മാ​സ്ക് റി​ലീ​സി​നൊ​രു​ങ്ങു​ന്നു
Monday, July 19, 2021 6:08 PM IST
അ​ശ്വ​മേ​ധം പ്രൊ​ഡ​ക്‌ഷന്‍റെ ബാ​ന​റി​ല്‍ അ​ശ്വ​ന്ത് കെ. ​പ്ര​ജീ​ഷ് നി​ര്‍​മി​ച്ച് മ​ഹേ​ഷ് കോ​ന്നി തി​ര​ക്ക​ഥ​യും സം​വി​ധാ​ന​വും നി​ര്‍​വ​ഹി​ച്ച പു​തി​യ ഷോ​ര്‍​ട്ട് ഫി​ലിം "മാ​സ്‌​ക്' റി​ലീ​സിം​ഗി​ന് ഒ​രു​ങ്ങു​ന്നു.

ഇ​പ്പോ​ള്‍ ന​മ്മു​ടെ നി​ത്യ​ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​യ മാ​സ്‌​കി​ന്‍റെ പ്രാ​ധാ​ന്യമാണ് ഈ ​ഷോ​ര്‍​ട്ട് ഫി​ലി​മി​ല്‍ പ​റ​യു​ന്ന​ത്.

സി​ബി​ലാ​ല്‍, സൂ​ര​ജ് ഉ​ണ്ണി​ത്താ​ന്‍, അ​ഭി​ലാ​ഷ് സ​ത്യ​ശീ​ല​ന്‍, നീ​തു ശ്രീ​വ​ത്സ​ന്‍ എ​ന്നി​വ​രാണ് കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.