ഓ​ൺ​ലൈ​ൻ സി​നി​മാ റി​വ്യൂ​വ​റി​നെ​തി​രെ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി നി​ർ​മാ​താ​വ്. വ്യ​സ​ന സ​മേ​തം ബ​ന്ധു​മി​ത്രാ​ദി​ക​ൾ എ​ന്ന സി​നി​മ​യു​ടെ നി​ർ​മാ​താ​വ് വി​പി​ൻ​ദാ​സാ​ണ് പാ​ലാ​രി​വ​ട്ടം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

പ​ണം ന​ൽ​കി​ല്ലെ​ന്ന് പ​റ​ഞ്ഞ​പ്പോ​ൾ നെ​ഗ​റ്റീ​വ് പ്ര​ചാ​ര​ണം ന​ട​ത്തി​യ​താ​യും ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്നു​ണ്ട്. പ​ണം ന​ൽ​കി​ല്ലെ​ന്ന് പ​റ​ഞ്ഞ​പ്പോ​ൾ നെ​ഗ​റ്റീ​വ് പ്ര​ചാ​ര​ണം ന​ട​ത്തി​യ​താ​യും ആ​രോ​പി​ക്കു​ന്നു.

തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ നി​രൂ​പ​ക​ൻ ബി​ജി​ത്ത് വി​ജ​യ​നും സി​നി​ഫൈ​ൽ എ​ന്ന ഗ്രൂ​പ്പു​മി​നു​മെ​തി​രെ പാ​ലാ​രി​വ​ട്ടം പോ​ലീ​സി​ൽ മാ​ന​ന​ഷ്ട​ക്കേ​സ് ന​ൽ​കി​യ​തെ​ന്ന് സി​നി​മ​യു​ടെ പ്രൊ​ഡ്യൂ​സ​ർ വി​പി​ൻ​ദാ​സ്, ഡ​യ​റ​ക്ട​ർ എ​സ്. വി​പി​ൻ എ​ന്നി​വ​ർ വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

പ്രൊ​ഡ​ക്ഷ​ൻ ഹൗ​സ് ഹൈ​ദ​രാ​ബാ​ദി​ൽ നി​ന്നു​ള്ള​വ​രാ​യ​തി​നാ​ൽ അ​വി​ടെ​യും കേ​സ് കൊ​ടു​ത്തി​ട്ടു​ണ്ട്. കൂ​ടാ​തെ, പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​നി​ലും ഫെ​ഫ്ക​യി​ലും പ​രാ​തി​യു​ണ്ട്. ഇ​രു​വ​രും ക​ക്ഷി​ചേ​രാ​ൻ സ​മ്മ​തി​ച്ചി​ട്ടു​ണ്ടെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി.