"ത​ട്ടു​ക​ട മു​ത​ല്‍ സെ​മി​ത്തേ​രി വ​രെ' റി​ലീ​സി​ന്
Tuesday, May 17, 2022 4:12 PM IST
ജ​ഗ​ദീ​ഷ്, ശ്രീയ ര​മേ​ശ് എ​ന്നി​വ​രെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി സി​റാ​ജ് ഫാ​ന്‍റ​സി ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന "ത​ട്ടു​ക​ട മു​ത​ല്‍ സെ​മി​ത്തേ​രി വ​രെ' എ​ന്ന ചി​ത്രം ജൂ​ൺ മൂ​ന്നി​ന് തീ​യ​റ്റ​റു​ക​ളി​ൽ എ​ത്തു​ന്നു. ഓ​ൺ​ലൈ​ൻ മൂ​വി​സി​ന്‍റെ ബാ​ന​റി​ൽ ഷ​മീ​ർ അ​ലി​യാ​ണ് ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​താ​വ്.

അ​ല്‍​ക്കു, ജെ​ന്‍​സ​ണ്‍ ആ​ല​പ്പാ​ട്ട്, വി.​കെ. ബൈ​ജു, സു​നി​ല്‍ സു​ഖ​ദ, കോ​ബ്ര രാ​ജേ​ഷ്, ലി​ജോ അ​ഗ​സ്റ്റി​ൻ, ഗ​ബ്രി ജോ​സ്, മ​ന്‍​സൂ​ര്‍ വെ​ട്ട​ത്തൂ​ർ, രാ​ഹു​ല്‍ രാ​ധാ​കൃ​ഷ്ണ​ൻ, തി​രു, ക​ണ്ണ​ന്‍ സാ​ഗ​ർ, സ്നേ​ഹ, ബി​ന്ദു, അ​നേ​ക ചെ​റി​യാ​ൻ, ശി​ല്പ, ലാ​വ​ണ്യ, ഫ​ര്‍​സാ​ന ഫ​ർ​സു തു​ട​ങ്ങി​യ​വ​രാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റ് ക​ഥാ​പാ​ത്ര​ങ്ങ​ൾ.

ത്രി​ല്ല​ർ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​രു​ങ്ങു​ന്ന സി​നി​മ​യ്ക്ക് പ​ശ്ചാ​ത്ത​ല സം​ഗീ​തം ഒ​രു​ക്കു​ന്ന​ത് ഗോ​പി സു​ന്ദ​റാ​ണ്. ഛായാ​ഗ്ര​ഹ​ണം അ​നീ​ഷ് തി​രൂ​ർ. ഷ​ഫീ​ഖ് റ​ഹ്മാ​ന്‍, പ്ര​വീ​ണ്‍ ച​മ്ര​വ​ട്ടം എ​ന്നി​വ​രു​ടെ വ​രി​ക​ള്‍​ക്ക് ഷ​ഫീ​ഖ് റ​ഹ്മാ​ന്‍, മ​നു ച​ന്ദ് എ​ന്നി​വ​ർ ഈ​ണം പ​ക​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.