ജ​ന​താ ക​ര്‍​ഫ്യു​വി​ന് പി​ന്തു​ണ​യു​മാ​യി താ​ര​ങ്ങ​ള്‍
Sunday, March 22, 2020 9:54 AM IST
കോ​വി​ഡ് 19 വൈ​റ​സ് ഭീ​തി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ആ​ഹ്വാ​നം ചെ​യ്ത ജ​ന​താ ക​ര്‍​ഫ്യൂ​വി​ന് പി​ന്തു​ണ​യു​മാ​യി മ​ല​യാ​ള സി​നി​മ താ​ര​ങ്ങ​ള്‍. മോ​ഹ​ന്‍​ലാ​ല്‍, മ​മ്മൂ​ട്ടി, ജ​യ​സൂ​ര്യ, ഉ​ണ്ണി മു​കു​ന്ദ​ന്‍, അ​ജു വ​ര്‍​ഗീ​സ്, സൈ​ജു കു​റു​പ്പ് തു​ട​ങ്ങി താ​ര​ങ്ങ​ളാ​ണ് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച​ത്.



സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ പ​ങ്കു​വ​ച്ച കു​റി​പ്പി​ലൂ​ടെ​യാ​ണ് ഇ​വ​ര്‍ ഇ​തി​നെ​ക്കു​റി​ച്ച് അ​റി​യി​ച്ച​ത്. ജ​ന​ങ്ങ​ളു​ടെ ജീ​വന്‍റെ സു​ര​ക്ഷ​യ്ക്കും ഒ​രു വ​ലി​യ വി​പ​ത്തി​ന്റെ വ്യാ​പ​ന​ത്തെ​യും ത​ട​യാ​ന്‍ രാ​വി​ലെ ഏ​ഴ് മു​ത​ല്‍ രാ​ത്രി ഒ​ന്‍​പ​ത് വ​രെ പു​റ​ത്തി​റ​ങ്ങാ​തെ വീ​ട്ടി​ല്‍ ത​ന്നെ ഇ​രി​ക്കു​വാ​നാ​ണ് എ​ല്ലാ​വ​രും ആ​ഹ്വാ​നം ചെ​യ്ത​ത്.



Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.