ഒ​റ്റ​യ്ക്ക് ജീ​വി​ക്കു​ന്ന​ത​ല്ലേ ന​ല്ല​തെ​ന്ന് ആ​രാ​ധ​ക​ൻ, മ​റു​പ​ടി​യു​മാ​യി അ​ർ​ച്ച​ന
Friday, April 16, 2021 5:20 PM IST
നീ​ല​ത്താ​മ​ര എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യെ​ത്തി മ​ല​യാ​ളി​ക​ള്‍​ക്ക് ഏ​റെ സു​പ​രി​ചി​ത​യാ​യ മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​താ​ര​മാ​ണ് അ​ര്‍​ച്ച​ന ക​വി. നീ​ല​ത്താ​മ​ര എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​ത്ത​ന്നെ താ​ര​ത്തി​ന് വ​ന്‍ ജ​ന​പ്രീ​തി​യാ​ണ് ല​ഭി​ച്ച​ത്.

വി​വാ​ഹ​ത്തോ​ടെ സി​നി​മ​യി​ല്‍ നി​ന്ന് ഇ​ട​വേ​ള​യെ​ടു​ത്ത താ​രം ത​ന്‍റെ വി​ശേ​ഷ​ങ്ങ​ളെ​ല്ലാം ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വ​യ്ക്കാ​റു​ണ്ട്. ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലെ ക്വ​സ്റ്റ​ന്‍ ആ​ന്‍​സ​ര്‍ സെ​ക്ഷ​നി​ല്‍ ഒ​രു ആ​രാ​ധ​ക​ന്‍ ചോ​ദി​ച്ച ചോ​ദ്യ​ത്തി​ന് അ​ര്‍​ച്ച​ന ന​ല്‍​കി​യ മ​റു​പ​ടി​യാ​ണ് ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ച​ര്‍​ച്ച​യാ​കു​ന്ന​ത്.

ന​മ്മ​ളെ ഒ​ട്ടും കെ​യ​ര്‍ ചെ​യ്യാ​ത്ത ഒ​രാ​ളു​ടെ കൂ​ടെ ജീ​വി​ക്കു​ന്ന​തി​ലും ന​ല്ല​ത് ഒ​റ്റ​യ്ക്ക് ജീ​വി​ക്കു​ന്ന​ത​ല്ലേ, അ​നു​കൂ​ലി​ക്കു​ന്നു​ണ്ടോ ഇ​ല്ല​യോ? എ​ന്നാ​യി​രു​ന്നു ഒ​രു ആ​രാ​ധ​ക​ന്‍റെ ചോ​ദ്യം. ഇ​തി​ന് അ​ര്‍​ച്ച​ന ന​ല്‍​കി​യ മ​റു​പ​ടി​യാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ച​ര്‍​ച്ച​യാ​കു​ന്നു​ത്.

ചോ​ദ്യ​ത്തി​ന് അ​ര്‍​ച്ച​ന​യു​ടെ മ​റു​പ​ടി ഇ​ങ്ങ​നെ... തീ​ര്‍​ച്ച​യാ​യും, പ​ക്ഷേ ന​മ്മ​ള്‍​ക്ക് ഒ​രാ​ളോ​ടു​ള്ള സ്‌​നേ​ഹ​വും കെ​യ​റും പെ​ട്ടെ​ന്ന് ഇ​ല്ലാ​തെ​യാ​ക്കു​വാ​നും വ​ല്ലാ​ത്ത ബു​ദ്ധി​മു​ട്ടാ​ണ്. 2016ല്‍ ​ആ​യി​രു​ന്നു അ​ര്‍​ച്ച​ന വി​വാ​ഹി​ത​യാ​കു​ന്ന​ത്.

കൊ​മേ​ഡി​യ​നാ​യ അ​ബീ​ഷ് ആ​ണ് താ​ര​ത്തെ വി​വാ​ഹം ചെ​യ്ത​ത്. ഇ​രു​വ​രും വേ​ര്‍​പി​രി​ഞ്ഞെ​ന്ന പ്ര​ചാ​ര​ണ​ങ്ങ​ളും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ന​ട​ക്കു​ന്നു​ണ്ട്. എ​ഐ​ബി​യി​ലെ പ്ര​മു​ഖ കോ​മ​ഡി വീ​ഡി​യോ​ക​ള്‍ പു​റ​ത്തി​റ​ക്കു​ന്ന ഒ​രേ​യൊ​രു മ​ല​യാ​ളി സാ​ന്നി​ദ്ധ്യം കൂ​ടി​യാ​ണ് അ​ബീ​ഷ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.