മാ​ർ​ഗം ക​ളി​ച്ച് മോ​ഹ​ൻ​ലാ​ൽ; ഇ​ട്ടി​മാ​ണി​യു​ടെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ എ​ത്തി
Saturday, May 18, 2019 9:18 AM IST
മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​കു​ന്ന ഇ​ട്ടി​മാ​ണി മെ​യ്ഡ് ഇ​ൻ ചൈ​ന​യു​ടെ ഫ​സ്റ്റ്ലു​ക്ക് പു​റ​ത്തു​വി​ട്ടു. ന​വാ​ഗ​ത​രാ​യ ജി​ബി, ജോ​ജു എ​ന്നി​വ​രാ​ണ് സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. സൂ​പ്പ​ർ​ഹി​റ്റ് ചി​ത്രം ലൂ​സി​ഫ​റി​നു ശേ​ഷം മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​കു​ന്ന ചി​ത്ര​മാ​ണ് ഇ​ട്ടി​മാ​ണി.

ച​ട്ട​യും മു​ണ്ടും ധ​രി​ച്ച് മ​ർ​ഗം ക​ളി​ക്കാ​രു​ടെ വേ​ഷ​ത്തി​ലാ​ണ് പോ​സ്റ്റ​റി​ൽ മോ​ഹ​ൻ​ലാ​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഹ​ണി റോ​സ്, രാ​ധി​ക ശ​ര​ത്കു​മാ​ർ, ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി, ഹ​രീ​ഷ് ക​ണാ​ര​ൻ, സി​ദ്ധി​ഖ് തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

ആ​ശി​ർ​വാ​ദ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.