ധ​മാ​ക്ക​യു​ടെ റി​ലീ​സ് നീ​ട്ടി
Thursday, December 12, 2019 10:30 AM IST
ഒ​മ​ർ ലു​ലു സം​വി​ധാ​നം ചെ​യ്യു​ന്ന ധ​മാ​ക്ക​യു​ടെ റി​ലീ​സ് നീ​ട്ടി വ​ച്ചു. ഡി​സം​ബ​ർ 20ന് ​ക്രി​സ്മ​സ് റി​ലീ​സാ​യി എ​ത്തു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്ന സി​നി​മ 2020 ജ​നു​വ​രി​യി​ൽ റി​ലീ​സ് ചെ​യ്യു​മെ​ന്നാ​ണ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം റി​ലീ​സ് നീ​ട്ടി​യ​ത് അ​റി​യി​ച്ച​ത്. ഡി​സം​ബ​ർ 14ന് ​പു​റ​ത്തി​റ​ക്കു​ന്ന സേ​വ് ദ് ​ഡേ​റ്റ് സോം​ഗി​ലൂ​ടെ പു​തി​യ റി​ലീ​സ് തീ​യ​തി അ​റി​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.