വെ​ബ്സീ​രീ​സ് "ഡി​കോ​ഡ്' ശ്ര​ദ്ധ നേ​ടു​ന്നു
Tuesday, October 20, 2020 5:29 PM IST
മി​സ്റ്റ​റി ത്രി​ല്ല​ർ വെ​ബ്സീ​രീ​സ് "ഡി​കോ​ഡ്' പ്രേ​ക്ഷ​ക ശ്ര​ദ്ധ​ നേ​ടു​ന്നു. പോ​റ​സ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ പ്രേം ​ക​ല്ലാ​ട്ട് നി​ർ​മി​ക്കു​ന്ന ഡി​കോ​ഡ് ട്രൈ​ക​ള​ർ സീ​രീ​സ് യു​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ സം​പ്രേ​ഷ​ണം തു​ട​ങ്ങി. പ്ര​ണ​വ് ദേ​വ​ദാ​സാ​ണ് സം​വി​ധാ​യ​ക​ൻ.

ര​ണ്ടു ചെ​റു​പ്പ​ക്കാ​രി​ലൂ​ടെ മു​ന്നോ​ട്ടു​പോ​കു​ന്ന വെ​ബ്സീ​രീ​സ് ഇ​തി​ന​കം 14 എ​പ്പി​സോ​ഡു​ക​ൾ സം​പ്രേ​ഷ​ണം ചെ​യ്തു ക​ഴി​ഞ്ഞു. ജി​ജു രാ​ജു, വി​നു കെ. ​മോ​ഹ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ര​ച​ന.

ജി​ജു​രാ​ജ്, സു​ഹാ​സി​നി കു​മാ​ര​ൻ, മൊ​മി​ത ചൗ​ധ​രി, ശി​വാ​നി ഗൊ​ർ​വ​ർ, പ​ര​സ്പ​രം പ്ര​ദീ​പ്, സ​ൽ​ക്ക​ൽ ക​ല്ലാ​ട്ട് തു​ട​ങ്ങി​യ​വ​ർ അ​ഭി​ന​യി​ക്കു​ന്ന ഡി​കോ​ഡ് ശ​നി​യാ​ഴ്ച​ക​ളി​ൽ വൈ​കു​ന്നേ​രം ആ​റി​ന് സം​പ്രേ​ഷ​ണം ചെ​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.