ജയറാമും അല്ലു അർജുനും ഒന്നിക്കുന്ന അ​ല വൈ​കു​ണ്ഠ​പു​രം​ലോ
Friday, December 13, 2019 10:03 AM IST
തെ​ലു​ങ്ക് ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കാ​നാ​യി ശ​രീ​ര​വ​ണ്ണം കു​റ​ച്ച ജ​യ​റാ​മി​ന്‍റെ ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​രു​ന്നു. അ​ല്ലു അ​ർ​ജു​ൻ നാ​യ​ക​നാ​കു​ന്ന അ​ല വൈ​കു​ണ്ഠ​പു​രം​ലോ എ​ന്ന ചി​ത്ര​ത്തി​നു​വേ​ണ്ടി​യാ​ണ് ജ​യ​റാം ശ​രീ​ര​ഭാ​രം കു​റ​ച്ച​ത്. ഇ​പ്പോ​ൾ ചി​ത്ര​ത്തി​ന്‍റെ ടീ​സ​ർ പു​റ​ത്തി​റ​ങ്ങി​യി​രി​ക്കു​ക‍​യാ​ണ്.

ഗോ​വി​ന്ദ് പ​ത്മ​സൂ​ര്യ​യും ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു​ണ്ട്. പൂ​ജ ഹെ​ഗ്ഡേ ആ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക. നി​വേ​ദ പെ​തു​രാ​ജ്, ത​ബു, ന​വ്ദീ​പ്, സു​നി​ൽ, സു​ശാ​ന്ത് എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റു താ​ര​ങ്ങ​ൾ. ത്രി​വി​ക്രം ശ്രീ​നി​വാ​സ് സം​വി​ധാ​നം ചെ​യ്ത ചി​ത്രം ജ​നു​വ​രി​യി​ൽ തീയ​റ്റ​റു​ക​ളി​ലെ​ത്തും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.