കാ​വ്യാ മാ​ധ​വ​ന്‍റെ അ​ച്ഛ​ൻ പി. ​മാ​ധ​വ​ന് ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ച്ച് ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ അ​നൂ​പ് മേ​നോ​ൻ. ശാ​ന്ത​ശീ​ല​നാ​യ വ്യ​ക്തി​യാ​യി​രു​ന്നു അ​ദ്ദേ​ഹ​മെ​ന്നും ഷീ ​ടാ​ക്സി​യു​ടെ ഷൂ​ട്ടിം​ഗ് സ​മ​യ​ത്ത് ഒ​ന്നി​ച്ച് ചി​ല​വ​ഴി​ച്ച​ത് മ​റ​ക്കാ​നാ​കാ​ത്ത അ​നു​ഭ​വ​മാ​യി​രു​ന്നു​വെ​ന്നും അ​നൂ​പ് കു​റി​ച്ചു.

"വി​ട മാ​ധ​വ​ൻ ചേ​ട്ടാ... ഷീ ​ടാ​ക്സി​യു​ടെ ഷൂ​ട്ടി​നാ​യി ഷിം​ല​യി​ലും കൂ​ർ​ഗി​ലും നി​ങ്ങ​ളോ​ടൊ​പ്പം ചി​ല​വ​ഴി​ച്ച ന​ല്ല നാ​ളു​ക​ൾ ഒ​രി​ക്ക​ലും മ​റ​ക്കാ​നാ​കി​ല്ല. നി​ങ്ങ​ൾ വ​ള​രെ ശാ​ന്ത​നാ​യ ഒ​രു വ്യ​ക്തി​യാ​യി​രു​ന്നു. ആ​ത്മാ​വി​ന് നി​ത്യ​ശാ​ന്തി ല​ഭി​ക്ക​ട്ടെ," അ​നൂ​പ് മേ​നോ​ൻ കു​റി​ച്ചു.

തി​ങ്ക​ളാ​ഴ്ച​യാ​ണ് ന​ടി കാ​വ്യാ മാ​ധ​വ​ന്‍റെ അ​ച്ഛ​ൻ പി. ​മാ​ധ​വ​ൻ അ​ന്ത​രി​ച്ച​ത്. ചെ​ന്നൈ​യി​ൽ വ​ച്ചാ​യി​രു​ന്നു അ​ന്ത്യം. 75 വ​യ​സാ​യി​രു​ന്നു. കാ​സ​ർ​ഗോ​ഡ് നീ​ലേ​ശ്വ​രം പ​ള്ളി​ക്ക​ര കു​ടും​ബാം​ഗ​വും സു​പ്രി​യ ടെ​ക്‌​സ്റ്റൈ​ൽ​സ് ഉ​ട​മ​യു​മാ​ണ് പി. ​മാ​ധ​വ​ൻ.