മോ​ഹ​ൻ​ലാ​ലി​നെ കെ​ട്ടിപ്പിടി​ച്ച് ദുർഗ കൃഷ്ണ
Friday, September 6, 2019 10:52 AM IST
താ​നൊ​രു ക​ടു​ത്ത മോ​ഹ​ൻ​ലാ​ൽ ഫാ​ൻ ആ​ണെ​ന്ന് ന​ടി ദു​ർ​ഗ കൃ​ഷ്ണ നേ​ര​ത്തെ വെ​ളി​പ്പെ​ടു​ത്തി​യ​താ​ണ്. ഒ​രു ചാ​ന​ൽ ഷോ​യു​ടെ പ​രി​ശീ​ല​ന​ത്തി​നി​ടെ മോ​ഹ​ൻ​ലാ​ലി​നെ ആ​ദ്യ​മാ​യി ക​ണ്ട​തി​നെ കു​റി​ച്ചും ദു​ർ​ഗ മു​ൻ​പ് പ​റ​ഞ്ഞി​രു​ന്നു.

ഇ​പ്പോ​ൾ മോ​ഹ​ൻ​ലാ​ലു​മാ​യു​ള്ള ദു​ർ​ഗ​യു​ടെ ഒ​രു ചി​ത്ര​മാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. ചി​ത്രം ക​ണ്ട് ആ​രാ​ധ​ക​ർ ഓ​ണ​ത്തി​ന് എ​ന്തെ​ങ്കി​ലും പ​രി​പാ​ടി​യു​ണ്ടോ എ​ന്ന ചോ​ദ്യ​ത്തി​ന് , "യെ​സ് വെ​രി വെ​രി സ്പെ​ഷ്യ​ൽ വി​ത്ത് ലൗ​വ്’’ എ​ന്നാ​ണ് ദു​ർ​ഗ മ​റു​പ​ടി ന​ൽ​കി​യി​ട്ടു​ള്ള​ത്. ഓ​ണ​ത്തി​ന് ലാ​ലേ​ട്ട​നൊ​പ്പം ദു​ർ​ഗ​യും ഉ​ണ്ടാ​കു​മെ​ന്നാ​ണ് ആ​രാ​ധ​ക​ർ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

പ്ര​ദീ​പ് നാ​യ​ർ സം​വി​ധാ​നം ചെ​യ്ത പൃ​ഥ്വി​രാ​ജ് ചി​ത്ര​മാ​യ വി​മാ​ന​ത്തി​ലെ നാ​യി​ക​യാ​യാ​ണ് ദു​ർ​ഗ കൃ​ഷ്ണ മ​ല​യാ​ള സി​നി​മ​യി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.