"അ​ത്ത​രം ചി​ന്താ​ഗ​തി​ക​ൾ ത​ക​ർ​ത്ത​വ​ർ​ക്കൊ​പ്പം സ​ഞ്ച​രി​ക്ക​ണം'
Sunday, July 18, 2021 3:49 PM IST
മി​ക​ച്ച ക​ഥാ​പാ​ത്ര​ങ്ങ​ൾ കൊ​ണ്ട് മ​ല​യാ​ളി​ക​ൾ​ക്ക് പ്രി​യ​ങ്ക​രി​യാ​യി മാ​റി​യ ന​ടി​യാ​ണ് ഐ​ശ്വ​ര്യ ല​ക്ഷ്മി. ത​ന്‍റെ കാ​ഴ്ച​പ്പാ​ടു​ക​ൾ ബോ​ൾ​ഡ് ആ​യി പ​റ​യാ​ൻ മ​ടി​കാ​ണി​ക്കാ​ത്ത അ​ഭി​നേ​ത്രി കൂ​ടി​യാ​ണ് ഐ​ശ്വ​ര്യ. ഇ​പ്പോ​ഴി​താ, മ​ല​യാ​ള​സി​നി​മ​യി​ലെ ചി​ല മാ​റ്റ​ങ്ങ​ളെ​ക്കു​റി​ച്ച് പ​റ​യു​ക​യാ​ണ് ന​ടി.

നാ​യി​ക​മാ​ർ​ക്ക് ഒ​രു സെ​ൽ​ഫ് ലൈ​ഫ് ഉ​ണ്ടെ​ന്ന് പ​റ​യാ​റു​ണ്ട്. ഒ​രു സ​മ​യം ആ​യാ​ൽ അ​വ​ർ വി​വാ​ഹം ക​ഴി​ച്ച് പോ​കും, അ​താ​ണ് നാ​ട്ടു​ന​ട​പ്പ്. എ​ന്നാ​ൽ അ​ത് ബ്രേ​ക്ക് ചെ​യ്യാ​ൻ സാ​ധി​ച്ചാ​ൽ എ​ന്നു​ണ്ടെ​ന്ന് ഐ​ശ്വ​ര്യ പ​റ​യു​ന്നു. നി​ര​വ​ധി പേ​ർ ഇ​പ്പോ​ൾ ത​ന്നെ അ​ത്ത​രം ചി​ന്താ​ഗ​തി​യൊ​ക്കെ ത​ക​ർ​ത്തി​ട്ടു​ണ്ട്. അ​വ​ർ​ക്കൊ​പ്പം ആ ​മു​ന്നേ​റ്റ​ത്തി​ൽ സ​ഞ്ച​രി​ക്കാ​ൻ ക​ഴി​യ​ണം എ​ന്ന​താ​ണ് താ​ത്പ​ര്യ​മെ​ന്നും താ​രം കൂ​ട്ടി​ച്ചേ​ർ​ത്തു.

"ഇ​പ്പോ​ള്‍ സ്ത്രീ​ക​ള്‍​ക്ക് സി​നി​മാ മേ​ഖ​ല​യി​ല്‍ ന​ല്ല ബ​ഹു​മാ​നം ല​ഭി​ക്കു​ന്നു​ണ്ട്. ഒ​രു​പാ​ട് സി​നി​മ ചെ​യ്ത സം​വി​ധാ​യ​ക​ര്‍ പോ​ലും ഒ​രു സീ​നെ​ടു​ക്കു​ന്ന​തി​ന് മു​ന്പ് എ​നി​ക്കെ​ന്താ​ണ് പ​റ​യാ​നു​ള്ള​തെ​ന്ന് കേ​ൾ​ക്കാ​റു​ണ്ട്. നേ​ര​ത്തേ അ​ത് അ​ങ്ങ​നെ​യാ​യി​രു​ന്നി​ല്ല. ആ​രും എ​ന്നോ​ട് അ​ത്ത​ര​മൊ​രു അ​ഭി​പ്രാ​യ​മൊ​ന്നും ചോ​ദി​ച്ചി​രു​ന്നി​ല്ല. അ​ത്ത​ര​ത്തി​ലു​ള്ള മാ​റ്റ​ങ്ങ​ളൊ​ക്കെ സി​നി​മ​യി​ൽ സം​ഭ​വി​ക്കു​ന്നു​ണ്ട്.

ഇ​ത്ത​രം മാ​റ്റ​ങ്ങ​ൾ സം​ഭ​വി​ക്കു​ന്ന​തി​നാ​ലാ​കാം നി​ര​വ​ധി സ്ത്രീ​ക​ൾ സി​നി​മാ മേ​ഖ​ല​യി​ലേ​ക്ക് ക​ട​ന്നു​വ​രു​ന്ന​ത്. ഈ ​മാ​റ്റം ഇ​നി​യു​ള്ള സി​നി​മ​ക​ളി​ല്‍ പ്ര​തി​ഫ​ലി​ക്കും എ​ന്ന​ത് തീ​ര്‍​ച്ച​യാ​ണ്..' -ഐ​ശ്വ​ര്യ ല​ക്ഷ്മി പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.