"അ​വ​ർ പ​റ​യു​ന്ന​തു​പോ​ലെ ഞാ​ൻ സി​നി​മ ഉ​പേ​ക്ഷി​ച്ചി​ട്ടി​ല്ല'
Thursday, April 8, 2021 4:54 PM IST
ഒ​രു​പി​ടി ചി​ത്ര​ങ്ങ​ളി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​ങ്ക​രി​യാ​യി മാ​റി​യ യു​വ​ന​ടി​യാ​ണ് ഗൗ​ത​മി നാ​യ​ർ. ദു​ൽ​ഖ​ർ സ​ൽ​മാ​ന്‍റെ ആ​ദ്യ​ചി​ത്ര​മാ​യ സെ​ക്ക​ൻ​ഡ് ഷോ​യി​ലൂ​ടെ മ​ല​യാ​ള​ത്തി​ലെ​ത്തി​യ ഗൗ​ത​മി പി​ന്നീ​ട് ലാ​ൽ​ജോ​സ് ചി​ത്ര​മാ​യ ഡ​യ​മ​ണ്ട് നെ​ക്ലേ​സി​ലെ വേ​ഷ​ത്തി​ലൂ​ടെ ശ്ര​ദ്ധ​നേ​ടി.

പി​ന്നീ​ട് ഏ​താ​നും ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചി​രു​ന്നെ​ങ്കി​ലും അ​ടു​ത്തി​യെ ഗൗ​ത​മി​യു​ടേ​താ​യി ചി​ത്ര​ങ്ങ​ളൊ​ന്നു​മു​ണ്ടാ​യി​ല്ല. ഇ​തി​നെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ച് ന​ടി ത​ന്നെ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് ഇ​പ്പോ​ൾ.

താ​ന്‍ എ​വി​ടെ​യും പോ​യി​ട്ടി​ല്ലെ​ന്നും തി​രു​വ​ന​ന്ത​പു​രം ശ്രീ​ചി​ത്ര​യി​ല്‍ പ​ഠ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും അ​തി​ന​ര്‍​ഥം സി​നി​മ വി​ട്ടെ​ന്ന​ല്ലെ​ന്നും ഗൗ​ത​മി പ​റ​യു​ന്നു. താ​ന്‍ അ​ഭി​ന​യം നി​ര്‍​ത്തി​യെ​ന്നു വ്യാ​പ​ക​മാ​യ പ്ര​ചാ​ര​ണം ന​ട​ന്നു. അ​ഭി​ന​യി​ക്കി​ല്ലെ​ന്നോ അ​ഭി​ന​യം നി​ര്‍​ത്തി​യെ​ന്നോ ആ​രോ​ടും പ​റ​ഞ്ഞി​ട്ടി​ല്ല. പ​ക്ഷേ, ആ​രൊ​ക്കെ​യോ ചേ​ര്‍​ന്ന് അ​ങ്ങ​നൊ​രു പ്ര​തീ​തി ഉ​ണ്ടാ​ക്കി​യെ​ന്നും ന​ടി കൂ​ട്ടി​ച്ചേ​ർ​ത്തു.

"ന​ല്ല സി​നി​മ​ക​ള്‍ വ​രാ​ത്ത​തു കൊ​ണ്ട് ഞാ​ൻ പ​ഠ​ന​ത്തി​ല്‍ കൂ​ടു​ത​ല്‍ ശ്ര​ദ്ധി​ച്ചെ​ന്നേ​യു​ള്ളൂ. ഇ​തു തെ​റ്റി​ദ്ധ​രി​ക്ക​പ്പെ​ട്ടെ​ന്നു തോ​ന്നു​ന്നു. ഞാ​ന്‍ ഇ​നി അ​ഭി​ന​യി​ക്കി​ല്ലെ​ന്ന ത​ര​ത്തി​ല്‍ സി​നി​മ​യി​ലു​ള്ള​വ​ര്‍ പോ​ലും ഊ​ഹി​ച്ചെ​ടു​ത്തു. ന​ല്ല പ്രോ​ജ​ക്ടി​നാ​യി​രു​ന്നു കാ​ത്തി​രി​പ്പ്. ആ​രും സി​നി​മ ഓ​ഫ​ര്‍ ത​ന്നി​ല്ല. ആ​രും വി​ളി​ച്ച​തു​മി​ല്ല. അ​തു കൊ​ണ്ടു അ​ഭി​ന​യി​ച്ചി​ല്ലെ​ന്നേ​യൂ​ള്ളൂ. അ​ല്ലാ​തെ ആ​രൊ​ക്കെ​യോ ചേ​ര്‍​ന്നു പ​റ​യു​ന്ന​തു പോ​ലെ സി​നി​മ ഉ​പേ​ക്ഷി​ച്ചു പോ​യ​തൊ​ന്നു​മ​ല്ല ഞാ​ൻ..' - ഗൗ​ത​മി പ​റ​യു​ന്നു. -
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.