ദി​ലീ​പ് നാ​യ​ക​നാ​കു​ന്ന മൈ ​സാ​ന്‍റാ; ഫ​സ്റ്റ് ലു​ക്ക് എ​ത്തി
Tuesday, December 3, 2019 11:07 AM IST
ദി​ലീ​പ് നാ​യ​ക​നാ​കു​ന്ന മൈ ​സാ​ന്‍റാ എ​ന്ന സി​നി​മ​യു​ടെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. സു​ഗീ​ത് ആ​ണ് സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ജെ​മി​ൻ സി​റി​യ​ക് ആ​ണ് സി​നി​മ​യ്ക്കു വേ​ണ്ടി ക​ഥ​യും തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വു​മൊ​രു​ക്കു​ന്ന​ത്.

അ​നു​ശ്രി​യും സി​നി​മ​യി​ൽ മ​റ്റൊ​രു പ്ര​ധാ​ന​വേ​ഷ​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു. ജാ​ക്ക് ഡാ​നി​യേ​ലാ​ണ് അ​വ​സാ​നം റി​ലീ​സ് ചെ​യ്ത ദി​ലീ​പ് ചി​ത്രം. വാ​ൾ പോ​സ്റ്റ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റി​ന്‍റെ ബാ​ന​റി​ൽ നി​ഷാ​ദ് കോ​യ, ഒ.​കെ. അ​ജീ​ഷ്, സ​ജി​ത്ത് കൃ​ഷ്ണ, സ​രി​ത സു​ഗീ​ത് എ​ന്നി​വ​രാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.