മഞ്ജു വാര്യരും സണ്ണി വെയ്നും ഒന്നിക്കുന്നു
Friday, November 8, 2019 10:49 AM IST
ഹൊറർ സിനിമയുമായി മഞ്ജു. സണ്ണിവെയ്നുമായി മഞ്ജുവാര്യർ ആദ്യമായി ഒന്നിക്കുന്ന സിനിമ മുഴുനീള ഹൊറര്‍ ചിത്രമായാണ് ഒരുങ്ങുന്നതെന്ന് പുറത്തുവരുന്ന റിപ്പോർട്ട്.
എന്നാൽ ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. ഡിസംബറിലാണ് സിനിമയുടെ ഷൂട്ടിംഗ് തുടങ്ങുക.