നടൻ ജോ​ണ്‍ കൈ​പ്പ​ള്ളി​ൽ വി​വാ​ഹി​ത​നാ​കു​ന്നു; പ്രണയചിത്രങ്ങൾ
Thursday, July 11, 2019 2:22 PM IST
ന​ട​ൻ ജോ​ണ്‍ കൈ​പ്പ​ള്ളി​ൽ വി​വാ​ഹി​ത​നാ​കു​ന്നു. ഹെ​ഫ്സി​ബ എ​ലി​സ​ബ​ത്ത് ചെ​റി​യാ​നാ​ണ് വ​ധു. സൈ​ക്കോ​ള​ജി ബി​രു​ദ​ധാ​രി​യാ​ണ് ഹെ​ഫ്സി​ബ. ഇ​രു​വ​രു​ടെ​യും സേ​വ് ദ് ​ഡേ​റ്റ് ചി​ത്ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്.

മാ​സ്റ്റ​ർ​പീ​സ്, ആ​ൻ​മ​രി​യ ക​ലി​പ്പി​ലാ​ണ്, ആ​ട് 2, ഫു​ക്രി എ​ന്നീ ചി​ത്ര​ങ്ങ​ളി​ലാ​ണ് ജോ​ണ്‍ കൈ​പ്പ​ള്ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ള്ള​ത്.

സേവ് ദ ഡേറ്റ് ചിത്രങ്ങൾ കാണാം:
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.