ഇ​ന്ദ്ര​പു​രാ​ണം തു​ട​ങ്ങു​ന്നു
Wednesday, May 4, 2022 4:00 PM IST
മു​ഴു​നീ​ള കോ​മ​ഡി-​കു​ടും​ബ ചി​ത്ര​മാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന ഇ​ന്ദ്ര​പു​രാ​ണ​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം ചെ​ങ്ങ​ന്നൂ​രി​ൽ തു​ട​ങ്ങു​ന്നു. ഫോ​ർ എ​സ് ക്രി​യേ​ഷ​ൻ​സി​നു വേ​ണ്ടി ഷാ​ജി പാ​ല നി​ർ​മി​ക്കു​ന്ന ചി​ത്രം ക​രു​മാ​ടി രാ​ജേ​ന്ദ്ര​ൻ ക​ഥ എ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്നു.

പ്ര​മു​ഖ ഹാ​സ്യ​താ​രം കോ​ട്ട​യം സോ​മ​രാ​ജാ​ണ് തി​ര​ക്ക​ഥ​യും, സം​ഭാ​ഷ​ണ​വും ഒ​രു​ക്കു​ന്ന​ത്. ഛായാ​ഗ്ര​ഹ​ണം ര​തീ​ഷ്. സം​ഗീ​തം ബാ​ബു​ജി കോ​ഴി​ക്കോ​ട്. മ​ല​യാ​ള​ത്തി​ലെ പ്ര​മു​ഖ താ​ര​ങ്ങ​ൾ​ക്കൊ​പ്പം പു​തു​മു​ഖ​ങ്ങ​ളും ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.