വൈ​സ്കിം​ഗ് മൂ​വീ​സി​ന്‍റെ ബാ​ന​റി​ൽ വി​ക്ട​ർ ആ​ദം തി​ര​ക്ക​ഥ എ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന രാ​ജ​ക​ന്യ​ക എ​ന്ന സി​നി​മ​യു​ടെ ടീ​സ​ർ റി​ലീ​സാ​യി. മാ​താ​വി​ന്‍റെ സം​ര​ക്ഷ​ണ​ത്തെ ആ​സ്പ​ദ​മാ​ക്കി കേ​ര​ള ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യി​ലു​ള്ള ഒ​രു ഗ്രാ​മ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​ണ് ഈ ​ചി​ത്രം ഒ​രു​ങ്ങു​ന്ന​ത്.

കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തു​മാ​യി ചി​ത്രീ​ക​രി​ച്ച ഫാ​ന്‍റ​സി ത്രി​ല്ല​ർ വി​ഭാ​ഗ​ത്തി​ൽ പെ​ടു​ന്ന ഈ ​ചി​ത്രം കു​ടും​ബ പ്രേ​ക്ഷ​ക​ർ​ക്കും പു​തു​ത​ല​മു​റ​യ്ക്കും ഒ​രു​പോ​ലെ ഇ​ഷ്ട​പ്പെ​ടു​ന്ന രീ​തി​യി​ലാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.



പ്ര​ധാ​ന താ​ര​ങ്ങ​ളാ​യ ആ​ത്മീ​യ രാ​ജ​ൻ, ര​മേ​ശ് കോ​ട്ട​യം, ഭ​ഗ​ത് മാ​നു​വ​ൽ, ആ​ശ അ​ര​വി​ന്ദ്, മെ​റീ​ന മൈ​ക്കി​ൾ, ഡ​യാ​ന ഹ​മീ​ദ്, മീ​നാ​ക്ഷി അ​നൂ​പ്, മ​ഞ്ചാ​ടി ജോ​ബി, ചെ​മ്പി​ൽ അ​ശോ​ക​ൻ, അ​നു ജോ​സ​ഫ്, ഡി​നി ഡാ​നി​യ​ൽ, ബേ​ബി, മേ​രി, ടോം ​ജേ​ക്ക​ബ്, അ​ഷ​റ​ഫ് ഗു​രു​ക്ക​ൾ, ഷി​ബു തി​ല​ക​ൻ, ജ​യ കു​റു​പ്പ്, ര​ഞ്ജി​ത്ത് ക​ലാ​ഭ​വ​ൻ, ജെ​യിം​സ് പാ​ലാ എ​ന്നി​വ​രോ​ടൊ​പ്പം പു​തു​മു​ഖ താ​ര​ങ്ങ​ളാ​യ ഷാ​രോ​ൺ സ​ഹിം, ദേ​വി​ക വി​നോ​ദ്, ഫാ​ദ​ർ സ്റ്റാ​ൻ​ലി, തേ​ജോ​മ​യി, ആ​ന്‍റ​ണി ജോ​സ​ഫ് ടി, ​മോ​ളി വ​ർ​ഗീ​സ്, സോ​ഫി​യ ജെ​യിം​സ്, ഫാ​ദ​ർ വ​ർ​ഗീ​സ് ചെ​മ്പോ​ലി, ദീ​പ​ക് ജോ​സ്, പ്ര​ജി​ത ര​വീ​ന്ദ്ര​ൻ, ഫാ​ദ​ർ ജോ​സ​ഫ് പു​ത്ത​ൻ​പു​ര, ജോ​സു​കു​ട്ടി, ബാ​ബു പാ​ല, ജോ​സ് ക​ട്ട​പ്പ​ന, ടോ​മി തേ​ര​കം, ഫാ​ദ​ർ അ​ല​ക്സാ​ണ്ട​ർ കു​രീ​ക്കാ​ട്ട്, ടോ​മി ഇ​ട​യാ​ൽ, ടോ​ണി, അ​നി​ൽ, ബാ​ബു വി​ത​യ​ത്തി​ൽ, സു​നി​ൽ​കു​മാ​ർ, ജി​യോ മോ​ൻ ആ​ന്‍റ​ണി കൂ​ടാ​തെ ബാ​ല​താ​ര​ങ്ങ​ളാ​യ അ​യോ​ണ ബെ​ന്നി, മു​ഹ​മ്മ​ദ് ഇ​സ, അ​ബ്ദു​ൽ മ​ജീ​ദ്, അ​ഭി​ഷേ​ക് ടി ​പി, പ്രാ​ർ​ത്ഥ​ന പ്ര​ശോ​ഭ് എ​ന്നി​വ​രും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

ജി​ൽ​സ​ൺ ജി​നു, വി​ക്ട​ർ​ജോ​സ​ഫ് എ​ന്നി​വ​രു​ടെ വ​രി​ക​ൾ​ക്ക് സം​ഗീ​തം ന​ൽ​കി​യി​രി​ക്കു​ന്ന​ത് അ​രു​ൺ വെ​ൺ​പാ​ല​യാ​ണ്.

ര​ഞ്ജി​ൻ രാ​ജ് പ​ശ്ചാ​ത്ത​ല സം​ഗീ​തം ഒ​രു​ക്കി​യി​രി​ക്കു​ന്ന ചി​ത്ര​ത്തി​ൽ പ്ര​ധാ​ന ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് പ്ര​ശ​സ്ത പി​ന്ന​ണി ഗാ​യി​ക കെ.​എ​സ്. ചി​ത്ര​യാ​ണ്. മെ​റി​ൻ ഗ്രി​ഗ​റി, അ​ന്ന ബേ​ബി, ര​ഞ്ജി​ൻ രാ​ജ്, വി​ൽ​സ​ൺ പി​റ​വം എ​ന്നി​വ​രാ​ണ് മ​റ്റു ഗാ​യ​ക​ർ. അ​രു​ൺ​കു​മാ​ർ, ആ​ന്‍റ​ണി ജോ​സ​ഫ് ടി. ​എ​ന്നി​വ​ർ ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്നു.

എ​ഡി​റ്റ​ർ-​മ​രി​യ വി​ക്ട​ർ, ആ​ർ​ട്ട് ഡ​യ​റ​ക്ട​ർ- സീ​മോ​ൻ, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ-​ജോ​സ് വ​രാ​പ്പു​ഴ, മേ​ക്ക​പ്പ്- മ​നോ​ജ് അ​ങ്ക​മാ​ലി, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ-​ദി​ലീ​പ് പോ​ൾ, കോ​സ്റ്റ്യൂം​സ്- സി​ജി തോ​മ​സ് നോ​ബ​ൽ, ഷാ​ജി കൂ​ന​മ്മാ​വ്, സം​ഘ​ട്ട​നം- അ​ഷ​റ​ഫ് ഗു​രു​ക്ക​ൾ, സ്റ്റി​ൽ​സ്-​ജോ​ർ​ജ് ജോ​ളി, ഡി​സൈ​ൻ- ഐ​ഡ​ന്റ് ഡി​സൈ​ൻ ലാ​ബ്, ഓ​ഡി​യോ​ഗ്രാ​ഫി- അ​ജി​ത്ത് എ​ബ്ര​ഹാം ജോ​ർ​ജ്.

പോ​സ്റ്റ് പ്രൊ​ഡ​ക്ഷ​ൻ വ​ർ​ക്കു​ക​ൾ പൂ​ർ​ത്തി​യാ​യ ചി​ത്രം ജൂ​ലൈ ആ​ദ്യ​വാ​രം തി​യ​റ്റ​റി​ൽ എ​ത്തു​ന്നു. മ​ല​യാ​ള​ത്തി​നു പു​റ​മേ ത​മി​ഴ്, ഹി​ന്ദി, ഇം​ഗ്ലീ​ഷ് എ​ന്നീ ഭാ​ഷ​ക​ളി​ലും ഒ​രു​ക്കു​ന്ന ചി​ത്രം ലോ​ക​മെ​മ്പാ​ടും റി​ലീ​സി​ന് ഒ​രു​ങ്ങു​ന്നു.

ഐ​തി​ഹ്യ​ങ്ങ​ളും അ​ത്ഭു​ത​ങ്ങ​ളും നി​റ​ഞ്ഞ സ​മു​ദ്ര​ഗി​രി ഗ്രാ​മ​ത്തി​ന്‍റെ ക​ഥ പ​റ​യു​ന്ന രാ​ജ​ക​ന്യ​ക​യെ വ​ര​വേ​ൽ​ക്കാ​ൻ കാ​ത്തി​രി​ക്കു​ന്ന പ്രേ​ക്ഷ​ക​ർ​ക്ക് ഒ​രു ന​ല്ല ദൃ​ശ്യാ​നു​ഭ​വം ന​ൽ​കാ​ൻ ക​ഴി​യു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ചി​ത്ര​ത്തി​ന്‍റ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ. പി ​ആ​ർ ഒ-​എ.​എ​സ്. ദി​നേ​ശ്.