ആ​ദി​ക് ര​വി​ച​ന്ദ്ര​ൻ വി​വാ​ഹി​ത​നാ​കു​ന്നു; വ​ധു ന​ട​ൻ പ്ര​ഭു​വി​ന്‍റെ മ​ക​ൾ ഐ​ശ്വ​ര്യ
Wednesday, November 29, 2023 9:52 AM IST
സൂ​പ്പ​ർ ഹി​റ്റ് ചി​ത്രം മാ​ർ​ക്ക് ആ​ന്‍റ​ണി​യു​ടെ സം​വി​ധാ​യ​ക​ൻ ആ​ദി​ക് ര​വി​ച​ന്ദ്ര​നും ന​ട​ൻ പ്ര​ഭു​വി​ന്‍റെ മ​ക​ൾ ഐ​ശ്വ​ര്യ പ്ര​ഭു​വും വി​വാ​ഹി​ത​രാ​കു​ന്നു. ഡി​സം​ബ​ർ 15ന് ​ഇ​രു​വ​രും വി​വാ​ഹി​ത​രാ​കു​മെ​ന്ന് ത​മി​ഴ് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.

ഏ​റെ​ക്കാ​ല​ത്തെ പ്ര​ണ​യ​ത്തി​ന് ശേ​ഷ​മാ​ണ് ഇ​രു​വ​രും വി​വാ​ഹി​ത​രാ​കു​ന്ന​ത്. ഇ​രു​വ​രും വി​വാ​ഹി​ത​രാ​കു​മെ​ന്ന് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു​ണ്ടെ​ങ്കി​ലും കു​ടും​ബം ഇ​ത് സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.

2015ൽ ​തൃ​ഷ ഇ​ല്ല്യാ​ന ന​യ​ൻ​താ​ര എ​ന്ന സി​നി​മ​യി​ലൂ​ടെ സം​വി​ധാ​ന രം​ഗ​ത്തെ​ത്തി​യ ആ​ദി​ക് പ്ര​ഭു​ദേ​വ​യെ നാ​യ​ക​നാ​ക്കി ബ​ഗീ​ര എ​ന്ന ചി​ത്ര​വും സം​വി​ധാ​നം ചെ​യ്തി​ട്ടു​ണ്ട്.

ഈ ​വ​ർ​ഷം പു​റ​ത്തി​റ​ങ്ങി​യ മാ​ർ​ക്ക് ആ​ന്‍റ​ണി വ​ൻ വി​ജ​യ​മാ​യി മാ​റു​ക​യും ചെ​യ്തു. നേ​ർ​കൊ​ണ്ട പാ​ർ​വൈ, കോ​ബ്ര എ​ന്നീ സി​നി​മ​ക​ളി​ൽ ആ​ദി​ക് അ​ഭി​ന​യി​ച്ചി​ട്ടു​മു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.