പൊ​ട്ടി​ച്ചി​രി​പ്പി​ക്കാ​ൻ സു​രാ​ജ്; മ​ദ​നോ​ത്സ​വം ടീ​സ​ർ
Thursday, March 30, 2023 11:11 AM IST
സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ടി​നെ നാ​യ​ക​നാ​ക്കി സു​ധീ​ഷ് ഗോ​പി​നാ​ഥ് സം​വി​ധാ​നം ചെ​യ്യു​ന്ന മ​ദ​നോ​ത്സ​വം എ​ന്ന ചി​ത്ര​ത്തി​ന്‍റെ ടീ​സ​ർ പു​റ​ത്തി​റ​ങ്ങി. ഒ​രു കോ​മ​ഡി എ​ന്‍റ​ർ​ടെ​യ്ന​റാ​യി​രി​ക്കും ചി​ത്ര​മെ​ന്നാ​ണ് ടീ​സ​റി​ൽ നി​ന്നു​ള്ള സൂ​ച​ന.



ബാ​ബു ആ​ന്‍റ​ണി, ഭാ​മ അ​രു​ൺ, രാ​ജേ​ഷ് മാ​ധ​വ​ൻ, പി.​പി. കു​ഞ്ഞി​കൃ​ഷ്ണ​ൻ, ര​ഞ്ജി കാ​ങ്കോ​ൽ, രാ​ജേ​ഷ് അ​ഴി​ക്കോ​ട​ൻ, ജോ​വ​ൽ സി​ദ്ധി​ഖ്, സ്വാ​തി​ദാ​സ് പ്ര​ഭു, സു​മേ​ഷ് ച​ന്ദ്ര​ൻ എ​ന്നി​വ​രും ചി​ത്ര​ത്തി​ലു​ണ്ട്.

ഇ. ​സ​ന്തോ​ഷ് കു​മാ​റി​ന്‍റെ ചെ​റു​ക​ഥ​യെ ആ​സ്പ​ദ​മാ​ക്കി ര​തീ​ഷ് ബാ​ല​കൃ​ഷ്ണ​ൻ പൊ​തു​വാ​ളാ​ണ് ചി​ത്ര​ത്തി​ന് തി​ര​ക്ക​ഥ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

അ​ജി​ത് വി​നാ​യ​ക ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ വി​നാ​യ​ക അ​ജി​ത്താ​ണ് ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണം.ഛായാ​ഗ്ര​ഹ​ണം : ഷെ​ഹ്നാ​ദ് ജ​ലാ​ൽ, എ​ഡി​റ്റിം​ഗ് : വി​വേ​ക് ഹ​ർ​ഷ​ൻ. ചി​ത്രം വി​ഷു റി​ലീ​സാ​യി തി​യ​റ്റ​റി​ലെ​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.