ട്വന്‍റി20-യിൽ മീര ഇല്ലാത്തതിന് കാരണം...
Wednesday, September 16, 2020 6:51 PM IST
മ​ല​യാ​ള സി​നി​മ​യി​ലെ താ​ര​ങ്ങ​ൾ എ​ല്ലാ​വ​രും ത​ന്നെ ഒ​ത്തു​ചേ​ർ​ന്ന ചി​ത്ര​മാ​യി​രു​ന്നു ട്വ​ന്‍റി20. സി​നി​മാ സം​ഘ​ട​ന​യാ​യ അ​മ്മ​യു​ടെ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി തീ​ർ​ക്കാ​ൻ ദി​ലീ​പ് നി​ർ​മാ​ണ​വും ജോ​ഷി സം​വി​ധാ​ന​വും ഏ​റ്റെ​ടു​ത്ത ഈ ​ചി​ത്ര​ത്തി​ൽ നി​ന്നു ന​ടി മീ​രാ ജാ​സ്മി​ൻ വി​ട്ടു നി​ന്നി​രു​ന്നു.

താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യു​മാ​യു​ള്ള പ്ര​ശ്നം കൊ​ണ്ടാ​ണ് മീ​ര ജാ​സ്മി​ൻ അ​ഭി​ന​യി​ക്കാ​തി​രു​ന്ന​തെ​ന്നും മീ​ര​യെ ദി​ലീ​പ് മ​നഃ​പൂ​ർ​വം ഒ​ഴി​വാ​ക്കി​യെ​ന്നും ഒ​ക്കെ​യു​ള്ള വാ​ർ​ത്ത​ക​ൾ അ​ക്കാ​ല​ത്ത് പ്ര​ച​രി​ച്ചി​രു​ന്നു. എ​ന്നാ​ൽ അ​ന്ന് യ​ഥാ​ർ​ഥ​ത്തി​ൽ സം​ഭ​വി​ച്ച​ത് എ​ന്താ​ണെ​ന്ന് ഒ​രു അ​ഭി​മു​ഖ​ത്തി​ൽ മീ​ര വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​പ്പോ​ൾ വീ​ണ്ടും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ആ ​വാ​ക്കു​ക​ൾ ശ്ര​ദ്ധ നേ​ടു​ക​യാ​ണ്...

ട്വ​ന്‍റി20 യി​ൽ അ​ഭി​ന​യി​ക്കാ​ൻ പ​റ്റാ​ത്ത​തി​ൽ എ​നി​ക്ക് ന​ല്ല വി​ഷ​മ​മു​ണ്ട്. ദി​ലീ​പേ​ട്ട​ൻ എ​ന്‍റെ ന​ല്ലൊ​രു സു​ഹൃ​ത്താ​ണ്. അ​ദ്ദേ​ഹം സം​ഘ​ടി​പ്പി​ച്ച സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​ൻ ക​ഴി​യാ​ത്ത​ത് വ​ലി​യ വി​ഷ​മം ത​ന്നെ​യാ​യി​രു​ന്നു. പ​ക്ഷെ എ​ല്ലാ​വ​രും എ​ന്നെ തെ​റ്റി​ദ്ധ​രി​ച്ചു. ഞാ​ൻ മ​നഃ​പൂ​ർ​വം ആ ​സി​നി​മ ചെ​യ്യാ​തി​രു​ന്ന​താ​ണെ​ന്നാ​ണ് എ​ല്ലാ​വ​രും ക​രു​തി​യ​ത്.

ദി​ലീ​പേ​ട്ട​ൻ ആ​ദ്യം ഡി​സം​ബ​റി​ൽ എ​ന്നോ​ട് ഡേ​റ്റ് ചോ​ദി​ച്ചു. പി​ന്നെ അ​ത് മാ​റി ജ​നു​വ​രി​യി​ൽ ആ​യി. പി​ന്നെ ഫെ​ബ്രു​വ​രി​യി​ൽ ആ​യി. പ​ക്ഷെ അ​ത് അ​ദ്ദേ​ഹം അ​റി​ഞ്ഞു​കൊ​ണ്ടാ​യി​രു​ന്നി​ല്ല. ഒ​രു​പാ​ട് മു​ൻ​നി​ര താ​ര​ങ്ങ​ളും അ​ഭി​ന​യി​ക്കു​ന്ന സി​നി​മ​യാ​യ​തു​കൊ​ണ്ട് ഡേ​റ്റി​ന്‍റെ കാ​ര്യം വ​ലി​യ പ്ര​ശ്നം ത​ന്നെ​യാ​യി​രു​ന്നു.

ഒ​രു ഏ​പ്രി​ൽ മാ​സ​മൊ​ക്കെ ആ​യ​പ്പോ​ഴേ​ക്കും ഞാ​ൻ പു​തി​യ തെ​ലു​ങ്ക് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്കി​ലാ​യി​രു​ന്നു. ട്വ​ന്‍റി 20 യി​ലേ​ക്ക് എ​ന്നെ വി​ളി​ക്കു​ന്പോ​ൾ ഞാ​ൻ ആ ​തെ​ലു​ങ്ക് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്കി​ലാ​യി​രു​ന്നു. അ​വ​ർ​ക്ക് ആ ​സി​നി​മ പെ​ട്ട​ന്ന് റി​ലീ​സ് ചെ​യ്യ​ണം എ​ന്ന ആ​വ​ശ്യ​മു​ണ്ടാ​യി​രു​ന്നു.

അ​തി​നി​ടെ ഇ​വി​ടെ നി​ന്നും വി​ളി. സ​മ്മ​ർ​ദം സ​ഹി​ക്കാ​തെ ഒ​ടു​വി​ൽ ട്വ​ന്‍റി 20 ഉ​പേ​ക്ഷി​ക്കേ​ണ്ടി വ​ന്നു. അ​തി​ന് ശേ​ഷം സി​നി​മ​യി​ൽ നി​ന്ന് ത​ന്നെ ബാ​ൻ ചെ​യ്തു എ​ന്നൊ​ക്കെ​യു​ള്ള​ത് തെ​റ്റാ​യ വാ​ർ​ത്ത​യാ​ണ്- മീ​ര ജാ​സ്മി​ൻ വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.