വി​ശ്വാ​സ​വും അ​ന്ധ​വി​ശ്വാ​സ​വും: മാ​ട​ൻ പൂ​ർ​ത്തി​യാ​യി
Saturday, April 3, 2021 3:08 PM IST
എ​ഡ്യൂ​ക്കേ​ഷ​ൻ ലോ​ണ്‍, സ്ത്രീ ​സ്ത്രീ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ൾ​ക്കു​ശേ​ഷം ആ​ർ. ശ്രീ​നി​വാ​സ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന "മാ​ട​ൻ’ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി. വി​ശ്വാ​സ​വും അ​ന്ധ​വി​ശ്വാ​സ​വും ഒ​രു കു​ടും​ബ​ത്തി​ന്‍റെ സ്വാ​സ്ഥ്യം ര​ണ്ടു​വി​ധ​ത്തി​ൽ ന​ഷ്ട​മാ​ക്കു​ന്ന ക​ഥ​യാ​ണ് മാ​ട​ൻ എ​ന്ന സി​നി​മ പ​റ​യു​ന്ന​ത്.

കൊ​ട്ടാ​ര​ക്ക​ര രാ​ധാ​കൃ​ഷ്ണ​ൻ, ഹ​ർ​ഷി​ത നാ​യ​ർ, മി​ല​ൻ, അ​നാ​മി​ക, വ​ഞ്ചി​യൂ​ർ പ്ര​വീ​ണ്‍​കു​മാ​ർ, മു​ൻ​ഷി ഹ​രീ​ന്ദ്ര​ൻ, സ​നേ​ഷ്, മി​ഥു​ൻ മു​ര​ളി, പ്ര​ദീ​പ് രാ​ജ്, അ​ശോ​ക് ഭാ​സു​ര, മ​ൻ​ജി​ത്, സു​നി​ൽ വി​ക്രം, ഷാ​ന​വാ​സ് പ്ര​ഭാ​ക​ർ, ആ​ർ.​എ​സ്. പ്ര​ദീ​പ്, രാ​ജ​ൻ ആ​ർ​ക്കി​ടെ​ക്ട്, അ​ഖി​ല​ൻ ച​ക്ര​വ​ർ​ത്തി, സ​നി​ൽ നെ​ടു​മ​ങ്ങാ​ട്, മ​ണ​ക്കാ​ട് രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ, മ​നു സി. ​ക​ണ്ണൂ​ർ, ബ്ര​ദേ​ഴ്സ് മോ​ഹ​ൻ, അ​ബൂ​ബ​ക്ക​ർ, മ​ഹേ​ഷ്, വി​ഷ്ണു​പ്രി​യ, ബീ​യാ​ട്രീ​സ് ഗോ​മ​സ്, ജ​യ​ന്തി​കൃ​ഷ്ണ, സു​ഷ​മ അ​നി​ൽ, ര​ഞ്ജി​നി സു​ധീ​ര​ൻ, രാ​ജി എ​ന്നി​വ​ർ അ​ഭി​ന​യി​ക്കു​ന്നു.

ശ്രീ​ജി​ത്ത് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ ഒ​രു​ങ്ങു​ന്ന ചി​ത്ര​ത്തി​ന്‍റെ ര​ച​ന നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത് അ​ഖി​ല​ൻ ച​ക്ര​വ​ർ​ത്തി​യാ​ണ്. ത​ങ്ക​ൻ തി​രു​വ​ട്ടാ​ർ, സ​ന്തോ​ഷ് പെ​ര​ളി, അ​ജ​യ്ഘോ​ഷ്, വ​ർ​ഗീ​സ് കു​റ​ത്തി​ക്കാ​ട് എ​ന്നി​വ​രു​ടെ വ​രി​ക​ൾ​ക്ക് പെ​രു​ന്പാ​വൂ​ർ ജി. ​ര​വീ​ന്ദ്ര​നാ​ഥ്, ര​ഞ്ജി​നി സു​ധീ​ര​ൻ എ​ന്നി​വ​ർ സം​ഗീ​തം പ​ക​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.