ച​ത്ത പ​ച്ച: റിം​ഗ് ഓ​ഫ് റൗ​ഡീ​സ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ പ്ര​ശ​സ്ത സം​ഗീ​ത​സം​വി​ധാ​യ​ക​രാ​യ ശ​ങ്ക​ർ-​ഇ​ഹ്സാ​ൻ-​ലോ​യ് ടീം ​മ​ല​യാ​ള​ത്തി​ലെ​ത്തു​ന്നു.

പ്ര​ശ​സ്ത ഗാ​യ​ക​ൻ ശ​ങ്ക​ർ മ​ഹാ​ദേ​വ​ൻ, ഗി​റ്റാ​റി​സ്റ്റ്, എ​ഹ്സാ​ൻ നൂ​റാ​നി, കീ​ബോ​ർ​ഡി​സ്റ്റ് ലോ​യ്മെ​ൻ​ഡേ​ഴ്സ് എ​ന്നി​വ​രാ​ണ് ഒ​രു ടീം ​ആ​യി ശ​ങ്ക​ർ, എ​ഹ്സാ​ൻ, ലോ​യ് എ​ന്ന ചു​രു​ക്ക​പ്പേ​രി​ലൂ​ടെ സം​ഗീ​ത​ലോ​ക​ത്ത് ഹ​ര​മാ​യ​ത്. ചി​ത്ര​ത്തി​ന്‍റെ ഗാ​ന​ങ്ങ​ളു​ടെ റി​ക്കാ​ർ​ഡിം​ഗ് ഇ​ക്ക​ഴി​ഞ്ഞ ദി​വ​സം മും​ബൈ​യി​ൽ ന​ട​ന്നു. വി​നാ​യ​ക് ശ​ശി​കു​മാ​റെ​ഴു​തി​യ അ​ഞ്ചു ഗാ​ന​ങ്ങ​ളാ​ണ് ചി​ത്ര​ത്തി​ലു​ള്ള​ത്.

മോ​ഹ​ൻ​ലാ​ൽ, ജീ​ത്തു ജോ​സ​ഫ്, രാ​ജീ​വ് ര​വി എ​ന്നി​വ​ർ​ക്കൊ​പ്പം പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള അ​ദ്വൈ​ത് നാ​യ​രാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

ഫോ​ർ​ട്ട് കൊ​ച്ചി പ​ശ്ചാ​ത്ത​ല​ത്തി​ൽ WWE സ്റ്റൈ​ൽ റെ​സ്ലിം​ഗ് ക്ല​ബ്ബും അ​വി​ടെ​യെ​ത്തു​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ളേ​യും അ​ടി​സ്ഥാ​ന​മാ​ക്കി ഒ​രു​ക്കു​ന്ന ഹൈ​ടെ​ക്ക് ബി​ഗ് ബ​ഡ്ജ​റ്റ് ചി​ത്ര​മാ​ണി​ത്. റീ​ൽ വേ​ൾ​ഡ് എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റി​ന്‍റെ ബാ​ന​റി​ൽ ര​മേ​ഷ്, റി​തേ​ഷ്, ഷി​ഹാ​ൻ ഷൗ​ക്ക​ത്ത് എ​ന്നി​വ​രാ​ണ് ഈ ​ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

അ​ർ​ജു​ൻ അ​ശോ​ക​ൻ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്ര​ത്തി​ൽ റോ​ഷ​ൻ മാ​ത്യൂ, മാ​ർ​ക്കോ എ​ന്ന സൂ​പ്പ​ർ ഹി​റ്റ് ചി​ത്ര​ത്തി​ലെ വി​ക്ട​ർ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ചു ശ്ര​ദ്ധ​നേ​ടി​യ ഇ​ഷാ​ൻ ഷൗ​ക്ക​ത്ത്, വി​ശാ​ഖ് നാ​യ​ർ, പൂ​ജ​മോ​ഹ​ൻ ദാ​സ് എ​ന്നി​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലു​ണ്ട്. ഇ​വ​ർ​ക്കൊ​പ്പം സോ​ഷ്യ​ൽ മീ​ഡി​യാ താ​രം ല​ഷ്മി മി​ഥു​നും സു​പ്ര​ധാ​ന​വേ​ഷ​ത്തി​ലു​ണ്ട്. സ​നൂ​പ് തൈ​ക്കൂ​ട​മാ​ണ് തി​ര​ക്ക​ഥ ര​ചി​ച്ചി​രി​ക്കു​ന്ന​ത്.

ഛായാ​ഗ്ര​ഹ​ണം - ആ​ന​ന്ദ് സി. ​ച​ന്ദ്ര​ൻ. എ​ഡി​റ്റിം​ഗ് - പ്ര​വീ​ൺ പ്ര​ഭാ​ക​ർ. ലൈ​ൻ പ്രൊ​ഡ്യൂ​സേ​ർ​സ് - എ​സ്. ജോ​ർ​ജ്, സു​നി​ൽ സിം​ഗ്. പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ - പ്ര​ശാ​ന്ത് നാ​രാ​യ​ണ​ൻ. ക​ഥ​യി​ലും അ​വ​ത​ര​ണ​ത്തി​ലും ഏ​റെ പു​തു​മ​യു​മാ​യി എ​ത്തു​ന്ന ഈ ​ചി​ത്ര​ത്തിന്‍റെ ചി​ത്രീ​ക​ര​ണം ജൂ​ൺ പ​ത്തി​ന് ഫോ​ർ​ട്ട് കൊ​ച്ചി​യി​ൽ ആ​രം​ഭി​ക്കും. പി​ആ​ർ​ഒ -വാ​ഴൂ​ർ ജോ​സ്.