ആ​യി​ഷ: മ​ല​യാ​ള - അ​റ​ബി​ക് ചി​ത്ര​വു​മാ​യി മ​ഞ്ജു
Sunday, September 12, 2021 5:39 PM IST
മ​ഞ്ജു​വാ​ര്യ​ർ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന ആ​ദ്യ​ത്തെ മ​ല​യാ​ള- അ​റ​ബി​ക് ചി​ത്ര​മാ​ണ് "ആ​യി​ഷ'. ന​വാ​ഗ​ത​നാ​യ ആ​മി​ർ പ​ള്ളി​ക്ക​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം നി​ർ​മ്മി​ക്കു​ന്ന​ത് സം​വി​ധാ​യ​ക​ൻ സ​ക്ക​റി​യ​യാ​ണ്. ആ​ഷി​ഫ് ക​ക്കോ​ടി​യു​ടേ​താ​ണ് ര​ച​ന.

ഇ​ന്തോ - അ​റ​ബി​ക് പ​ശ്ചാ​ത്ത​ല​ത്തി​ലൊ​രു​ങ്ങു​ന്ന ഈ ​കു​ടും​ബ ചി​ത്രം പൂ​ർ​ണ​മാ​യും ഗ​ൾ​ഫി​ലാ​ണ് ചി​ത്രീ​ക​രി​ക്കു​ന്ന​ത്. മ​ല​യാ​ള​ത്തി​നും അ​റ​ബി​ക്കും പു​റ​മെ ഇം​ഗ്ലീ​ഷി​ലും ഏ​താ​നും ഇ​ത​ര ഇ​ന്ത്യ​ൻ ഭാ​ഷ​ക​ളി​ലും ചി​ത്രം റി​ലീ​സ് ചെ​യ്യും. എം ​ജ​യ​ച​ന്ദ്ര​നാ​ണ് സം​ഗീ​തം.

ക്രോ​സ് ബോ​ർ​ഡ​ർ ക്യാ​മ​റ, ഇ​മാ​ജി​ൻ സി​നി​മാ​സ്, ഫെ​ദ​ർ ടെ​ച്ച് മൂ​വി ബോ​ക്സ് എ​ന്നീ ബാ​ന​റു​ക​ളി​ൽ നി​ർ​മ്മി​ക്കു​ന്ന ആ​യി​ഷ​യു​ടെ ചി​ത്രീ​ക​ര​ണം 2022 ജ​നു​വ​രി​യി​ൽ ആ​രം​ഭി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.