ജോസഫ് 16ന് എത്തും
Wednesday, November 14, 2018 11:27 AM IST
ജോജു ജോർജ് നായകനാകുന്ന "ജോസഫ്' നവംബർ 16ന് തിയറ്ററുകളിലെത്തും. നവാഗതനായ ഷാഹി കബീറിന്റെ രചനയിൽ എം. പത്മകുമാർ സംവിധാനം ചെയ്യുന്ന ജോസഫ് ഒരു കുറ്റാന്വേഷണ കഥയാണ് പറയുന്നത്.
നെടുമുടി വേണു, അനിൽ മുരളി, ഇർഷാദ്, ആത്മീയ, മാളവിക മേനോൻ എന്നിവരാണ് മറ്റ് താരങ്ങൾ.