ദി​ലീ​പും നാ​ദി​ർ​ഷ​യും ഒ​ന്നി​ക്കു​ന്ന "കേ​ശു ഈ ​വീ​ടി​ന്‍റെ നാ​ഥ​ൻ'; പൂ​ജ ന​ട​ന്നു
Friday, December 6, 2019 9:02 AM IST
ദി​ലീ​പി​നെ നാ​യ​ക​നാ​ക്കി നാ​ദി​ർ​ഷ സം​വി​ധാ​നം ചെ​യ്യു​ന്ന കേ​ശു ഈ ​വീ​ടി​ന്‍റെ നാ​ഥ​ൻ എ​ന്ന സി​നി​മ​യു​ടെ പൂ​ജ ന​ട​ന്നു. കൊ​ച്ചി​യി​ലെ ഹോ​ട്ട​ൽ ഹൈ​വേ ഗാ​ർ​ഡ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ദി​ലീ​പ്, നാ​ദി​ർ​ഷ, ഹ​രീ​ഷ് ക​ണാ​ര​ൻ, സ്വാ​സി​ക, അ​ബു സ​ലിം, മ​ജീ​ദ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ദി​ലീ​പ്-​നാ​ദി​ർ​ഷ കൂ​ട്ടു​കെ​ട്ടി​ലൊ​രു​ങ്ങു​ന്ന ആ​ദ്യ ചി​ത്ര​മാ​ണി​ത്. പ്രാ​യ​മു​ള്ള ക​ഥാ​പാ​ത്ര​ത്തെ ദി​ലീ​പ് അ​വ​ത​രി​പ്പി​ക്കു​ന്ന സി​നി​മ​യി​ൽ ഉ​ർ​വ​ശി​യാ​ണ് നാ​യി​ക​യെ​ന്നും സൂ​ച​ന​യു​ണ്ട്. മാ​ർ​ച്ചി​ൽ സി​നി​മ തീ​യ​റ്റ​റു​ക​ളി​ലെ​ത്തും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.