എ​പ്പോ​ഴും തി​ര​ക്കു​ക​ളി​ൽ ഇ​രി​ക്കാ​ൻ ഇ​ഷ്ടം
Sunday, July 18, 2021 3:51 PM IST
ബാ​ല​താ​ര​മാ​യി എ​ത്തി പി​ന്നീ​ട് ഒ​രു​പി​ടി മി​ക​ച്ച വേ​ഷ​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​യാ​യ ന​ടി​യാ​ണ് അ​ഞ്ജ​ലി നാ​യ​ർ. മ​ല​യാ​ള​ത്തി​ലെ തി​ര​ക്കേ​റി​യ ന​ടി​മാ​രി​ൽ ഒ​രാ​ളാ​യി​രി​ക്കേ ത​നി​ക്ക് എ​പ്പോ​ഴും തി​ര​ക്കു​ക​ളി​ൽ ഇ​രി​ക്കാ​നാ​ണ് ഇ​ഷ്ട​മെ​ന്ന് പ​റ​യു​ക​യാ​ണ് താ​രം.

ചെ​റു​പ്പ​ത്തി​ല്‍ അ​ച്ഛ​ന്‍റെ​യും അ​മ്മ​യു​ടെ​യും പ്രോ​ത്സാ​ഹ​നം കി​ട്ടി​യ​ത് കൊ​ണ്ടാ​ണ് ഞാ​ന്‍ അ​ഭി​ന​യ​ത്തി​ലേ​ക്ക് വ​ന്ന​തെ​ന്ന് അ​ഞ്ജ​ലി പ​റ​ഞ്ഞു. മാ​ന​ത്തെ വെ​ള്ളി​ത്തേ​ര്, ബ​ന്ധ​നം തു​ട​ങ്ങി​യ സി​നി​മ​ക​ളി​ല്‍ ബാ​ല​താ​ര​മാ​യി അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

മ​ക​ൾ ആ​വ​ണി​യും ഇ​പ്പോ​ള്‍ അ​ഭി​ന​യി​ക്കു​ന്നു​ണ്ട്. ഞ​ങ്ങ​ള്‍ ഒ​രു​മി​ച്ച് ലാ​ലേ​ട്ട​ന്‍റെ റാം ​എ​ന്ന സി​നി​മ​യി​ല്‍ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. അ​ഞ്ച് സു​ന്ദ​രി​ക​ള്‍ എ​ന്ന ചി​ത്ര​ത്തി​ലാ​ണ് അ​വ​ള്‍ ആ​ദ്യ​മാ​യി അ​ഭി​ന​യി​ച്ച​ത്. ആ​വ​ണി ഇ​തു​വ​രെ ഒ​രു​പാ​ട് സി​നി​മ​ക​ളി​ല്‍ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. അ​വ​ള്‍​ക്ക് താ​ല്‍​പ​ര്യം ഉ​ണ്ടെ​ങ്കി​ല്‍ പി​ന്തു​ണ കൊ​ടു​ത്ത് ഞ​ങ്ങ​ള്‍ കൂ​ടെ ഉ​ണ്ടാ​കു​മെ​ന്നും അ​ഞ്ജ​ലി പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.