Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Viral
Back to home
ബുള്ളറ്റ് ട്രെയിനിലെ ഗുസ്തി; യാത്രക്കാരെ അമ്പരപ്പിച്ച കാഴ്ച കാണാം
Thursday, September 21, 2023 1:04 PM IST
വേള്‍ഡ്വൈഡ് റെസ്ലിം എന്റർടെെൻമെന്റ് എന്ന ഇടിക്കാഴ്ചയ്ക്ക് ലോകമെമ്പാടും നിരവധി ആരാധകരാണല്ലൊ ഉള്ളത്. അഭിനയംകൂടി കലര്‍ന്ന ഈ ഇടി മത്സരം നിരവധിപേര്‍ അനുകരിക്കാറുണ്ട്.
സമൂഹ മാധ്യമങ്ങളുടെ വരവോടെ ഇത്തരം കാഴ്ചകള്‍ നമുക്ക് മുന്നിലും എളുപ്പത്തില്‍ എത്തുന്നു. അത്തരത്തില്‍ ജപ്പാനില്‍ നിന്നുള്ള ഒരു കാഴ്ചയാണ് ഇപ്പോള്‍ നെറ്റിസണ് വിരുന്നാകുന്നത്.
എക്സില്‍ എത്തിയ ദൃശ്യങ്ങളില്‍ ടോക്കിയോയില്‍ നിന്ന് നഗോയയിലേക്കുള്ള ഷിന്‍കാന്‍സെന്‍ ബുള്ളറ്റ് ട്രെയിനിന്റെ കാഴ്ചയാണുള്ളത്. ട്രെയിനില്‍ ഏകദേശം 75ല്‍പരം ആളുകള്‍ ഉണ്ടായിരുന്നു.
ട്രെയിന്‍ സഞ്ചരിക്കവേ രണ്ട് ഗുസ്തിക്കാർ യാത്രക്കാര്‍ക്കിടയില്‍ പ്രത്യക്ഷപ്പെടുകയാണ്. മിനോരു സുസുക്കിയും സാന്‍ഷിറോ തകാഗിയും ആണ് ഈ ഗുസ്തിക്കാര്‍. തുടര്‍ന്ന് ഇവര്‍ രണ്ടുപേരും ഇടികൂടുകയാണ്.
പലതരത്തിലുള്ള ഗുസ്തിപ്രകടനം യാത്രക്കാര്‍ നന്നായി ആസ്വദിക്കുന്നു. പലരും തങ്ങളുടെ മൊബൈലിലും മറ്റും ഈ ഇടി പകര്‍ത്തുന്നു. ശേഷം നെറ്റിസണും ഇത് ആസ്വദിക്കുകയും കമന്റുകള്‍ രേഖപ്പെടുത്തുകയും ഉണ്ടായി. "ഇവിടാണെങ്കില്‍ മിക്കപ്പോഴും ഇത് യാത്രക്കാര്‍ തന്നെയാണ് നടത്തുക' എന്നാണൊരാള്‍ കുറിച്ചത്.
pic.twitter.com/aqoEZK9KFA
— Rasslin' (@RasslinClips)
September 18, 2023
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഗെറ്റ് റെഡി വിത്ത് അക്ഷ്വി; ഈ കുഞ്ഞു സുന്ദരിയുടെ വീഡിയോ എങ്ങനെ കാണാതെ പോകും
ഇന്ന് കുഞ്ഞു കുട്ടികൾ മുതൽ വലിയവർ വരെ സമൂഹ മാധ്യമങ്ങളിലെ താരമാണ്. ജീവിതത്തിലെ ഓരോ നിമിഷവും സമൂഹമാധ്യമങ്ങളിലൂടെ
നിധി കാക്കാനിരിക്കുന്ന ഭൂതമോ? ഇങ്ങനെയൊന്നും പറ്റിക്കല്ലെന്നു വിമർശനം
നിധി കാക്കുന്ന ഭൂതത്തെക്കുറിച്ച് കേട്ടിട്ടില്ലേ.സമൂഹമാധ്യമങ്ങളിൽ വൈറലായ ഒരു വീഡിയോയിൽ നിധി കാക്കാനിരിക്കുന്ന പാന്പി
കുപ്പിവെള്ളത്തിന് 15 അല്ല 20 ഇത് അമിത വിലയല്ലേ എന്നു ചോദിച്ചു;കൂട്ടമായി മർദിച്ച് പാൻട്രി ജീവനക്കാർ
ഇന്ത്യൻ റെയിൽവേയുമായി ബന്ധപ്പെട്ട് എന്തെങ്കിലുമൊക്കെ വാർത്തകൾ ദിവസവും വരാറുണ്ട്. ഇപ്പോഴിതാ ഒരു വീഡിയോയാണ് പുറത്തു
ചില്ലറയില്ലെന്നു പറഞ്ഞ യുവതിയോട് കുഴപ്പമില്ലെന്ന് ഡ്രൈവർ, അതിന്റെ ആവശ്യമില്ലെന്ന് ഇടനിലക്കാരൻ; എല്ലാത്തിനും ഉത്തരം നിഷ്കളങ്കമായ ചിരി
ഒരു യാത്രയിലോ അല്ലെങ്കിൽ ഒരിക്കലും പ്രതീക്ഷിക്കാത്ത ഇടങ്ങളിൽ നിന്നോ ഒക്കെയാണ് ചില മനുഷ്യർ ഹൃദയത്തിലേക്ക് കയറിക്കൂട
ആ പോകുന്നത് ഒരു ഹിമപ്പുലി അല്ലേ? അപൂർവ്വ ഭാഗ്യമെന്ന് യാത്രക്കാർ
ട്രക്കിംഗിനോ, വിനോദയാത്രയ്ക്കോ ഒക്കെയായി കാട്ടിലും മറ്റും പോകുന്പോൾ വന്യമൃഗങ്ങളെ കണ്ടിരുന്നെങ്കിലെന്നു പലരും ആശിക്കുമ
നിറവയറിൽ എന്താ ഡാൻസ്; കയ്യടിച്ച് സോഷ്യൽ മീഡിയ
എന്തെങ്കിലും ചെയ്യുന്പോഴേക്കും അയ്യോ ഗർഭിണിയല്ലേ ഇങ്ങനെയൊക്കെ ചെയ്യാമോ എന്നുള്ള ചേദ്യം പലപ്പോഴും ഗർഭിണികൾ കേൾക്കേണ്ടി
കൂന്തൽ പൊരിച്ചതിനും മഡ് കോഫിക്കും ഫുൾ മാർക്ക്; പച്ച മാങ്ങ അത്ര പോര വിദേശിയുടെ ഇന്ത്യൻ ഭക്ഷണ പരീക്ഷണങ്ങൾ
ഇന്ത്യയിലെത്തുന്ന വിനോദ സഞ്ചാരികൾ ഇന്ത്യയുടെ മനോഹരമായ ദൃശ്യങ്ങൾ പകർത്തുന്നതിനൊപ്പം ഇന്ത്യയിലെ വൈവിധ്യമാർന്ന വിഭ
വരന് 15 കോടിയിലേറെ വിലമതിക്കുന്ന സമ്മാനങ്ങൾ നൽകി വധുവിന്റെ വീട്ടുകാർ
അടുത്തിടെ നടന്ന ഒരു ഇന്ത്യൻ വിവാഹത്തിന്റെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. ആ വീഡിയോ തരംഗമാകുന്നതിനു പിന്നിൽ ദ
വിഷ്വൽ ഇഫക്ടിന് തീവ്രത പോരാ ജീൻസിന് തീ കൊടുത്ത് റീൽ ചിത്രീകരണം
എന്തെങ്കിലും ഒരു പ്രത്യേകതയില്ലാത്ത ഫോട്ടോയോ വീഡിയോയോ ഒന്നും സമൂഹമാധ്യമങ്ങളിൽ ഒരിക്കലും വൈറലാകുകയോ ആരെങ്കിലും ശ്രദ
മകളൊരുക്കിയ സർപ്രൈസിൽ അന്പരന്ന് അമ്മ
മാതാപിതാക്കൾ അവരുടെ പല സ്വപ്നങ്ങളും മാറ്റിവെച്ചാകും മക്കൾക്കായി ഓരോന്നും ചെയ്യുന്നത്. മക്കൾ വലുതായി വരുമാനമൊക്കെ
ആർക്കുണ്ട് ഇത്ര ധൈര്യം? ചീറ്റയെ ചുംബിച്ച് യുവതി
ഒരു ചീറ്റയെ ചുംബിക്കാൻ ആർക്കെങ്കിലും ധൈര്യമുണ്ടാകുമോ? സമൂഹമാധ്യമങ്ങളിൽ വൈറലായ വീഡിയോയിൽ ഒരു സ്ത്രീ ചീറ്റയെ ചുംബിക
നാല് കാലുള്ള സ്കൂട്ടർ മോഷ്ടാവ്
പലതരത്തിലുള്ള മോഷ്ടാക്കളെ കണ്ടിട്ടുണ്ടാകും. പക്ഷേ, ഇതുപോലൊരു മോഷ്ടാവിനെ കാണുന്നത് ആദ്യമായിരിക്കും. സിസിടിവിയിൽ ക
ടിപ് കൊടുത്തില്ല, യുവാവിനെ പിന്നാലെ ചെന്ന് ശല്യപ്പെടുത്തി ഹോട്ടലുടമ
ഹോട്ടലുകളിൽ ഭക്ഷണം കഴിച്ചതിനുശേഷം പണം നൽകുന്പോൾ വെയിറ്റർമാർക്ക് ടിപ് നൽകാറുണ്ട്. അത് നല്ല ഭക്ഷണത്തിന്, നല്ല സേവന
മിന്നൽ സന്ദർശനത്തിന് പോലീസ് സ്റ്റേഷനിലെത്തിയ ആളെ കണ്ടതും ഒന്നു ഞെട്ടി
തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലെ നടുവട്ടം പോലീസ് സ്റ്റേഷനിൽ പകൽ വെളിച്ചത്തിൽ ഒരു പുള്ളിപ്പുലി മിന്നൽ സന്ദർശനത്തിന്
നടന്നു പോകുന്പോൾ വെറുതെ ഒന്നു തൊട്ടു; പിടിച്ചു നിർത്തി അപ്പോൾ തന്നെ ഒന്നു കൊടുത്തു
സ്ത്രീകൾക്കെതിരെയുള്ള ആക്രമണങ്ങളെക്കുറിച്ച് ഓരോ ദിവസവും പല തരത്തിലുള്ള അവബോധങ്ങളും പ്രചരണങ്ങളും നടത്തുന്പോഴും അ
ഭൂകമ്പമുണ്ടായിട്ടും വാർത്ത വായന നിർത്താതെ അവതാരക; 4വീഡിയോ വൈറൽ
ടിവിയിൽ വാർത്ത വായിക്കുന്നതിനിടെ ഭൂമികുലുക്കമുണ്ടായിട്ടും ശാന്തത കൈവിടാതെ തന്റെ ജോലി തുടർന്ന അവതാരക ലോകമെങ്ങും ശ്
കടലിൽ ഒഴുകി നടക്കുന്ന ആടുകൾ
നല്ല തെളിഞ്ഞ നീലക്കടൽ അതിലൂടെ ഒഴുകി നടക്കുന്ന വെളുത്ത ചെമ്മരിയാടുകൾ ചെറു വള്ളങ്ങളിലും ബോട്ടുകളിലുമായി അവയെ രക്ഷി
ഭയ്യാ ഒരു വടാ പാവ്; അയ്യോ ഞാൻ പറഞ്ഞത് ശരിയാണോ? ഹോംകേംഗുകാരിയുടെ ചോദ്യം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
ഇന്ത്യയിൽ സന്ദർശനത്തിനായി ധാരാളം വിദേശികൾ എത്താറുണ്ട്. അവരിൽ പലരും ഇന്ത്യയുടെ വൈവിധ്യം, ഭക്ഷണം, പ്രകൃതി ഭംഗി എന്നി
കുഞ്ഞാ ഇങ്ങനെ വേണം പുല്ല് തിന്നാൻ, കുട്ടിയാനയ്ക്ക് അമ്മയാനയുടെ പരിശീലനം
കാട്ടിലെ മൃഗങ്ങളുടെ വീഡിയോകളും ഫോട്ടോളുമൊക്കെ പലപ്പോഴും വൈറലാകാറുണ്ട്. അത്തരം വീഡിയോകളിലും ഫോട്ടോകളിലുമൊക്കെയുള്ള
ചെറിയൊരു പ്രാക്ടീസാണേ; ശസ്ത്രക്രിയയ്ക്കുള്ള സൂചിയും നൂലും ഉപയോഗിച്ച് ചെരുപ്പ് തുന്നി മെഡിക്കൽ വിദ്യാർഥി
ആശുപത്രികളിൽ നിന്നുള്ള പല വീഡിയോകളും പലപ്പോഴും വൈറലാകാറുണ്ട്. അത് രോഗികളുടെയോ, ഡോക്ടർമാരുടെയോ അല്ലെങ്കിൽ കൂട്ടിര

സ്വർണം നൽകിയാൽ പണം നൽകും; സൂപ്പറാണെന്ന് സോഷ്യൽ മീഡിയ
സ്വർണ വില ഓരോ ദിവസവും കുതിച്ചുയരുകയാണ്. അതുകൊണ്ടു തന്നെ കയ്യിലിരിക്കുന്ന സ്വർണത്തെ വിറ്റോ, പണയം വെച്ചോ ഒക്കെ കാശാക്ക
ആഗ്രഹം ഒന്നു പറഞ്ഞതേയുള്ളൂ ഇങ്ങനെ ഞെട്ടിക്കാമോ? റോസിനും ഇൻഫ്ളുവൻസർക്കും അഭിനന്ദനം
ചൈനീസ് സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറായ മൈൽസ് മൊറെറ്റിക്ക് എല്ലായിടത്തും ആരാധകരുണ്ട്. പരന്പരാഗതമായ ചൈനീസ് വസ്ത്രം ധരിച
അമ്മയോളം വലിയ പോരാളി; ശക്തന്മാരൊക്കെ തോറ്റോടും
കാട്ടിലെ രാജാവെന്നാണ് സിംഹത്തെ വിശേഷിപ്പിക്കാറ്. വലിയ മൃഗങ്ങളെപ്പോലും വേട്ടായാടിപ്പിടിക്കുന്നതിൽ ഇവർ വിരുതന്മാരാണ്
ഇത്രയും മനോഹരമായ ഗാനം അങ്ങ് ജോർജിയയിൽ നിന്നും കേട്ടാൽ എങ്ങനെ ടിപ് നൽകാതിരിക്കും
ജോർജിയയിലെ തിബ്ലിസിയിലൂടെ കാഴ്ചകളൊക്കെ കണ്ടു നടക്കുന്നതിനിടയ്ക്ക് ഇതാ ഞെട്ടിച്ചു കൊണ്ട് ഒരു കലാകാരൻ. അദ്ദേഹം ഇന്ത
വാഷിംഗ് മെഷീനിനെ തകർത്തു തരിപ്പണമാക്കി യുവാവിന്റെ പരീക്ഷണം
എന്തെങ്കിലുമൊക്കെ വീഡിയോ എടുത്ത് വൈറലാകണം എന്നു മാത്രം ചിന്തിക്കുന്നവരാണ് പലരും എന്നു തോന്നും ചില പോസ്റ്റുകൾ കണ്ടാൽ. അ
മീററ്റ് ഇഫക്റ്റ്; വിവാഹദിനത്തിൽ നീല ഡ്രം സമ്മാനമായി നൽകി കൂട്ടുകാർ
വിവാഹ ദിനത്തിൽ വരനും വധുവിനും കൂട്ടുകാർ നൽകുന്ന സമ്മാനങ്ങളും സർപ്രൈസുകളുമൊക്കെ പലപ്പോഴും ഞെട്ടിപ്പിക്കാറുണ്ടല്ലേ.
സോ, ക്യൂട്ട്; നിഷ്കളങ്കമായൊരു പ്രാർഥന
ബാല്യത്തോളം മനോഹരമായി ഏതു കാലമുണ്ടല്ലേ. നിഷ്കളങ്കമായ ഭാവങ്ങൾ, ശുദ്ധമായ സന്തോഷം എന്നിവയെല്ലാം ചേർന്നതാണ് ആ സുവർണ
മോപ്പഡിനു പിന്നിൽ കോഴിക്കൂട്ടിൽ ഇരിക്കുന്ന കുട്ടികൾ, ഇതേ വഴിയുള്ളൂവെന്നും, അപകടകരമെന്നും പ്രതികരണം
ഇന്ത്യയിലെ ഇരുചക്രവാഹനയാത്രക്കാർ പലപ്പോഴും കൗതുകം സൃഷ്ടിക്കാറുണ്ട്. പ്രത്യേകിച്ച് കുടുംബവുമായി യാത്ര ചെയ്യുന്നവർ.
നിഷ്കളങ്കമായ ചിരി, താളത്തിലുള്ള ചുവടുകൾ; എങ്ങനെ ഈ നൃത്തം കാണാതിരിക്കും
"ഛോദ് ദോ ആഞ്ചൽ സമാന ക്യാ കഹേഗ" എന്ന ബോളിവുഡ് ഗാനത്തിന് അതിമനോഹരമായി വൃദ്ധ ദമ്പതികൾ നൃത്തം ചെയ്യുന്ന വീഡിയോ സോഷ്യൽ മീ
നാല് സെക്കന്റിൽ ഏഴ് അടി; ആക്ഷൻ സിനമയെ വെല്ലുമെന്ന് കമന്റ്
കഴിഞ്ഞ ദിവസം ഹാപൂരിലെ ഛിജാർസി ടോൾ പ്ലാസയിലെ ജീവനക്കാരനെ ഒരു സത്രീ ആക്രമിക്കുന്ന വീഡിയോ വൈറലായിരുന്നു. എന്താണ് സംഭവ
Latest News
രാജ്ഭവനെ വർഗീയവത്കരണത്തിന്റെ സ്ഥലമാക്കരുത്: എം.വി ഗോവിന്ദന്
ബംഗളൂരു ദുരന്തം; കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന് ഭാരവാഹികള്‍ രാജിവച്ചെന്ന് സൂചന
ഭാരതാംബ ചിത്രവിവാദത്തില്‍ പ്രതിഷേധിച്ച് സിപിഐ; ബിനോയ് വിശ്വം ദേശീയ പതാക ഉയര്‍ത്തി
വിവാഹ തട്ടിപ്പിലൂടെ പത്തിലധികം പേരെ കബളിപ്പിച്ചു; യുവതി അറസ്റ്റില്‍
സിന്ധു നദീജല കരാർ മരവിപ്പിച്ചത് പുനഃപരിശോധിക്കണമെന്ന് പാക്കിസ്ഥാൻ; പ്രതികരിക്കാതെ ഇന്ത്യ

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top