അവിടെ ഹോ​ട്ട് നാ​യി​ക​മാ​ർ; മ​ല​യാ​ള​ത്തി​ലെ​ത്തു​ന്പോ​ൾ ക്യൂ​ട്ട് സു​ന്ദ​രി​ക​ൾ
Monday, August 10, 2020 7:45 PM IST
മ​ല​യാ​ളി​ക​ൾ​ക്ക് ഒ​രു സം​സ്കാ​ര​മു​ണ്ട്. ആ ​സം​സ്കാ​ര​മാ​ണ് ന​മ്മു​ടെ സി​നി​മ​ക​ളി​ലും പ്ര​തി​ഫ​ലി​ക്കു​ന്ന​ത്. ത​ങ്ങ​ൾ​ക്ക് എ​ത്തി​പ്പി​ടി​ക്കാ​ൻ ക​ഴി​യു​ന്ന യ​ഥാ​ർ​ഥ ക​ഥ​ക​ളാ​ണ് മ​ല​യാ​ളി​ക​ൾ അം​ഗീ​ക​രി​ക്കു​ന്ന​ത്. മ​ല​യാ​ള​ത്തി​ൽ വി​ജ​യി​ച്ച സി​നി​മ​ക​ൾ എ​ടു​ത്തു​നോ​ക്കി​യാ​ൽ അ​ക്കാ​ര്യം വ്യ​ക്ത​മാ​കും.

അ​തു​കൊ​ണ്ടു​ത​ന്നെ​യാ​ക​ണം മ​ല​യാ​ള​സി​നി​മ​യി​ലെ നാ​യി​ക​മാ​രു​ടെ വേ​ഷ​വി​ധാ​ന​വും മാ​ന്യ​മാ​യി​രി​ക്കും. ത​മി​ഴ് തെ​ലു​ങ്ക് ബോ​ളി​വു​ഡ് സി​നി​മ​ക​ളി​ൽ ടൂ ​പീ​സ് വ​സ്ത്രം പോ​ലു​മ​ണി​ഞ്ഞ് ഹോ​ട്ട് സെ​ക്സി നാ​യി​ക​മാ​രാ​യി അ​ഭി​ന​യി​ക്കു​ന്ന പ​ല നാ​യി​ക​മാ​ർ​ക്കും കാ​ന്പു​ള്ള ക​ഥാ​പാ​ത്ര​ങ്ങ​ൾ കി​ട്ടു​ന്ന​ത് മ​ല​യാ​ള സി​നി​മ​യി​ൽ എ​ത്തു​ന്പോ​ഴാ​ണ്. അ​ങ്ങ​നെ മ​ല​യാ​ള​ത്തി​ലെ​ത്തു​ന്പോ​ൾ ശാ​ലീ​ന​സു​ന്ദ​രി​ക​ളാ​യി മാ​റു​ന്ന ചി​ല നാ​യി​ക​മാ​രെ​ക്കു​റി​ച്ച​റി​യാം..

റാ​യ്‌​ല​ക്ഷ്മി: മോ​ഹ​ൻ​ലാ​ൽ, മ​മ്മൂ​ട്ടി തു​ട​ങ്ങി​യ മ​ല​യാ​ള​ത്തി​ലെ സൂ​പ്പ​ർ താ​ര​ങ്ങ​ൾ​ക്കൊ​പ്പം അ​ഭി​ന​യി​ച്ച ന​ടി​യാ​ണ് റാ​യ്‌​ല​ക്ഷ്മി. ഒ​രു മ​ല​യാ​ള​സി​നി​മ​യി​ൽ പോ​ലും മാ​ന്യ​മ​ല്ലാ​ത്ത വേ​ഷ​ത്തി​ൽ റാ​യി​ല​ക്ഷ്മി എ​ത്തി​യി​ട്ടി​ല്ല.​അ​തേ സ​മ​യം അ​ന്യ​ഭാ​ഷ​യി​ൽ നാ​യ​ക​നെ ചു​റ്റി​പ്പ​റ്റു​ന്ന ന​ടി​യാ​യും, ഗാ​ന​രം​ഗ​ങ്ങ​ളി​ൽ വ​ന്ന് മേ​നി പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന ന​ടി​യു​മാ​യി​ട്ട് മാ​ത്ര​മേ റാ​യി​യെ ക​ണ​ക്കാ​ക്കി​യി​ട്ടു​ള്ളു.

രാ​ധി​ക ആ​പ്തേ: ഫ​ഹ​ദ് ഫാ​സി​ലി​നൊ​പ്പം ഹ​രം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് രാ​ധി​ക ആ​പ്തെ എ​ന്ന ന​ടി മ​ല​യാ​ള​സി​നി​മ​യി​ൽ എ​ത്തി​യ​ത്.​മോ​ഡേ​ണ്‍ പെ​ണ്‍​കു​ട്ടി​യാ​യി​ട്ടാ​ണ് അ​ഭി​ന​യി​ച്ച​തെ​ങ്കി​ലും വേ​ഷ​വി​ധാ​നം വ​ള​രെ മാ​ന്യ​മാ​യി​രു​ന്നു. എ​ന്നാ​ൽ ബോ​ളി​വു​ഡി​ൽ ന​ഗ്ന​യാ​യി​വ​രെ അ​ഭി​ന​യി​ച്ചി​ട്ടു​ള്ള ന​ടി​യാ​ണ് രാ​ധി​ക അ​പ്തെ.

അ​ഞ്ജ​ലി:​ ത​മി​ഴ് സി​നി​മ​ക​ളി​ൽ കാ​ന്പു​ള്ള ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്കൊ​പ്പം ഏ​തു​ത​രം വേ​ഷം ധ​രി​ക്കാ​നും മ​ടി​യി​ല്ലാ​ത്ത ന​ടി​യാ​ണ് അ​ഞ്ജ​ലി. എ​ന്നാ​ൽ പോ​പ്പി​ൻ​സ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മ​ലാ​ള​ത്തി​ലെ​ത്തി​യ അ​ഞ്ജ​ലി കേ​ര​ള സം​സ്കാ​ര​ത്തി​ന് യോ​ജി​ച്ച വേ​ഷം മാ​ത്ര​മാ​ണ് ചി​ത്ര​ത്തി​ൽ ധ​രി​ച്ച​ത്.

ക​ത്രീ​ന കെ​യ്ഫ്: ബോ​ളി​വു​ഡി​ലെ സെ​ൻ​സേ​ഷ​ണ​ൽ നാ​യി​ക​യാ​യ ക​ത്രീ​ന കെ​യ്ഫ് ബ​ൽ​റാം വേ​ഴ്സ​സ് താ​രാ​ദാ​സ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് മ​ല​യാ​ള​ത്തി​ലെ​ത്തി​യ​ത്. മ​മ്മൂ​ട്ടി​ക്കൊ​പ്പം അ​ഭി​ന​യി​ക്ക​ണം എ​ന്ന ആ​ഗ്ര​ഹ​ത്തി​ന്‍റെ പു​റ​ത്ത് മ​ല​യാ​ള​ത്തി​ലെ​ത്തി​യ ക​ത്രീ​ന മെ​ഗാ​സ്റ്റാ​റി​നൊ​പ്പം അ​ഭി​ന​യി​ക്കു​ന്പോ​ൾ ബോ​ളി​വു​ഡി​ന്‍റേ​താ​യ ഒ​രു വേ​ഷ​പ്പ​ക​ർ​ച്ച​യും ഇ​ല്ലാ​യി​രു​ന്നു.

സ​മീ​റ റെ​ഡ്ഢി: ത​മി​ഴ് സി​നി​മ​ക​ളി​ൽ ഗ്ലാ​മ​ർ വേ​ഷ​ങ്ങ​ൾ ചെ​യ്യാ​ൻ മ​ടി​യി​ല്ലാ​ത്ത മ​റ്റൊ​രു നാ​യി​ക​യാ​ണ് സ​മീ​റ റെ​ഡ്ഡി. എ​ന്നാ​ൽ ഒ​രു​നാ​ൾ വ​രും എ​ന്ന മോ​ഹ​ൻ​ലാ​ൽ ചി​ത്ര​ത്തി​ൽ വ​ള​രെ പ​ക്വ​ത​യു​ള്ള അ​മ്മ​വേ​ഷം സ​മീ​റ​യ്ക്ക് കി​ട്ടി. മോ​ഡേ​ണാ​യി​രു​ന്ന​വെ​ങ്കി​ലും വേ​ഷം മാ​ന്യ​മാ​യി​രു​ന്നു.

ശ്രീ​യ ശ​ര​ൺ: പോ​ക്കി​രി രാ​ജ എ​ന്ന ചി​ത്ര​ത്തി​ൽ പൃ​ഥ്വി​രാ​ജി​നും മ​മ്മൂ​ട്ടി​ക്കു​മൊ​പ്പം ന​ല്ലൊ​രു തു​ട​ക്ക​മാ​ണ് ശ്രീ​യ ശ​ര​ണി​ന് ല​ഭി​ച്ച​ത്. ല​ളി​ത​മാ​യ ജീ​വി​തം ആ​ഗ്ര​ഹി​ക്കു​ന്ന പെ​ണ്‍​കു​ട്ടി​യു​ടെ, ക​രു​ത്തു​ള്ള വേ​ഷ​മാ​യി​രു​ന്നു ശ്രി​യ​യ്ക്ക് മ​ല​യാ​ള​ത്തി​ൽ. വേ​ഷ​വും അ​ങ്ങ​നെ​ത​ന്നെ​യാ​യി​രു​ന്നു. ത​മി​ഴി​ലെ കാ​ര്യം പ​റ​യേ​ണ്ട​തി​ല്ല​ല്ലോ.

ന​യ​ൻ​താ​ര: മ​ല​യാ​ളി​യാ​യ ന​യ​ൻ​താ​ര മ​ല​യാ​ള​ത്തി​നു പു​റ​ത്തു​ള്ള മ​റ്റു തെ​ന്നി​ന്ത്യ​ൻ ഭാ​ഷ​ക​ളി​ൽ ബി​ക്കി​നി​യ​ട​ക്ക​മു​ള്ള ഗ്ലാ​മ​ർ വേ​ഷ​ങ്ങ​ള​ണി​ഞ്ഞു പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​തി​ൽ മ​ടി​കാ​ണി​ക്കാ​റി​ല്ല. ആ​ദ്യ​ചി​ത്ര​മാ​യ മ​ന​സി​ന​ക്ക​രെ​യി​ലും പി​ന്നാ​ലെ വ​ന്ന മ​ല​യാ​ള​ച​ത്ര​ങ്ങ​ളി​ലെ​ല്ലാം ശാ​ലീ​ന​വേ​ഷ​ത്തി​ലാ​ണെ​ത്തി​യ​ത്.

ഇ​ത​ര തെ​ന്നി​ന്ത്യ​ൻ ഭാ​ഷ​ക​ളി​ലേ​ക്കു ക​ട​ന്ന​തോ​ടെ ധ​രി​ക്കു​ന്ന വ​സ്ത്ര​ത്തി​ന്‍റെ അ​ള​വു കു​റ​ഞ്ഞു. എ​ന്നാ​ൽ പി​ന്നീ​ട​ഭി​ന​യി​ച്ച ബോ​ഡി​ഗാ​ർ​ഡ്, ഭാ​സ്ക​ർ ദി ​റാ​സ്ക​ൽ, പു​തി​യ നി​യ​മം തു​ട​ങ്ങി​യ മ​ല​യാ​ള ചി​ത്ര​ങ്ങ​ളി​ലും മാ​ധ്യ​മാ​യ വ​സ്ത്ര​മാ​ണ് ന​യ​ൻ​സ് ധ​രി​ച്ച​ത്. ട്വ​ന്‍റി 20 എ​ന്ന മ​ല​യാ​ള​ചി​ത്ര​ലെ ഗാ​ന​രം​ഗ​ത്തു മാ​ത്ര​മാ​ണ് ന​യ​ൻ​താ​ര കു​റ​ച്ചു ഗ്ലാ​മ​റ​സാ​യെ​ത്തി​യ​ത്.

ചാ​ർ​മി കൗ​ർ: കാ​ട്ടു​ചെ​ന്പ​ക​മെ​ന്ന ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ച്ച ചാ​ർ​മി കൗ​ർ എ​ന്ന ന​ടി​യും പി​ന്നീ​ട് അ​ഭി​ന​യി​ച്ച ഇ​ത​ര​ഭാ​ഷാ ചി​ത്ര​ങ്ങ​ളി​ലൊ​ന്നും ഗ്ലാ​മ​റ​സാ​കാ​ൻ പി​ശു​ക്കു​കാ​ണി​ച്ചി​ട്ടി​ല്ല. മ​മ്മൂ​ട്ടി​യു​ടെ നാ​യി​ക​യാ​യ​ഭി​ന​യി​ച്ച താ​പ്പാ​ന​യി​ലും ചാ​ർ​മി മാ​ന്യ​മാ​യ വ​സ്ത്രം മാ​ത്ര​മാ​ണ് ധ​രി​ച്ച​ത്.

ത​പ്സി പ​ന്നു: ത​മി​ഴ് സി​നി​മ​യി​ലൂ​ടെ വെ​ള്ളി​ത്തി​രി​യി​ലെ​ത്തി ബോ​ളി​വു​ഡ് സി​നി​മ​യി​ലേ​ക്കു ക​ട​ന്ന ത​പ്സി പ​ന്നു ഇ​ന്നു തി​ര​ക്കു​ള്ള ബോ​ളി​വു​ഡ് ന​ടി​മാ​രി​ൽ ഒ​രാ​ളാ​ണ്. അ​തി​ന്‍റേ​താ​യ രൂ​പ​മാ​റ്റ​വും ന​ടി​ക്കു​ണ്ട്. എ​ന്നാ​ൽ ഡ​ബി​ൾ​സ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ള​ത്തി​ലെ​ത്തി​യ ത​പ്സി ആ ​വേ​ഷ​പ്പ​ക​ർ​ച്ച​ക​ളൊ​ന്നും ഇ​വി​ടെ ഉ​പ​യോ​ഗി​ച്ചി​ട്ടി​ല്ല.

തൃ​ഷ ക‌ൃഷ്ണ​ൻ: ത​മി​ഴി​ലും തെ​ലു​ങ്കി​ലും മി​ന്നു​ന്ന താ​ര​മാ​ണ് തൃ​ഷ കൃ​ഷ്ണൻ. ഏ​തു വേ​ഷം ധ​രി​ച്ച് അ​ഭി​ന​യി​ക്കാ​നും തൃ​ഷ ത​യാ​റാ​ണ്. അ​തു പ്രേ​ക്ഷ​ക​ർ ക​ണ്ടി​ട്ടു​മു​ള്ള​താ​ണ്. എ​ന്നാ​ൽ ഹേ ​ജൂ​ഡ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ള​ത്തി​ലെ​ത്തി​യ തൃ​ഷ കേ​ര​ള സം​സ്കാ​ര​ത്തെ മാ​നി​ച്ച് അ​ത്ത​ര​ത്തി​ലു​ള്ള വ​സ്ത്ര​ങ്ങ​ൾ മാ​ത്രം ധ​രി​ച്ചാ​ണ് അ​ഭി​ന​യി​ച്ച​ത്.

ഹ​ൻ​സി​ക മോ​ട്‌​വാ​ണി: ത​മി​ഴ്-​തെ​ലു​ങ്ക് സി​നി​മ​യി​ലെ മ​റ്റൊ​രു സെ​ൻ​സേ​ഷ​ണ​ൽ ന​ടി​യാ​യ ഹ​ൻ​സി​ക മോ​ട്‌​വാ​ണി കാ​ര്യ​വും വ്യ​ത്യ​സ്ത​മ​ല്ല. ഗ്ലാ​മ​ർ വേ​ഷ​മ​ണി​ഞ്ഞു കാ​മ​റ​യ്ക്കു മു​ന്നി​ലെ​ത്താ​ൻ ഒ​രു മ​ടി​യും കാ​ണി​ക്കാ​ത്ത ന​ടി​യാ​യ ഹ​ൻ​സി​ക വി​ല്ല​ൻ എ​ന്ന ചി​ത്ത്ര​തി​ലൂ​ടെ​യാ​ണ് മ​ല​യാ​ള​ത്തി​ലെ​ത്തി​യ​ത്. മോ​ഹ​ൻ​ലാ​ൽ ചി​ത്ര​ത്തി​ൽ ത​മി​ഴ് താ​രം വി​ശാ​ലി​നൊ​പ്പം എ​ത്തി​യ ഹ​ൻ​സി​ക മാ​ന്യ​മാ​യ വേ​ഷ​ത്തി​ൽ മാ​ത്ര​മാ​ണ് അ​ഭി​ന​യി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.