പ്ര​ഭാ​സ് നാ​യ​ക​നാ​യെ​ത്തു​ന്ന ഹൊ​റ​ർ കോ​മ​ഡി എ​ന്‍റ​ർ​ടെ​യ്ന​ർ ദ് ​രാ​ജാ​സാ​ബ് ടീ​സ​ർ റി​ലീ​സ് ചെ​യ്തു. ഇ​ന്ത്യ​ൻ സി​നി​മ​യി​ലെ ഏ​റ്റ​വും ചെ​ല​വേ​റി​യ ഹൊ​റ​ർ ഫാ​ന്‍റ​സി ചി​ത്ര​മെ​ന്ന വി​ശേ​ഷ​ണ​ത്തോ​ടെ എ​ത്തു​ന്ന സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​ത് മാ​രു​തി​യാ​ണ്. മാ​ള​വി​ക മോ​ഹ​ന​ൻ, നി​ഥി അ​ഗ​ർ​വാ​ൾ, റി​ദ്ധി കു​മാ​ർ എ​ന്നി​വ​ർ നാ​യി​ക​മാ​രാ​കു​ന്നു.

സ​ഞ്ജ​യ് ദ​ത്ത്, സ​മു​ദ്ര​ക്ക​നി, സെ​റീ​ന വ​ഹാ​ബ്, ബൊ​മ്മ​ൻ ഇ​റാ​നി തു​ട​ങ്ങി വ​മ്പ​ൻ താ​ര​നി​ര​യാ​ണ് അ​ണി​നി​ര​ക്കു​ന്ന​ത്.



ടി.​ജി. വി​ശ്വ പ്ര​സാ​ദ് നി​ർ​മി​ക്കു​ന്ന സി​നി​മ​യു​ടെ മു​ട​ക്ക് 450 കോ​ടി​യാ​ണ്. പ്ര​ഭാ​സ്, സ​ഞ്ജ​യ് ദ​ത്ത് അ​ട​ക്ക​മു​ള്ള​വ​രു​ടെ പ്ര​തി​ഫ​ലം, വി​എ​ഫ്എ​ക്സ് എ​ന്നി​വ​യാ​ണ് ബ​ജ​റ്റ് ഇ​ത്ര​യ​ധി​കം ഉ​യ​രാ​ൻ കാ​ര​ണം.

ത​മ​ൻ ആ​ണ് സം​ഗീ​തം. പ്രൊ​ഡ​ക്‌​ഷ​ൻ ഡി​സൈ​ന​ർ രാ​ജീ​വ​ൻ. ഡെ​ക്കാ​ൻ ഡ്രീം​സ് ആ​ണ് വി​എ​ഫ്എ​ക്സ്. ചി​ത്രം ഡി​സം​ബ​ർ അ​ഞ്ചി​ന് തി​യ​റ്റ​റു​ക​ളി​ലെ​ത്തും.