പോ​പ്പ് ലെ​യോ പ​തി​നാ​ലാ​മ​നെ സ​ന്ദ​ര്‍​ശി​ച്ച് ഹോ​ളി​വു​ഡ് താ​രം അ​ല്‍ പാ​ച്ചി​നോ. 85 വ​യ​സു​ള്ള ന​ട​ന്‍ തി​ങ്ക​ളാ​ഴ്ച​യാ​ണ് വ​ത്തി​ക്കാ​നി​ലെ​ത്തി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്. പോ​പ്പ് ലെ​യോ​യെ സ​ന്ദ​ര്‍​ശി​ക്കു​ന്ന ആ​ദ്യ ച​ല​ച്ചി​ത്ര​താ​ര​മാ​ണ് അ​ല്‍ പാ​ച്ചി​നോ.

മ​സ​രാ​റ്റി ദ ​ബ്ര​ദേ​ഴ്‌​സ് എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നാ​യി ഇ​റ്റ​ലി​യി​ലാ​ണ് അ​ദ്ദേ​ഹ​മു​ള്ള​ത്. നി​ര്‍​മാ​താ​വ് ആ​ന്‍​ഡ്രേ​യ ലെ​ര്‍​വോ​ലി​നോ​യും മു​ന്‍ ഫെ​മി​ന മി​സ് ഇ​ന്ത്യാ താ​ര​മാ​യ മാ​ന​സി മം​ഗാ​യ്‌​യും ന​ട​നൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

പോ​പ്പു​മൊ​ത്തു​ള്ള ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​യും ആ​ന്‍​ഡ്രേ​യ ലെ​ര്‍​വൊ​ലി​നോ സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ പ​ങ്കു​വെ​ച്ചു.

ഓ​സ്‌​കാ​ര്‍ ജേ​താ​വ് ബോ​ബി മൊ​റെ​സ്‌​കോ​യാ​ണ് മ​സ​രാ​റ്റി ദ ​ബ്ര​ദേ​ഴ്‌​സ് എ​ന്ന ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ന്‍. ആ​ന്ത​ണി ഹോ​പ്കി​ന്‍​സ്, ജെ​സി​ക്ക അ​ല്‍​ബ, ആ​ന്‍​ഡി ഗാ​ര്‍​ഷ്യ എ​ന്നി​വ​രാ​ണ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ദ ​റി​ച്വ​ല്‍ എ​ന്ന ചി​ത്ര​ത്തി​ലാ​ണ് അ​ല്‍​പാ​ച്ചി​നോ അ​വ​സാ​ന​മാ​യി അ​ഭി​ന​യി​ച്ച​ത്.