ഗ്രാ​ൻ​മാ ടോ​യ്; ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി
Wednesday, February 12, 2020 12:31 PM IST
പ്രാ​യ​മാ​യ​വ​രെ ക​ളി​പ്പാ​ട്ട​മാ​യി കാ​ണു​ന്ന പു​തി​യ ത​ല​മു​റ​യു​ടെ ക​ഥ പ​റ​യു​ക​യാ​ണ് ഗ്രാ​ൻ​മാ​ടോ​യ് എ​ന്ന ചി​ത്രം. ഗ​ജേ​ന്ദ്ര​ൻ വാ​വാ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം തി​രു​വ​ന​ന്ത​പു​ര​ത്ത് പൂ​ർ​ത്തി​യാ​യി.

വ​ത്സ​ല മേ​നോ​ൻ, മ​ഹാ​ശ്വേ​ത​ എ​ന്നി​വ​രാ​ണ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. വി​നോ​ദ് ര​വി, ക​ല്യാ​ണി, റോ​സി​ലി​ൻ, മാ​സ്റ്റ​ർ അ​മ​ൽ, മാ​സ്റ്റ​ർ അ​ഭി​ന​വ് തു​ട​ങ്ങി​യ​വരും പ്ര​ധാ​ന വേ​ഷ​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു.

പി.​യു. കൃ​ഷ്ണ​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ര​ച​ന-​സ​തീ​ഷ് മു​തു​കു​ളം ആ​ണ്. കാ​മ​റ-​ജോ​ഷ്വാ റൊ​ണാ​ൾ​ഡ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.