ഹേ​മ​ന്ത് മേ​നോ​ൻ വി​വാ​ഹി​ത​നാ​യി
Tuesday, September 10, 2019 11:26 AM IST
ന​ട​ൻ ഹേ​മ​ന്ത് മേ​നോ​ൻ വി​വാ​ഹി​ത​നാ​യി. നി​ലീ​ന​യാ​ണ് വ​ധു. ക​ലൂ​ർ ഭാ​സ്ക​രീ​യം ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ വ​ച്ച് ന​ട​ന്ന ച​ട​ങ്ങി​ൽ അ​ടു​ത്ത ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളു​മാ​ണ് പ​ങ്കെ​ടു​ത്ത​ത്.

ഏ​പ്രി​ലി​ലാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും വി​വാ​ഹ​നി​ശ്ച​യം. ഫാ​സി​ൽ സം​വി​ധാ​നം ചെ​യ്ത ലി​വിം​ഗ് ടു​ഗ​ദ​ർ എ​ന്ന സി​നി​മ​യി​ലൂ​ടെ​യാ​ണ് ഹേ​മ​ന്ത് സി​നി​മ​യി​ലേ​ക്ക് എ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.