വെ​ബ് സീ​രി​സു​മാ​യി അ​ർ​ച്ച​ന ക​വി
Friday, June 21, 2019 9:23 AM IST
ന​ടി അ​ർ​ച്ച​ന ക​വി വെ​ബ് സീ​രി​സു​മാ​യി എ​ത്തു​ന്നു. മീ​ന​വി​യ​ൽ എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന വെ​ബ് സീ​രി​സ് സം​വി​ധാ​നം ചെ​യ്യു​ന്ന​ത് അ​ഭി​ഷേ​ക് നാ​യ​രാ​ണ്. അ​ർ​ച്ച​ന ക​വി​യാ​ണ് തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന​ത്.

വെ​ബ് സീ​രി​സി​ൽ അ​ർ​ച്ച​ന ക​വി അ​ഭി​ന​യി​ക്കു​ന്നു​മു​ണ്ട്. അ​ബീ​ഷ് മാ​ത്യു​വും ഈ​സ്റ്റേ​ണും ചേ​ർ​ന്നാ​ണ് നി​ർ​മാ​ണം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.