ചിരിപ്പിക്കാൻ ധ്യാൻ എത്തുന്നു, ഒപ്പം ചൈനക്കാരി കെന്‍റിയും; ചീനട്രോഫി ട്രെയിലർ
Monday, December 4, 2023 10:03 AM IST
ധ്യാ​ൻ ശ്രീ​നി​വാ​സ​നെ നാ​യ​ക​നാ​ക്കി അ​നി​ല്‍ ലാ​ല്‍ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം ‘ചീ​ന​ട്രോ​ഫി’​യു​ടെ ട്രെ​യി​ല​ർ എ​ത്തി. ര​സ​ക​ര​മാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന ട്രെ​യി​ല​റി​ൽ ഒ​രു ഹോ​ട്ട​ൽ ഉ​ട​മ​യു​ടെ ക​ഷ്ട​പാ​ടും ജീ​വി​ത​വു​മാ​ണ് കാ​ണി​ക്കു​ന്ന​ത്. ഹോ​ട്ട​ൽ ഉ​ട​മ​യാ​യി ധ്യാ​ൻ എ​ത്തു​ന്നു. ആ​ൻ​ഡ്രോ​യ്ഡ് കു​ഞ്ഞ​പ്പ​നി​ലെ നാ​യി​ക കെ​ന്‍റി സി​ര്‍​ദോ​യാ​ണ് നാ​യി​ക.

പ്ര​സി​ഡ​ന്‍​ഷ്യ​ല്‍ മൂ​വീ​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​ന്‍റെ ബാ​ന​റി​ല്‍ അ​നൂ​പ് മോ​ഹ​ൻ, ആ​ഷ്‌​ലി​ൻ മേ​രി ജോ​യ്, ലി​ജോ ഉ​ല​ഹ​ന്നാ​ൻ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് നി​ർ​മാ​ണം.



ജാ​ഫ​ര്‍ ഇ​ടു​ക്കി, സു​ധീ​ഷ്, കെ​പി​എ​സി ലീ​ല, ദേ​വി​ക ര​മേ​ഷ്, പൊ​ന്ന​മ്മ ബാ​ബു, സു​നി​ല്‍ ബാ​ബു, ജോ​ണി ആ​ന്‍റ​ണി, ജോ​ര്‍​ഡി പൂ​ഞ്ഞാ​ര്‍, നാ​രാ​യ​ണ​ന്‍ കു​ട്ടി, വ​ര​ദ, ബി​ട്ടു തോ​മ​സ് തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ലു​ണ്ട്.

സ​ന്തോ​ഷ് അ​ണി​മ​യാ​ണ് ഛായാ​ഗ്രാ​ഹ​ക​ൻ. എ​ഡി​റ്റിം​ഗ്: ര​ഞ്ജ​ൻ എ​ബ്ര​ഹാം. പ്രോ​ജ​ക്ട് ഡി​സൈ​ൻ: ബാ​ദു​ഷ എ​ൻ.​എം., സം​ഗീ​തം: സൂ​ര​ജ് സ​ന്തോ​ഷ്, വ​ർ​ക്കി, പ​ശ്ചാ​ത്ത​ല​സം​ഗീ​തം: വ​ർ​ക്കി, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ: ഉ​മേ​ഷ്‌ എ​സ്. നാ​യ​ർ, ക​ല: അ​സീ​സ് ക​രു​വാ​ര​ക്കു​ണ്ട്, സൗ​ണ്ട് ഡി​സൈ​ൻ: അ​രു​ൺ രാ​മ​വ​ർ​മ,

മേ​ക്ക​പ്പ്: അ​മ​ൽ, സ​ജി​ത്ത് വി​തു​ര, കോ​സ്റ്റ്യൂം​സ്: ശ​ര​ണ്യ, ഡി​ഐ: പൊ​യ​റ്റി​ക് പ്രി​സം & പി​ക്സ​ൽ, ക​ള​റി​സ്റ്റ്: ശ്രീ​ക് വാ​രി​യ​ർ, ഫൈ​ന​ല്‍ മി​ക്സ്: നാ​ക്ക് സ്റ്റു​ഡി​യോ ചെ​ന്നൈ, മി​ക്സ്: ടി. ​ഉ​ദ​യ​കു​മാ​ർ, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ: സ​നൂ​പ്, പി​ആ​ര്‍​ഒ: ആ​തി​ര ദി​ൽ​ജി​ത്ത്, വാ​ഴൂ​ർ ജോ​സ്, ഡി​ജി​റ്റ​ൽ മാ​ർ​ക്ക​റ്റിം​ഗ്: അ​നൂ​പ് സു​ന്ദ​ര​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.