Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Viral
Back to home
സിനിമാമോഹം "പരസ്യമാക്കി' യുവാവ്; വൈറലാക്കി സോഷ്യൽ മീഡിയ
Thursday, July 28, 2022 12:11 PM IST
‘സിനിമയിൽ അഭിനയിക്കാൻ താൽപര്യമുണ്ട്, പ്രതീക്ഷയോടെ ശരത്ത് പനച്ചിക്കാട് ’-തൃപ്പൂണിത്തുറ പുതിയകാവ് റോഡിൽ ചൂരക്കാട് ഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന ബോർഡിലെ വാചകങ്ങളാണിത്. ഒപ്പം സൈക്കിളുമായി നിൽക്കുന്ന ചെറുപ്പക്കാരന്റെ ചിത്രവും ഫോൺ നന്പറും.
ഒറ്റനോട്ടത്തിൽ പുതിയതായി ഇറങ്ങുന്ന ഏതോ ന്യൂ ജനറേഷൻ സിനിമയുടെ പരസ്യമാണെന്നേ തോന്നൂ. ബോർഡിലെ ഫോൺ നമ്പറിൽ വിളിച്ചാലാണ് സിനിമാ പോസ്റ്ററല്ലെന്നും സിനിമയിൽ അഭിനയിക്കാൻ കൊതിക്കുന്ന യുവാവ് സ്ഥാപിച്ച പരസ്യബോർഡാണെന്നും വ്യക്തമാകുന്നത്.
കോട്ടയം പനച്ചിക്കാട് കുരിവിക്കാവിൽ ശരത്താണ് (26) ഏറെ സിനിമാപ്രവർത്തകരുള്ള എറണാകുളം ജില്ലയിൽ അവരുടെ ശ്രദ്ധ പിടിച്ചുപറ്റാൻ സിനിമാ പോസ്റ്റർ മാതൃകയിൽ ബോർഡ് സ്ഥാപിച്ചത്.
ഒട്ടേറെത്തവണ സിനിമയിൽ അവസരത്തിനായി ശ്രമിച്ചെങ്കിലും ലഭിക്കാതെ വന്നതോടെയാണ് ശരത്ത് ഈ അറ്റകൈ പ്രയോഗം നടത്തിയത്.പത്താം ക്ലാസ് മുതൽ സിനിമാ ലൊക്കേഷനുകളിലും സംവിധായകരുടെയടുത്തും ചെന്ന് ശരത്ത് അവസരം ചോദിച്ചു തുടങ്ങിയതാണ്.
ഒട്ടേറെ ഓഡിഷനുകളിലും പങ്കെടുത്തു. ജൂനിയർ ആർട്ടിസ്റ്റായി കുറച്ചു സിനിമകളിൽ വേഷമിട്ടെങ്കിലും പ്രാധാന്യമുള്ള വേഷമൊന്നും കിട്ടിയില്ല. കോട്ടയത്ത് സ്വകാര്യ ബസോടിക്കുന്ന ശരത്ത് മിച്ചംവച്ചുണ്ടാക്കിയ 25,000 രൂപയാണ് സ്വന്തം പരസ്യത്തിനായി ചെലവഴിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
"പാപ്പാ കാ പ്യാര്'; ഓട്ടോയിലെ ഒറ്റ പിങ്ക് ബലൂണിന് കാരണം...
നമ്മള് ദിവസേന എത്രയെത്ര വേറിട്ട മനുഷ്യന്മാരെ കാണുന്നു. അവരില്‍ പലരും വെറും കാഴ്ചകളായി മറഞ്ഞുപോകും. എന്നിരുന്നാലും
പരമദരിദ്രനെന്നു കരുതി കോടീശ്വരന് നാണയത്തുട്ട് നല്കിയ കുട്ടി; പിന്നീട് സംഭവിച്ചത്
സഹജീവികളെ കരുതുക എന്നത് വലിയ ഒരു നന്മയാണ്. അത്തരത്തിലുള്ളവര്‍ വലിയ മനസിന്റെ ഉടമകളാണ്. അവരുടെ പ്രവര്‍ത്തികള്‍
അണിഞ്ഞൊരുങ്ങി തകര്‍ത്താടുകയാണ് ഈ പൂച്ച നര്‍ത്തകി; സംഗതി വെെറൽ
പൂച്ചകള്‍ മിക്കവരും ഓമനിച്ചു വളര്‍ത്തുന്ന ഒരു ജീവിയാണല്ലൊ. ഉടമയ്ക്കരികില്‍ ഇങ്ങനെ തൊട്ടുരുമ്മി കറങ്ങുന്ന ഇവ കുസൃതി
നിമിഷങ്ങള്‍ക്കൊണ്ട് ഗിന്നസ് റിക്കാര്‍ഡില്‍ തലതിരിഞ്ഞ് കയറിയ ആളിതാ; വെെറൽ
പലയാളുകളും തങ്ങളുടെ കഴിവുകള്‍ നിമിത്തം ഗിന്നസ് റിക്കാര്‍ഡില്‍ ഇടംപിടിക്കാറുണ്ടല്ലൊ. എന്നാല്‍ അവയില്‍ ചില നേട്ടങ്ങള
"കനലൊരു തരിമതി'; മുതലാളിയുടെ വീട് മൊത്തം കത്തിച്ച പൂച്ച സെര്
മിക്കയാളുകള്‍ക്കും നായ, പൂച്ച, ലവ് ബേര്‍ഡ്സ് തുടങ്ങിയവയില്‍ ഏതിനെയെങ്കിലുമൊക്കെ വളര്‍ത്താന്‍ ഇഷ്ടമായിരിക്കും. പ്ര
എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയ "സെപ്പറേറ്റ്' ആയ ഒരു ആരാധകൻ; ധോണിക്കുണ്ട്...
നിരവധിയാളുകള്‍ കടുത്ത ആരാധകരായുള്ള ഒരു താരമാണല്ലൊ എം.എസ്. ധോണി. ക്രിക്കറ്റില്‍ ഇന്ത്യയ്ക്കായി ലോകകപ്പുകള്‍ നേടിത്ത
പ്രണയം ഗുണമായി; കാമുകന് കാരണം യുവതി ഭാഗ്യവതിയായി
ഉപദേശം കേള്‍ക്കുക എന്നത് മിക്കവര്‍ക്കും അരോചകമായ കാര്യമാണ്. എന്നാല്‍ ഉള്ള സ്നേഹം കളയേണ്ട എന്നുകരുതി മിക്കപ്പോഴും ആ
"പോളണ്ടിലെ പ്രണയാകാശം പൂക്കുന്പോൾ'; ഒരു പൈലറ്റിന്റെ വിവാഹാഭ്യര്‍ഥന കാണാം
പ്രണയം, അത് ആര്‍ക്കും ആരോടും എപ്പോഴും തോന്നാവുന്ന ഒരു വികാരമണല്ലൊ. ചിലപ്പോള്‍ അത് കാലങ്ങളെ അതിജീവിക്കും. ചിലത് ജീവിത
തമിഴ്നാട്ടിലെ പരിസ്ഥിതിസൗഹൃദ പോളിംഗ്ബൂത്തുകള്‍; വൈറല്‍
ഇന്ത്യയാകെ തെരഞ്ഞെടുപ്പ് ചൂടിലാണല്ലൊ. അടുത്ത ഭരണകര്‍ത്താക്കള്‍ ആരെന്നത് ജനം നിര്‍ണയിക്കുന്ന വോട്ടെടുപ്പ് വലിയ പ്രാധ
പ്രസവശേഷം വീട്ടിലെത്തിയ മരുമകള്‍ക്കായി ക്രെയിന്‍ ഒരുക്കി അമ്മായി അമ്മ; സ്നേഹമെന്ന് നെറ്റിസണ്
വീട്ടില്‍ പുതിയ ഒരു അതിഥി വരുമ്പോള്‍ എന്തൊരു ആനന്ദമാണ്. മാതാപിതാക്കള്‍ക്കുള്ളതുപോലെ സന്തോഷം മുത്തചച്ഛനും മുത്തശിക്ക
ഒരു സോപ്പ് കുമിളയില്‍ ഗിന്നസ് റിക്കാർഡ് തീര്‍ത്ത സൈബര്‍സുരക്ഷാ വിദഗ്ധന്‍
സോപ്പ് ബബിളുകളുടെ കാര്യം അറിയാമല്ലൊ. നേര്‍ത്ത ഇവ ചെറുകാറ്റില്തന്നെ ചാഞ്ചാടി പൊട്ടിത്തകരുകയാണല്ലൊ പതിവ്. എന്നിരുന്ന
ഭാഗ്യം ഇങ്ങനെയും! തോമസിനു രണ്ടാംവട്ടവും ഒന്നാംസമ്മാനം
രണ്ടുവർഷത്തിനിടെ രണ്ടാമതും കേരള ലോട്ടറിയുടെ ഒന്നാംസമ്മാനം നേടി ഇരട്ടഭാഗ്യശാലിയായി വാഴൂർ ചെങ്കൽ മുത്തിയാപാറയിൽ ത
"തോല്പിച്ച സ്ഥിതിക്ക് പൈസ തിരിച്ചു കൊടുത്ത് സാറ് മാന്യത കാട്ടണം'; ഒരു പരാജയപ്പെട്ട കൈക്കൂലി കഥ
സ്കൂള്‍ കാലം, അതിമനോഹരമാണ്. എന്നാല്‍ പരീക്ഷ; അതത്ര നന്നല്ല. അവിടെയാണ് ആദ്യത്തെ വേര്‍തിരിവ് സംഭവിക്കുന്നത് എന്ന് പല
കേരള പോലീസിലെ സ്ട്രോംഗ് മാന്‍
ഒക്ടോബര്‍ മാസത്തില്‍ സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന മാസ്റ്റേഴ്സ് വേൾഡ് പവര്‍ലിഫ്ടിംഗ് ചാമ്പ്യന്‍ഷിപ്പിനുള്ള തയാറെടു
വിമാനത്തിൽ ചോക്ലേറ്റ് കൊടുത്തില്ല! ആറുവയസുകാരിയുടെ പരിഭവം വൈറൽ
ഇത്തിഹാദ് എയർവേസിൽ യാത്രചെയ്ത ആറുവയസുകാരിയുടെ പരാതി ലോകമെങ്ങും പാട്ടായി. ബിസിനസ് ക്ലാസിൽ സഞ്ചരിച്ച ബാലിക, പ്രത
സമാന്തര പ്രപഞ്ചത്തിലെ വേനല്‍ക്കാല കാഴ്ചകള്‍
ലോകം ചൂടിന്റെ ആധിക്യത്താല്‍ വെന്തുരുകുകയാണല്ലൊ. പ്രത്യേകിച്ച് നമ്മുടെ നാട്. 40 ഡിഗ്രിക്ക് മുകളില്‍ ആണ് ഇവിടെ നിലവില്‍ ത
യുവാവ് ട്രെഡ്മില്ലില് ഓടിയത് അരദിവസം; ഗിന്നസ് റിക്കാര്‍ഡില്‍ എത്തിനിന്നു
ആളുകള്‍ പലതരം പ്രവര്‍ത്തികളിലൂടെ ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡ് ബുക്കില്‍ തങ്ങളുടെ പേരുകള്‍ ചേര്‍ക്കുന്നു. അവയില്‍ പല
"കൈമാറ്റിത്തരണം'; ഫോട്ടോ എഡിറ്റ് ചെയ്യുമൊ എന്നാവശ്യപ്പെട്ടപ്പോള്‍ ആ പെണ്‍കുട്ടി ഇത്ര പ്രതീക്ഷിച്ചിരിക്കില്ല
ഫോട്ടോയില്‍ സ്വന്തം മുഖം മനോഹരമായിരിക്കണം എന്നാണ് മിക്കവരുടെയും ആഗ്രഹം. മിക്കപ്പോഴും ഒരു ഫോട്ടോയ്ക്ക് പോസ് ചെയ്ത് നില്
എൻഡിഎ സ്ഥാനാര്‍ഥി വിജയിക്കുമെന്ന് തത്ത, കൈനോട്ടക്കാരനെ പോലീസ് "കൂട്ടിലടച്ചു'
മുകേഷ് നായകനായ പ്രവാചകന് എന്ന സിനിമ ഓര്‍മയില്ലേ.. തെരഞ്ഞെടുപ്പ് പ്രവചനവും, അട്ടിമറിയും, ഫലമറിയാന്‍ ജോല്സ്യന്റ
തെരഞ്ഞെടുപ്പ്; കടലിനടിയിൽ കാന്പയിൻ
രാജ്യമാകെ തെരഞ്ഞെടുപ്പ് ചൂടിലാണല്ലൊ. രാജ്യത്തെ അടുത്തഘട്ടത്തില്‍ നയിക്കാന്‍ പോകുന്നത് ആരെന്ന ആകാംക്ഷ നിലനില്ക്കുന്നു

"വിദേശസഞ്ചാരിക്ക് ആശംസ'; അക്കാലത്തെ പത്ര പരസ്യം കൗതുകംതന്നെ
"അമ്മച്ചീ ഞാന്‍ അപ്പുറത്തെ വീടുവരെ പോയേച്ചു വരാം' എന്നു പറയുമ്പോലെയാണ് ആധുനിക കാലത്ത് ആളുകള്‍ വിദേശത്തേക്ക് പോകുന്നത
ഇരട്ടി സന്തോഷം; അറിഞ്ഞും അറിയാതെയും ലോട്ടറിയടിച്ചപ്പോള്‍
ഭാഗ്യക്കുറി പരീക്ഷിക്കാത്തവര്‍ കുറവായിരിക്കും. ഒറ്റനിമിഷം കൊണ്ട് സ്വന്തം തലവര മാറുമ്പോള്‍ ആരും ഒന്ന് പകയ്ക്കും. ചിലര്‍
ചേച്ചി അലക്സായെ "പട്ടിയാക്കി'; കുട്ടി രക്ഷപ്പെട്ടു
ടൂ ഹരിഹര്‍ നഗര്‍ ചിത്രത്തില്‍ മുകേഷിന്റെ കഥാപാത്രം മറ്റുള്ള സുഹൃത്തുക്കളോട് ഒരു ആന കുത്താന്‍ വരമ്പോള്‍ എന്തുചെയ്യുമെ
ടൈറ്റാനിക്കിലെ 112 വര്‍ഷം പഴക്കമുള്ള മെനു;ചിത്രം വൈറല്‍
ആഡംബരത്തിന്റെ കാര്യം പറയുമ്പോള്‍ ആരുടേയും മനസില്‍ ആദ്യമെത്തുന്നവയില് ഒന്നാണല്ലൊ ടൈറ്റാനിക്. പ്രഥമ യാത്രയില്തന്ന
പുതിയ ഐറ്റം ഇറങ്ങിയിട്ടുണ്ട്..! "പാൻ മസാലദോശ'
മസാലദോശയിൽ ഉരുളക്കിഴങ്ങ്, സവാള തുടങ്ങിയവ ഉൾപ്പെടുന്ന കൂട്ടിനു പകരം മറ്റെന്തെങ്കിലും സങ്കൽപ്പിക്കാൻ കഴിയുമോ..? എന
"വിലയേറിയ അക്കങ്ങള്‍'; ഈ മൊബൈല്‍ നമ്പറിന് ലേലത്തില്‍ ലഭിച്ചത് കോടികള്‍
മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തവര്‍ ആരുംതന്നെയില്ലെന്ന് പറയാം. അത്രമാത്രം അവ നമ്മുടെ നിത്യജീവിതവുമായി ബന്ധപ്പെട്ടുകഴിഞ്ഞു. ആശയവിനിമയങ്ങള്‍ക്ക് മാത്രമല്ല സ
നള; ലോകത്തിലെ ഏറ്റവും ധനികയായ പൂച്ച
പൂച്ചയ്ക്കെന്താ പൊന്നുരുക്കുന്നിടത്ത് എന്ന പഴഞ്ചൊല്ല് പ്രസിദ്ധമാണല്ലൊ. എന്നാല്‍ തങ്ങള്‍ക്ക് പലതും അപ്രാപ്യമല്ലെന്ന് തെ
പണക്കൂമ്പാരത്തിൽ കിടന്ന് രാഷ്ടീയ നേതാവ്! ചിത്രം വൈറൽ
ആസാമിലെ രാഷ്ട്രീയക്കാരനായ ബെഞ്ചമിൻ ബസുമാതിരി നോട്ട് കൂമ്പാരത്തിൽ ഉറങ്ങുന്ന ഫോട്ടോ വൈറലായി. ആസാമിലെ ബിജെപിയുടെ സഖ്
"അതിപ്പോള്‍ നീ അറിയേണ്ട'; മകനെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ച ചൈനാക്കാരന്
പലരുടെയും ഒരാഗ്രഹമാണ് കുറേ സമ്പാദിച്ച് ഒരു കോടീശ്വരനായി മാറണമെന്നത്. വലിയ കാര്‍, ബംഗ്ലാവ്, പരിചാരകര്‍, വ്യവസായങ്
"ഗ്രീന്‍ ബെഞ്ച്മാര്‍ക്ക്'; ചാണക്യപുരിയിലെ മതിപ്പുളവാക്കുന്ന പൂന്തോട്ടം
സമൂഹ മാധ്യമങ്ങളില്‍ ഏറെ സജീവമാണല്ലൊ മഹീന്ദ്ര ഗ്രൂപ്പിന്റെ ചെയര്‍മാനായ ആനന്ദ് മഹീന്ദ്ര. അദ്ദേഹം നെറ്റിസന്റെ ശ്രദ്ധയി
Latest News
അമ്മയുടെ വീടിനു നേരെ ആക്രമണം; പരാതി നൽകിയ മകന്റെ വീടിന് തീയിട്ടു
തിരുവനന്തപുരം-മംഗളൂരു വന്ദേഭാരതിന്റെ സമയത്തില്‍ മാറ്റം
ഛത്തീസ്ഗഡിൽ 12 മാവോയിസ്റ്റുകളെ വധിച്ചു
തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ്; ഹൈക്കോടതി വിധിക്കെതിരെ സ്വരാജ് സുപ്രീംകോടതിയിൽ
തിരുവനന്തപുരത്ത് യുവാവിനെ തലക്കടിച്ചു കൊലപ്പെടുത്തി

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top