ആ ​വാ​ക്കു​ക​ൾ ആ​വേ​ശ​മാ​യി; സു​ന്ദ​ര​നാ​യ ദേ​വ​ന്‍ അ​ങ്ങ​നെ വി​ല്ല​നാ​യി...
Saturday, April 3, 2021 3:00 PM IST
ത​ന്‍റെ സി​നി​മാ ജീ​വി​ത​ത്തി​ല്‍ ആ​ദ്യ​മാ​യി ചെ​യ്ത വി​ല്ല​ന്‍ വേ​ഷ​ത്തെ​ക്കു​റി​ച്ച് ന​ട​ന്‍ ദേ​വ​ന്‍ ഒ​രി​ക്ക​ല്‍ മ​ന​സ് തു​റ​ന്നി​രു​ന്നു. സു​ന്ദ​ര​നാ​യ നാ​യ​ക​ന്‍ എ​ന്ന ഇ​മേ​ജ് നി​ല്‍​ക്കു​മ്പോ​ഴാ​ണ് ഒ​രു സി​നി​മ​യി​ല്‍ വി​ല്ല​ന്‍ വേ​ഷ​ത്തി​ലേ​ക്ക് വി​ളി വ​ന്ന​ത്. വി​ല്ല​ന്‍ വേ​ഷം പ്രേ​ക്ഷ​ക​ര്‍ എ​ങ്ങ​നെ സ്വീ​ക​രി​ക്കു​മെ​ന്ന് സം​ശ​യ​മു​ണ്ടാ​യി​രു​ന്നു.

എ​ന്നെ പോ​ലെ ഒ​രാ​ളു​ടെ മു​ഖം വി​ല്ല​ന്‍ ഇ​മേ​ജി​ന് ഓ​ക്കെ ആ​കു​മോ എ​ന്ന് ചോ​ദി​ച്ച​പ്പോ​ള്‍ എ​ന്നോ​ട് ഹ​രി​ഹ​ര​ന്‍ പ​റ​ഞ്ഞ വാ​ക്കു​ക​ളെ കു​റി​ച്ചും ദേ​വ​ന്‍ ഓ​ര്‍​ത്തെ​ടു​ത്തി​രു​ന്നു. ഹ​രി​ഹ​ര​ന്‍ സാ​റി​ന്‍റെ 'അ​മൃ​തം ഗ​മ​യ' എ​ന്ന സി​നി​മ​യി​ലാ​ണ് ഞാ​ന്‍ ആ​ദ്യ​മാ​യി ഒ​രു വി​ല്ല​ന്‍ വേ​ഷം ചെ​യ്യു​ന്ന​ത്.

ആ ​സി​നി​മ​യി​ലേ​ക്ക് വി​ളി​ക്കു​മ്പോ​ള്‍ ഞാ​ന്‍ ആ​ദ്യം ചോ​ദി​ച്ച​ത് 'ഈ ​മു​ഖം വെ​ച്ചി​ട്ട് സാ​ര്‍ എ​ന്നെ എ​ങ്ങ​നെ വി​ല്ല​നാ​ക്കും' എ​ന്നാ​യി​രു​ന്നു. 'നി​ങ്ങ​ളു​ടെ രൂ​പ​ത്തി​ല​ല്ല വി​ല്ല​നി​സം വേ​ണ്ടു​ന്ന​ത്, നി​ങ്ങ​ളു​ടെ അ​ഭി​ന​യ​ത്തി​ല്‍ നി​ന്നാ​ക​ണം ആ ​വി​ല്ല​നി​സം വ​രേ​ണ്ട​ത്', എ​ന്നാ​യി​രു​ന്നു ഹ​രി​ഹ​ര​ന്‍ വ്യ​ക്ത​മാ​ക്കി​യ​ത്.

സം​വി​ധാ​യ​ക​ന്‍റെ ആ ​വാ​ക്കു​ക​ളാ​ണ് ആ ​ചി​ത്ര​ത്തി​ലെ വി​ല്ല​ന്‍ വേ​ഷം ചെ​യ്യാ​ന്‍ ദേ​വ​ന് ആ​വേ​ശം ന​ല്‍​കി​യ​തെ​ന്നും ദേ​വ​ന്‍ വ്യ​ക്ത​മാ​ക്കി. ആ ​സി​നി​മ​യ്ക്കൊ​പ്പം ദേ​വ​ന്‍റെ വേ​ഷ​വും ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.