ്റിൽ സുഖമായി കിടക്കാൻ സാധിച്ചിരുന്നു. പോകെ, പോകെ രാത്രിയിൽ തന്റെ സീറ്റിലേക്ക് ആളുകൾ ഇരച്ചുകയറുകയും അതിലൊരാൾ തന്നോട് ചേർന്ന് കിടക്കാൻ ശ്രമിച്ചത് ഏറെ അസ്വസ്ഥതയുണ്ടാക്കിയെന്നും യുവതി വെളിപ്പെടുത്തി.
ഇത് ചോദ്യം ചെയ്തപ്പോൾ അയാൾ മാറിയെന്നും യുവതി കൂട്ടിച്ചേർത്തു. തൊട്ടുപിന്നാലെ ഒരു സ്ത്രീയും കുട്ടികളുമടങ്ങുന്ന നാലംഗ കുടുംബം സീറ്റ് പൂർണമായും കൈവശപ്പെടുത്തിയിരുന്നത് കാരണം തനിക്ക് ഇരിക്കാൻ പോലും സാധിക്കാതെ വന്ന സാഹചര്യവും യുവതി പങ്കുവെച്ചു.
നിരന്തരമായുള്ള പരാതികൾക്കൊടുവിൽ യുവതിക്ക് മുകളിലെ ബർത്തിലേക്ക് സീറ്റ് മാറ്റി കിട്ടിയെങ്കിലും സുരക്ഷിതത്വമില്ലായ്മ തുടർന്നു. പാതിരാത്രിയിൽ ഒരാൾ തന്റെ സീറ്റിന്റെ അറ്റത്ത് വന്ന് ഇരിക്കുന്ന ദൃശ്യവും യുവതി പുറത്തുവിട്ടു.
"കേരളം വിട്ട് യാത്ര ചെയ്യുമ്പോൾ എന്തിനും തയ്യാറായിരിക്കണം. ഒരു പരിധി വരെ ഉൾക്കൊള്ളാൻ കഴിയും, പക്ഷേ എനിക്ക് മറ്റെന്താണ് ചെയ്യാൻ സാധിക്കുക? ഒന്നും മാറാൻ പോകുന്നില്ല,' എന്ന നിസഹായതയോടെയാണ് യുവതി ഈ വീഡിയോ പങ്കുവെച്ചത്.
"ഞാൻ പൂർണമായും പുരുഷന്മാരെ കുറ്റപ്പെടുത്തുന്നില്ല, അവർക്ക് മോശം ഉദ്ദേശങ്ങൾ ഉണ്ടായിരിക്കണമെന്നില്ല. ചിലർ എന്നെ തുറിച്ചുനോക്കുന്നുണ്ടെങ്കിലും, ചിലരുടെ യഥാർത്ഥ ദുരവസ്ഥയും എനിക്ക് കാണാൻ കഴിഞ്ഞു. അവർ മോശമായത് ഉദ്ദേശിക്കുന്നില്ലായിരിക്കാം, എന്നാൽ അവരുടെ സാന്നിധ്യവും ശരീരഭാഷയും ശ്രദ്ധയില്ലാത്ത പെരുമാറ്റവും എന്നെ അസ്വസ്ഥമാക്കുന്നു.
പണം കൊടുത്ത് സ്വന്തം സീറ്റ് ബുക്ക് ചെയ്തതുകൊണ്ട് എനിക്ക് ചോദ്യം ചെയ്യാൻ അവകാശമുണ്ട്', വീഡിയോയുടെ അടിക്കുറിപ്പിൽ യുവതി കുറിച്ചു. യുവതിയെ അനുകൂലിച്ചും തങ്ങൾക്ക് നേരിടേണ്ടി വന്ന ദുരിതങ്ങൾ പങ്കുവച്ചും നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചത്.
View this post on Instagram
A post shared by Neha (@nehaaaa_8_)
കേരളം കഴിഞ്ഞാൽ സിസ്റ്റം മാറുമെന്നും നോർത്തിലുള്ളവർ സാമാന്യബോധവും മര്യാദയും ഇല്ലാത്തവരാണെന്നും പരാതിപ്പെട്ടിട്ട് കാര്യമില്ലെന്നും ഇതുപോലെ നിരവധി പരാതികൾ ദിനംപ്രതി നടക്കുന്നുണ്ടെന്നുമെല്ലാം ആളുകൾ അഭിപ്രായപ്പെട്ടു.
യുവതിക്ക് യാത്രക്കിടയിൽ അനുഭവിക്കേണ്ടിവന്ന ഈ ദുരിതം, ഇന്ത്യൻ ട്രെയിനിലെ യാത്രാ സുരക്ഷിതത്വമില്ലായ്മയുടെയും റിസർവ് ചെയ്ത കോച്ചുകളിലെ അനധികൃതമായ തിരക്കിന്റെയും യഥാർത്ഥ ചിത്രം വരച്ചുകാട്ടുന്നു. റെയിൽവേ അധികൃതർ ഈ വിഷയത്തിൽ കൂടുതൽ കർശനമായ നടപടികൾ സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഈ സംഭവം വിരൽ ചൂണ്ടുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ദീപാവലി വിപണിയിൽ "പൂനം പടക്കങ്ങൾ'; പടക്കക്കടയിലെ സ്വന്തം ചിത്രം കണ്ട് ഞെട്ടി തരിച്ച് പൂനം പാണ്ഡെ!
ദീപാവലി മഹോത്സവ വേളയിൽ, ജനങ്ങൾ പടക്കങ്ങൾ വാങ്ങാൻ കടകളിലേക്ക് ഒഴുകിയെത്തുമ്പോൾ, പ്രശസ്ത നടി പൂനം പാണ്ഡെയുടെ അടുത്
മൺവിളക്ക് കച്ചവടം നടക്കാതെ വിഷമിച്ച അമ്മയ്ക്ക് താങ്ങായി യുപി പോലീസ്: ഹാപ്പൂരിൽ വയോധികയുടെ ദീപാവലി പ്രകാശമായി
വെളിച്ചത്തിന്റെയും സ്നേഹത്തിന്റെയും ആഘോഷമായ ദീപാവലി വേളയിൽ, മനുഷ്യത്വം തുളുമ്പുന്ന ഒരപൂർവ ദൃശ്യമാണ് ഉത്തർപ്രദേശ
വികാരനിർഭരം ; ജീവൻ പണയം വെച്ച് നായയെ രക്ഷിച്ച അഗ്നിശമന സേനാംഗം സോഷ്യൽ മീഡിയയുടെ താരം
ഡൽഹിയിലെ ബ്രഹ്മപുത്ര അപാർട്മെന്റിലുണ്ടായ തീപിടുത്തത്തിൽ കുടുങ്ങിയ നായയെ രക്ഷിച്ചു. അഗ്നിശമന സേനാംഗത്തിന്റെ ധീരമാ
ബാങ്കോക്കിൽ പിസ്റ്റൾ ലൈറ്റർ കാട്ടി ഭീഷണി: ഇന്ത്യൻ പൗരൻ പിടിയിൽ; വീഡിയോ വൈറൽ
തായ്ലൻഡിന്റെ തലസ്ഥാനമായ ബാങ്കോക്കിൽ പൊതുസ്ഥലത്ത് വഴിയാത്രക്കാർക്ക് നേരെ തോക്കിനോട് സാമ്യമുള്ള ലൈറ്റർ കാട്ടി ഭീഷണി
"പണം തന്നിട്ട് പോയാൽ മതി'; ഡിജിറ്റൽ പേയ്മെന്റ് നടക്കാത്തതിന് യാത്രക്കാരനെ തടഞ്ഞ കച്ചവടക്കാരൻ അറസ്റ്റിൽ
മധ്യപ്രദേശിലെ ജബൽപൂർ റെയിൽവേ സ്റ്റേഷനിൽ ഡിജിറ്റൽ പേയ്മെന്റ് പരാജയപ്പെട്ടതിനെ തുടർന്ന് യാത്രക്കാരന് സമൂസ വിൽക്
ഉപേക്ഷിക്കേണ്ട പാത്രങ്ങൾ കഴുകി വീണ്ടും ഉപയോഗിക്കുന്നു?: റെയിൽവേ ഭക്ഷണം സോഷ്യൽ മീഡിയയിൽ വൈറലായി
ട്രെയിൻ യാത്രക്കാരെ ഞെട്ടിച്ച് ഈറോഡ് -ജോഗ്ബാനി അമൃത് ഭാരത് എക്സ്പ്രസിൽ ശുചിത്വമില്ലായ്മയുടെ ദൃശ്യങ്ങൾ. റെയിൽവേ കാന്റീ
മുംബൈ ഫീനിക്സ് മാളിലെ പുലിയുടെ വീഡിയോ; പൊതുജനങ്ങളിൽ ആശങ്ക പരത്തി എഐ ഡീപ്ഫേക്കുകൾ
മുംബൈയിലെ പ്രമുഖ ഷോപിംഗ് കേന്ദ്രമായ ഫീനിക്സ് മാർക്കറ്റ് സിറ്റി മാളിനുള്ളിൽ പുലി ഒടി നടക്കുന്നുവെന്ന തരത്തിലൊരു വീഡിയോ
സമൂസയിൽ 200-ലധികം പരീക്ഷണങ്ങൾ! നൂഡിൽസ്, മഷ്റൂം, വെണ്ടക്ക ഫില്ലിംഗുകളുമായി പഞ്ചാബിലെ തെരുവോര കച്ചവടക്കാരൻ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു
ഇന്ത്യൻ തെരുവോര ഭക്ഷണ സംസ്കാരത്തിൽ വിചിത്രമായ പരീക്ഷണങ്ങൾ തരംഗമാവുകയാണ്. രാജ്യത്തെ ഏറ്റവും പ്രിയപ്പെട്ട ലഘുഭക്ഷണ
കടയുടമ കണ്ണ് തെറ്റിയപ്പോൾ ഏഴ് ലക്ഷം രൂപയുമായി കള്ളൻ മുങ്ങി: സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ
മധ്യപ്രദേശിലെ ഛത്തർപുർ പട്ടണത്തിൽ, പട്ടാപകൽ നടന്ന മോഷണത്തിൽ ഒരു കടയിൽ നിന്നും ഏഴ് ലക്ഷം രൂപ നഷ്ടമായി. കടയുടമ അൽ
പട്ടാപകൽ ബൈക്കുകൾ കത്തിച്ചു; ഒരു ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണി, സിസിടിവി ദൃശ്യങ്ങൾ പുറത്ത്
ഹരിയാനയിലെ രേവാരി നഗരത്തിൽ പട്ടാ പകൽ നടന്ന നാടകീയ സംഭവം പ്രദേശവാസികളെ ഞെട്ടിച്ചിരിക്കുകയാണ്. ചിപ്ത്വഡ നിവാസിയു
കടലിലെ സഞ്ചരിക്കുന്ന കൊട്ടാരം: 400 രൂപയ്ക്ക് ആഢംബര ക്രൂയിസ് അനുഭവം നൽകി എംടുഎം ഫെറി
മുംബൈയിൽ നിന്നും അടുത്തുള്ള വിനോദസഞ്ചാര കേന്ദ്രമായ അലിബാഗിലേക്ക് കടൽമാർഗം യാത്ര ചെയ്യുക എന്നത് ഒരനുഭവം തന്നെയാണ്.
ഗ്രാമാത്തിൽ ഭീതി പരത്തി ട്രാക്ടർ അപകടം: ഡ്രൈവർ ട്രാക്ടറിനടിയിൽ കുടുങ്ങി, സിസിടിവി ദൃശ്യം വൈറൽ
ഉത്തർപ്രദേശിലെ മൗ ജില്ലയിലുണ്ടായ ട്രാക്ടർ അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പ്രദേശവാസികളെയും സമൂഹമാധ്യമങ്ങള
"ഇത്തിരി കൂടി സ്പീഡ് ഉണ്ടാരുന്നേൽ വീടും കൂടെ പൊളിഞ്ഞേനെ': പ്രായപൂർത്തിയാകാത്ത കുട്ടി കാറോടിച്ച്, ബൈക്കും വീടിന്റെ മതിലും തകർത്തു
മധ്യപ്രദേശിലെ ദേവാസിൽ, ഏകദേശം 14-നും 15-നും ഇടയിൽ പ്രായമുള്ള കുട്ടി വാഹനം ഓടിച്ച് നഗരത്തിൽ പരിഭ്രാന്തി പരത്തിയ സംഭവ
വൈദ്യുതി നിലച്ചപ്പോൾ ഡോറുകൾ തുറക്കാനായില്ല, ഡ്രൈവർ വെന്തുമരിച്ചു; ഇലക്ട്രിക് കാറുകളുടെ സുരക്ഷയിൽ ആശങ്ക
ചൈനയിലെ ചെങ്ഡു നഗരത്തിൽ തിങ്കളാഴ്ചയുണ്ടായ ദാരുണമായ വാഹനാപകടം ഇലക്ട്രിക് വാഹനങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള ചോദ്യ
വിചാരണയില്ല, വാദമില്ല: കുറ്റവാളിയെ കടിച്ച ശേഷം സ്റ്റൈലായി നടന്നകന്ന് ഡോഗേഷ്; വീഡിയോ വൈറൽ
ഓൺലൈൻ ലോകത്ത് ശ്രദ്ധ നേടുന്ന പല വീഡിയോകളിലെയും സ്ഥിരം താരമാണ് ഡോഗേഷ്. ഇന്ത്യൻ തെരുവുനായകളെ സ്നേഹത്തോടെ വിശേഷിപ്പിക
22.92 കിലോ കഞ്ചാവുമായി ആറ് യുവാക്കൾ പിടിയിൽ; വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ
ലക്ഷങ്ങൾ വിലമതിക്കുന്ന മയക്കുമരുന്ന് കടത്തിയതിന് ആറ് യുവാക്കളെ പിടികൂടി. ഒഡീഷയിലെ ടൈറ്റ്ലാഗഡ് റെയിൽവേ സ്റ്റേഷനി
ബഹിരാകാശത്തു നിന്നും എവറസ്റ്റ് കൊടുമുടി; ഡോൺ പെറ്റിറ്റിന്റെ മാന്ത്രിക ചിത്രം സോഷ്യൽ മീഡിയയിൽ തരംഗം
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നും ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിന്റെ, വിസ്മയ കാഴ്ച പങ്കു
ക്ഷീണിതനായ ഭർത്താവിനെ റീലിലാക്കി ഭാര്യ: പുരുഷന്റെ മാനസികാരോഗ്യം ചർച്ചയാക്കി വൈറൽ ക്ലിപ്പ്
ജോലി കഴിഞ്ഞ് കഠിനമായി ക്ഷീണിച്ചെത്തുന്ന ഒരു ലോക്കോ പൈലറ്റിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്നത
ജീവനോ ഉപജീവനമോ? ചാർമിനാറിലെ വഴിയോരക്കച്ചവടക്കാരുടെ എൽപിജി ഉപയോഗം സാമൂഹ്യ മാധ്യമങ്ങളിൽ വലിയ ചർച്ചയാകുന്നു
ഹൈദരാബാദിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ ചാർമിനാറിന് സമീപത്തുനിന്നുമുള്ള ഒരു വീഡിയോ സോഷ്യൽ മീഡിയകളിൽ വലി
ഒഡീഷയിലെ ചിലികാ തടാകത്തിൽ "ആനക്കൊമ്പൻ' ചുഴലി: വിനോദസഞ്ചാരികളെ പരിഭ്രാന്തരാക്കിയ അപൂർവ "വാട്ടർസ്പൗട്ട്'
ഒഡീഷയിലെ ഖോർധ ജില്ലയിലെ ചിലികാ തടാകത്തിന് മുകളിൽ വെള്ളിയാഴ്ച ദൃശ്യമായ ഭീമാകാരമായ ചുഴലിക്കാറ്റ്, അവിടെയെത്തിയ വി

സംഗീത പരിപാടിക്കിടെ ഗായിക ബില്ലി ഐലിഷിന് നേരെ അതിക്രമം: സുരക്ഷാ പ്രശ്നങ്ങൾ വീണ്ടും ചർച്ചയാകുന്നു
പോപ് സംഗീത ലോകത്തെ സൂപ്പർ താരവും ഗ്രാമി അവാർഡ് ജേതാവുമായ ബില്ലി ഐലിഷിന്, മിയാമി സംഗീത വേദിയിൽ അപ്രതീക്ഷിത ആക്രമണം.
ഡൈസനിൽ കരടിയുടെ ആക്രമണത്തിൽ നിന്ന് 82-കാരി അത്ഭുതകരമായി രക്ഷപ്പെട്ടു: വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ
ജപ്പാനിലെ ഡൈസനിൽ രാവിലെ നടക്കാനിറങ്ങിയ 82 വയസുള്ള വയോധികയെ കരടി ആക്രമിച്ചു. മരങ്ങൾ നിറഞ്ഞ പ്രദേശത്തിന് സമീപത്തെ
അപമര്യാദയായി പെരുമാറിയ യുവാവിനെ തല്ലിച്ചതച്ച് സ്ത്രീകൾ; വീഡിയോ വൈറൽ
രാജ്യം കർവാ ചൗത്ത് ആഘോഷത്തിന് ഒരുങ്ങുന്ന തിരക്കിനിടയിൽ ഉത്തർപ്രദേശിലെ മയിൻപുരി മാർക്കറ്റിൽ നടന്ന സംഭവം പൊതുസമൂഹ
എഐയുടെ അത്ഭുതലോകം: നാനോ ബനാന ട്രെൻഡിൽ, കർവാചൗത്ത് സിനിമാറ്റിക് ചിത്രങ്ങൾ ഒരുക്കാം
സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമായിക്കൊണ്ടിരിക്കുന്ന പുതിയ വിനോദമാണ് ഹൈപ്പർ-റിയലിസ്റ്റിക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്
മൊബൈൽ ആസക്തി മാറാൻ ബോധവൽക്കരണം: പൊട്ടിക്കരഞ്ഞ് കുട്ടികൾ
സ്മാർട്ട്ഫോണുകളിൽ അടിമപ്പെട്ടുകഴിയുന്ന കുട്ടികളുടെ കാലത്ത്, മൊബൈൽ ഫോൺ ഉപയോഗത്തിലുള്ള ആസക്തിയെ ചെറുക്കാൻ മുംബൈയി
ഇൻഡോറിലെ നടുറോഡിൽ കയ്യാങ്കളി: ബൈക്ക് യാത്രികരുടെ "ധൂം' സ്റ്റൈൽ പോരാട്ടം വൈറലാകുന്നു
മധ്യപ്രദേശിലെ ഇൻഡോർ നഗരത്തിൽ നിന്നുള്ള ഒരു വീഡിയോയാണ് "എക്സ്' പ്ലാറ്റ്ഫോമിൽ തരംഗമായിരിക്കുന്നത്. റോഡിലൂടെ യാത്ര ച
ഭോജ്പുരി തരംഗം ന്യൂയോർക്കിൽ: അമേരിക്കൻ യുവതിയുടെ കിടിലൻ ഡാൻസ് വൈറൽ
ലോകമെമ്പാടുമുള്ള നഗരവീഥികളിൽ ഇന്ത്യൻ സംഗീതത്തിന്റെ താളം മുഴങ്ങുന്നത് പതിവായിരിക്കുകയാണ്. ലണ്ടനിലെ തിരക്കുകളിൽ ബോളിവുഡ് ഗാനങ്ങൾക്കനുസരിച്ച് ഇന്ത്യക്കാ
"നോ പ്രോബ്ലം, ബ്രദർ': പരിശോധനയില്ല, പാസ്പോർടും വേണ്ട : താലിബാൻ സൈനികരുടെ അപ്രതീക്ഷിത സ്നേഹം വൈറൽ
ഇന്ത്യൻ സഞ്ചാരിക്ക് അഫ്ഗാനിസ്ഥാനിൽ നിന്നുമുണ്ടായ ഹൃദയസ്പർശിയായ ഒരനുഭവമാണ് ഇപ്പോൾ ലോകമെമ്പാടുമുള്ള സോഷ്യൽ മീഡിയ
ടിക്കറ്റില്ലാതെ എസി കോച്ചിൽ അധ്യാപിക; ചോദ്യം ചെയ്ത ടിടിഇയോട് തട്ടിക്കയറി, വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തു
ടിക്കറ്റില്ലാതെ ട്രെയിനിലെ എസി കോച്ചിൽ യാത്ര ചെയ്ത ബീഹാർ സർക്കാർ ജീവനക്കാരിയായ അധ്യാപികയും ഡ്യൂട്ടിയിലുണ്ടായിരുന്ന ട
ലോംഗ് ഐലൻഡിലെ "ഭീകരഭവനം': പട്ടിണിയിലായ മൃഗങ്ങൾക്കും അവഗണിക്കപ്പെട്ട വയോധികയ്ക്കും ഒടുവിൽ മോചനം
ലോംഗ് ഐലൻഡിലെ നോർത്ത്പോർട്ടിൽ കഴിഞ്ഞ ദിവസം അധികൃതർ നടത്തിയ റെയ്ഡ് നിയമപാലകരെയും സമൂഹത്തെയും ഒരുപോലെ ഞെട്ടിക്കു
Latest News
പാണ്ടിക്കാട്ട് പലചരക്ക് കടയിൽ മോഷണം; അരലക്ഷം രൂപ കവർന്നു
നിലമ്പൂരിൽ മെത്താംഫെറ്റമിനുമായി യുവാവ് അറസ്റ്റിൽ
ലാലീഗ: വലൻസിയ-ഡിപോർട്ടിവൊ അലാവസ് മത്സരം സമനിലയിൽ
ചേർത്തലയിലെ ഭാഗ്യക്കുറി വിൽപനശാലയിൽ വൻ മോഷണം; 2.16 ലക്ഷം രൂപ വിലവരുന്ന ലോട്ടറി ടിക്കറ്റുകൾ കവർന്നു
ഇംഗ്ലീഷ് പ്രീമിയർ ലീഗ്: വെസ്റ്റ് ഹാമിനെതിരെ ബ്രെന്റ്ഫോഡിന് ജയം

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top