ഹണി റോസിന്‍റെ ടാറ്റൂ
Tuesday, January 14, 2020 10:14 AM IST
ഇ​ട്ടി​മാ​ണി​ക്കു ശേ​ഷം വീ​ണ്ടും മോ​ഹ​ൻ​ലാ​ലി​നൊ​പ്പം അ​ഭി​ന​യി​ക്കു​ക​യാ​ണ് ഹ​ണി റോ​സ്. സി​ദ്ധി​ഖ് സം​വി​ധാ​നം ചെ​യ്യു​ന്ന ബി​ഗ്ബ്ര​ദ​റി​ലാ​ണ് ഹ​ണി റോ​സ് മോ​ഹ​ൻ​ലാ​ലി​നൊ​പ്പം അ​ഭി​ന​യി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ൽ ഒ​രു ഡോ​ക്ട​റി​ന്‍റെ വേ​ഷ​ത്തി​ലാ​ണ് ഹ​ണി എ​ത്തു​ന്ന​ത്.

അ​തേ​സ​മ​യം ഇ​പ്പോ​ൾ ഹ​ണി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന​ത് ഒ​രു ഫോ​ട്ടോ​ഷൂ​ട്ടി​ന്‍റെ പേ​രി​ലാ​ണ്. വെ​ള്ള​പ്പൊ​ട്ടു​ക​ളു​ള്ള ക​റു​ത്ത വ​സ്ത്ര​ത്തി​ൽ സു​ന്ദ​രി​യാ​യി എ​ത്തു​ന്ന ഫോ​ട്ടോ​ഷൂ​ട്ടി​ൽ ഹ​ണി​റോ​സ് തോ​ളി​ൽ ടാ​റ്റൂ പ​തി​ച്ചി​രി​ക്കു​ന്ന​തും കാ​ണാം. ഒ​രു റോ​സാ പു​ഷ്പ​ത്തി​ന്‍റെ ചി​ത്ര​മാ​ണ് ഹ​ണി തോ​ളി​ൽ പി​ൻ​ഭാ​ഗ​ത്താ​യി പ​തി​ച്ചി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.