"സു​കു​മാ​രേ​ട്ട​ൻ അ​വ​രെ​ക്കു​റി​ച്ച് പ​റ​ഞ്ഞി​ട്ട് പോ​യ​ത്...'
Thursday, May 6, 2021 5:32 PM IST
മ​ല​യാ​ള​ത്തി​ന്‍റെ പ്രി​യ​താ​ര​ങ്ങ​ളാ​ണ് പൃ​ഥ്വി​രാ​ജും ഇ​ന്ദ്ര​ജി​ത്തും. മ​ഹാ​ന​ട​നാ​യ സു​കു​മാ​ര​ന്‍റെ പാ​ത​യി​ൽ സി​നി​മ​യി​ലെ​ത്തി ത​ന്‍റേ​താ​യ ഇ​രി​പ്പി​ടം സ്വ​ന്ത​മാ​ക്കി ഇ​രു​വ​രും. ഇ​പ്പോ​ൾ ഇ​രു​വ​രെ​യും കു​റി​ച്ച് പ​ണ്ട് സു​കു​മാ​ര​ൻ ത​ന്നോ​ട് പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് അ​മ്മ മ​ല്ലി​ക സു​കു​മാ​ര​ൻ.

സു​കു​വേ​ട്ട​ന്‍ അ​വ​രെ​ക്കു​റി​ച്ച് ത​ന്നോ​ട് ഒ​രു വാ​ക്ക് പ​റ​ഞ്ഞാ​ണ് പോ​യ​തെ​ന്നും ക​ല്യാ​ണം ക​ഴി​ഞ്ഞാ​ൽ അ​വ​രെ സ്വ​ത​ന്ത്ര​മാ​യി വി​ട്ടേ​ക്ക​ണ​മെ​ന്ന​താ​ണ് അ​തെ​ന്നു​മാ​ണ് മ​ല്ലി​ക പ​റ​ഞ്ഞ​ത്. അ​വ​ര്‍ ജീ​വി​തം പ​ഠി​ക്ക​ട്ടെ, ഒ​രി​ക്ക​ലും ഒ​രു​മി​ച്ച് പൊ​റു​തി വേ​ണ്ടെ​ന്നും കാ​ണാ​ന്‍ തോ​ന്നു​മ്പോ​ള്‍ പോ​യാ​ല്‍ മ​തി​യെ​ന്നും സു​കു​മാ​ര​ൻ ത​ന്നോ​ട് പ​റ​ഞ്ഞു​വെ​ന്നും മ​ല്ലി​ക കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.