മ​ള്‍​ട്ടി​പ്ല​ക്‌​സ് തി​യ​റ്റ​റു​ക​ളി​ല്‍ ഇ​നി സി​നി​മ കാ​ണാ​ന്‍ മാ​ത്ര​മ​ല്ല, ലൈ​വ് പ്രോ​ഗ്രാ​മു​ക​ളും കാ​ണാം. ബ​ദ​ല്‍ ഉ​ള്ള​ട​ക്ക സം​രം​ഭ​ങ്ങ​ള്‍ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഈ ​രം​ഗ​ത്തെ പ്ര​മു​ഖ​രാ​യ പി​വി​ആ​ര്‍ ഐ​നോ​ക്‌​സ് സം​സ്ഥാ​ന​ത്ത് കോ​മ​ഡി ഷോ​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്നു.

സി​നി​മാ അ​നു​ഭ​വ​ത്തി​ന്‍റെ ന​വീ​ക​ര​ണ​മാ​ണ് കോ​മ​ഡി ഷോ​ക​ളി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നു പി​വി​ആ​ര്‍ ഐ​നോ​ക്‌​സ് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

കൊ​ച്ചി പി​വി​ആ​ര്‍ ലു​ലു​വി​ല്‍ സ്‌​ട്രൈ​റ്റ് ഔ​ട്ട് കൊ​ച്ചി എ​ന്ന പേ​രി​ലു​ള്ള ആ​ദ്യ​ത്തെ ലൈ​വ് സ്റ്റാ​ന്‍​ഡ് അ​പ് കോ​മ​ഡി ഷോ ​മി​ക​ച്ച പ്ര​തി​ക​ര​ണം നേ​ടി. മ​ല​യാ​ളി​ക​ളാ​യ വി​ഷ്ണു പൈ, ​അ​ക്ഷ​യ് ജോ​യ​ല്‍, ജോ​മി ജോ​സി, ജെ​ഫ്രി ഷോ​ക്കി എ​ന്നി​വ​ര്‍ സ്റ്റാ​ന്‍​ഡ് അ​പ്പ് കോ​മ​ഡി അ​വ​ത​രി​പ്പി​ച്ചു. കോ​മ​ഡി ലോ​ഞ്ചു​മാ​യി ചേ​ര്‍​ന്നാ​ണ് പ​രി​പാ​ടി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.