ഏ.​ആ​ര്‍.​റ​ഹ്മാ​ന്‍റെ മ​ക​ള്‍ ഖ​ദീ​ജ വി​വാ​ഹി​ത​യാ​യി
Friday, May 6, 2022 1:05 PM IST
സം​ഗീ​ത​സം​വി​ധാ​യ​ക​ന്‍ എ.​ആ​ര്‍.​റ​ഹ്മാ​ന്‍റെ മ​ക​ളും ഗാ​യി​ക​യു​മാ​യ ഖ​ദീ​ജ വി​വാ​ഹി​ത​യാ​യി. സൗ​ണ്ട് എ​ഞ്ചീ​നി​യ​ര്‍ റി​യാ​സ്ദീ​ന്‍ ഷെ​യ്ഖ് മു​ഹ​മ്മ​ദ് ആ​ണ് വ​ര​ന്‍. ജീ​വി​ത​ത്തി​ല്‍ ഏ​റ്റ​വും കാ​ത്തി​രു​ന്ന ദി​നം എ​ന്ന ത​ല​ക്കെ​ട്ടോ​ടെ​യാ​ണ് ഖ​ദീ​ജ ചി​ത്ര​ങ്ങ​ള്‍ പ​ങ്കു​വെ​ച്ച​ത്.

എ​ല്ലാ​വ​രു​ടെ​യും പ്രാ​ര്‍​ത്ഥ​ന​ക​ള്‍​ക്കും സ്‌​നേ​ഹ​ത്തി​നും ന​ന്ദി പ​റ​ഞ്ഞു​കൊ​ണ്ടാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വി​വാ​ഹം ക​ഴി​ഞ്ഞെ​ന്ന വാ​ര്‍​ത്ത റ​ഹ്മാ​നും പ​ങ്കു​വെ​ച്ച​ത്. ചി​ത്ര​ത്തി​ല്‍ റ​ഹ്മാ​ന്‍റെ മാ​താ​വി​ന്‍റെ ചി​ത്ര​വും കാ​ണാം.

അ​ടു​ത്തി​ടെ​യാ​ണ് റ​ഹ്മാ​ന്‍റെ മാ​താ​വ് ക​രീ​മ ബീ​ഗം അ​ന്ത​രി​ച്ച​ത്. അ​ടു​ത്ത ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും മാ​ത്ര​മാ​ണ് ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്ത​ത്. ഇ​രു​വ​ര്‍​ക്കും ആ​ശം​സ അ​റി​യി​ച്ച് നി​ര​വ​ധി പേ​രാ​ണ് എ​ത്തി​യി​രി​ക്കു​ന്ന​ത്. 2021 ഡി​സം​ബ​ര്‍ 29-നാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും വി​വാ​ഹ​നി​ശ്ച​യം.

ഗാ​യി​ക​യെ​ന്ന നി​ല​യി​ല്‍ ഖ​ദീ​ജ ഏ​റെ ശ്ര​ദ്ധ നേ​ടി​യി​രു​ന്നു.2020-​ല്‍ പു​റ​ത്തി​റ​ങ്ങി​യ 'ഫ​രി​ശ്‌​തോ' എ​ന്ന ഗാ​നം രാ​ജ്യാ​ന്ത​ര​പു​ര​സ്‌​കാ​ര​ത്തി​ന് അ​ര്‍​ഹ​മാ​യി​രു​ന്നു. എ.​ആ​ര്‍.​റ​ഹ്മാ​ന്‍ ത​ന്നെ​യാ​യി​രു​ന്നു ആ​ല്‍​ബ​ത്തി​ന്‍റെ സം​ഗീ​ത​സം​വി​ധാ​ന​വും നി​ര്‍​മാ​ണ​വും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.