ന​ട​ൻ ജ​യ​സൂ​ര്യ​യു​ടെ ചി​ത്രം പ​ക​ർ​ത്തി​യ ഫോ​ട്ടോ​ഗ്രാ​ഫ​റെ ക​യ്യേ​റ്റം ചെ​യ്‍​ത​താ​യി പ​രാ​തി. കൊ​ട്ടി​യൂ​ർ ക്ഷേ​ത്ര​ദ​ർ​ശ​ന​ത്തി​ന് എ​ത്തി​യ ന​ട​ൻ ജ​യ​സൂ​ര്യ​യു​ടെ ചി​ത്രം പ​ക​ർ​ത്താ​ൻ ശ്ര​മി​ച്ച ഫോ​ട്ടോ​ഗ്രാ​ഫ​റെ കൈ​യേ​റ്റം ചെ​യ്ത​താ​യി പ​രാ​തി.

പ്ര​ദേ​ശ​ത്തെ പ്ര​ദേ​ശി​ക മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ സ​ജീ​വ​ൻ നാ​യ​രാ​ണ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. ജ​യ​സൂ​ര്യ​യു​ടെ കൂ​ടെ വ​ന്ന​യാ​ളു​ക​ൾ കൈ​യേ​റ്റം ചെ​യ്‍​തു എ​ന്നാ​ണ് പ​രാ​തി. ഇ​ന്ന് രാ​വി​ലെ എ​ട്ട​ര​യോ​ടെ​യാ​ണ് സം​ഭ​വം.

അ​ക്ക​ര കൊ​ട്ടി​യൂ​രി​ൽ വ​ച്ചാ​യി​രു​ന്നു സം​ഭ​വം ഉ​ണ്ടാ​യ​ത്. ദേ​വ​സ്വം ബോ​ര്‍​ഡ് ത​ന്നെ വൈ​ശാ​ഖ മ​ഹോ​ത്സ​വം ക​ഴി​യും വ​രെ ഫോ​ട്ടോ എ​ടു​ക്കാ​ൻ താ​ല്‍​ക്കാ​ലി​ക​മാ​യി ഏ​ര്‍​പ്പാ​ടാ​ക്കി​യ ആ​ളാ​ണ് സ​ജീ​വ​ൻ നാ​യ​ര്‍.

ജ​യ​സൂ​ര്യ ക്ഷേ​ത്ര ദ​ര്‍​ശ​നം ന​ട​ത്താ​ൻ എ​ത്തി​യ​പ്പോ​ള്‍ ഫോ​ട്ടോ എ​ടു​ക്ക​ണ​മെ​ന്ന് ദേ​വ​സ്വം ആ​വ​ശ്യ​പ്പെ​ട്ട​പ്ര​കാ​ര​മാ​ണ് ഫോ​ട്ടോ​യെ​ടു​ക്കാ​ൻ ശ്ര​മി​ച്ച​തെ​ന്നും ഉ​ട​നെ ത​ന്നെ താ​ര​ത്തി​ന്‍റെ കൂ​ടെ​യു​ള്ള​വ​ർ ഫോ​ട്ടോ എ​ടു​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന് പ​റ​ഞ്ഞ് വി​ല​ക്കു​ക​യും കാ​മ​റ​യ്‍​ക്ക് നേ​രെ കൈ​യു​യ​ര്‍​ത്തു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു.