"ഒ​രു ക​ണ്ടീ​ഷ​ൻ മാ​ത്രം! അ​ത്ത​ര​മൊ​രാ​ള്‍ ലൈ​ഫി​ലേ​ക്ക് വ​രു​ന്ന​താ​ണ് ഇ​ഷ്ടം'
Sunday, July 18, 2021 5:38 PM IST
മി​നി​സ്ക്രീ​നി​ലും ബി​ഗ്സ്ക്രീ​നി​ലു​മാ​യി തി​ള​ങ്ങി നി​ല്ക്കു​ന്ന താ​ര​മാ​ണ് അ​നു ജോ​സ​ഫ്. അ​വി​വാ​ഹി​ത​യാ​യ അ​നു അ​ടു​ത്തി​ടെ ത​ന്‍റെ ജീ​വി​ത​പ​ങ്കാ​ളി​യെ​ക്കു​റി​ച്ചു​ള്ള സ​ങ്ക​ല്പ​ങ്ങ​ൾ പ​ങ്കു​വ​ച്ചി​രു​ന്നു.

ലോ​ക​ത്തി​ലെ എ​ന്തി​നെ കു​റി​ച്ചും ത​നി​ക്ക് സം​സാ​രി​ക്കാ​ന്‍ സാ​ധി​ക്കു​ന്ന ഒ​രു വ്യ​ക്തി​യാ​യി​രി​ക്ക​ണം പ​ങ്കാ​ളി എ​ന്ന് മാ​ത്ര​മേ ക​ണ്ടീ​ഷ​ന്‍ ഉ​ള്ളു​വെ​ന്നാ​ണ് അ​നു പ​റ​ഞ്ഞ​ത്.

"ന​മ്മ​ളെ മ​ന​സി​ലാ​ക്ക​ണം, പ​റ​യു​ന്ന​തൊ​ക്കെ കേ​ള്‍​ക്ക​ണം, സ​മാ​ധാ​നം ഉ​ണ്ടാ​വ​ണം. ഞാ​ന്‍ അ​ങ്ങോ​ട്ട് ഒ​രു പ്ര​ശ്‌​ന​ത്തി​നും പോ​കി​ല്ല. വ്യ​ക്തി​ക​ള്‍​ക്ക് അ​വ​രു​ടെ ഇ​ഷ്ട​ങ്ങ​ള്‍​ക്ക് പ്ര​ധാ​ന്യം കൊ​ടു​ക്കു​ന്ന ആ​ളാ​ണ് ഞാ​ന്‍. എ​ന്‍റെ ഏ​റ്റ​വും ന​ല്ല സു​ഹൃ​ത്താ​യി​രി​ക്ക​ണം ജീ​വി​ത പ​ങ്കാ​ളി. അ​തു​കൊ​ണ്ട് അ​ത്ത​ര​മൊ​രാ​ള്‍ എ​ന്‍റെ ലൈ​ഫി​ലേ​ക്ക് വ​രു​ന്ന​താ​ണ് ഇ​ഷ്ടം.' -അ​നു ജോ​സ​ഫ് പ​റ​യു​ന്നു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.