"ജാ​ഡ​ക്കാ​രി​യെ​ന്ന ഒ​രു ഇ​മേ​ജ് എ​നി​ക്കു​ണ്ട്, അ​തി​നു കാ​ര​ണ​വു​മു​ണ്ട്'
Sunday, July 18, 2021 4:22 PM IST
വി​ന​യ​ന്‍റെ ബോ​യ്ഫ്ര​ണ്ട് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ള​സി​നി​മ​യി​ലെ​ത്തി​യ ന​ടി​യാ​ണ് ഹ​ണി റോ​സ്. തു​ട​ർ​ന്ന് മ​ല​യാ​ള​ത്തി​നൊ​പ്പം തെ​ന്നി​ന്ത്യ​ൻ ഭാ​ഷ​ക​ളി​ലും താ​രം സാ​ന്നി​ധ്യ​മ​റി​യി​ച്ചു.

ഇ​പ്പോ​ഴി​താ, ജാ​ഡ​ക്കാ​രി​യെ​ന്ന ഒ​രു ഇ​മേ​ജ് ത​നി​ക്കു​ണ്ടെ​ന്ന് വെ​ളി​പ്പെ​ടു​ത്തു​ക​യാ​ണ് ഹ​ണി റോ​സ്. ഒ​രു​പ​ക്ഷെ ട്രി​വാ​ന്‍​ഡ്രം ലോ​ഡ്ജ് പോ​ലു​ള്ള സി​നി​മ​ക​ളി​ലെ ത​ന്‍റെ ക​ഥാ​പാ​ത്ര​വു​മാ​യി ത​ന്നെ റി​ലേ​റ്റ് ചെ​യ്യു​ന്ന​ത് കൊ​ണ്ടാ​കും അ​ങ്ങ​നെ തോ​ന്നു​ന്ന​തെ​ന്നും ന​ടി കൂ​ട്ടി​ച്ചേ​ർ​ത്തു.

"എ​ന്‍റെ പ​ഴ​യ ഇ​ന്‍റ​ര്‍​വ്യു ഒ​ക്കെ കാ​ണു​ന്പോ​ള്‍ ഞാ​ന്‍ ത​ന്നെ ചി​ന്തി​ക്കാ​റു​ണ്ട് ദൈ​വ​മേ ഇ​ത്ര ആ​ധി​കാ​രി​ക​മാ​യി​ട്ടൊ​ക്കെ​യാ​ണോ ഞാ​ന്‍ സം​സാ​രി​ച്ചേ എ​ന്ന്. ചി​രി​ച്ചു കൊ​ണ്ട് സം​സാ​രി​ച്ചാ​ല്‍ വ​ലി​യ കു​ഴ​പ്പ​മി​ല്ല. എ​ന്നാ​ല്‍ ഇ​ത്തി​രി സീ​രി​യ​സ് ആ​യാ​ല്‍ എ​ന്‍റെ മു​ഖ​മാ​കെ മാ​റും. ശ​ബ്ദം പോ​ലും മാ​റും. ഭ​യ​ങ്ക​ര ബു​ജി​യാ​യി​പ്പോ​കും. അ​താ​യി​രി​ക്കാം കാ​ര​ണം. നേ​രി​ട്ട് എ​ന്നെ അ​റി​യു​ന്ന​വ​ര്‍​ക്കെ​ല്ലാം സ​ത്യം അ​റി​യാം.'- ഹ​ണി റോ​സ് പ​റ​യു​ന്നു...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.